റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല

Public Distribution System (PDS) പ്രകാരമുള്ള അർഹതയുള്ള ക്ഷേമപദ്ധതി കിട്ടാനായി രാജസ്ഥാനിലെ ടോങ്കിലെ Kalandar Basti യിലെ രണ്ട് പെൺകുട്ടികളുടെ അമ്മ ഔപചാരികതകളുമായി മല്ലിടുകയാണ്. ആൺകുട്ടിയെ നൽകാത്തതിനാൽ അവരേയും കുട്ടികളേയും ഉപേക്ഷിക്കപ്പെട്ട അവർ സൗജന്യ റേഷൻ കിട്ടാനായി ഓഫീസുകൾ തോറും കയറിയിറങ്ങുകയാണ്. രാജസ്ഥാൻ സംസ്ഥാന സർക്കാരിൽ നിന്ന് സൗജന്യ ആഹാര ധാന്യങ്ങൾ കിട്ടാനായായ 2018 മുതൽ Mehrunisha ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്നും 110 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. അവരുടെ മദ്യാസക്തനായ … Continue reading റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല

പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു

കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കിട്ടിയ ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിയെക്കുറിച്ചുള്ള വ്യാകുലത ഇന്‍ഡ്യയിലെ ഡോക്റ്റര്‍മാര്‍ പ്രകടിപ്പിച്ചു. പരീക്ഷണമായി നട്ട ജനിതകമാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 ഉടന്‍ തന്നെ നശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ രംഗങ്ങളിലുള്ള 111 ഡോക്റ്റര്‍മാര്‍ ഒപ്പ് വെച്ച് അയച്ചു. ആ വിളി ആഹാര വ്യവസ്ഥയിലേക്ക് കടത്തിവിട്ടാല്‍ സാദ്ധ്യമാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കി. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു

അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷക്കുമുള്ള ഭീഷണി

https://www.youtube.com/watch?v=odALIkEHesE Ray Mc Govern at the UN Security Council on Nordstream/S.Hersh 21 Feb 2023

എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി

ഇന്ന് ഈ വര്‍ഷത്തെ നാലാം പാദത്തിലെ തങ്ങളുടെ ലാഭം എണ്ണ വമ്പന്‍ Shell ഉം ConocoPhillips ഉം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തില്‍ കണ്ണ് തെള്ളിക്കുന്ന $1370 കോടി ഡോളര്‍ ലാഭം. കഴി‍ഞ്ഞ വര്‍ഷം മൊത്തം $6100 കോടി ഡോളര്‍ ലാഭം കിട്ടി. 2021 നെ അപേക്ഷിച്ച് 121% അധികമാണ്. 2022 ല്‍ വമ്പനെണ്ണ വലിയ ലാഭം കൊയ്തപ്പോള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ എണ്ണ വില കൊടുത്തു. ഈ രണ്ട് കമ്പനികളും ചരിത്രത്തിലെ … Continue reading എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി

അര്‍ജന്റീനയിലെ ഏകാധിപത്യത്തിന്റെ ഇരകളുടെ നീതിക്കായി യുദ്ധം ചെയ്ത Hebe de Bonafini അന്തരിച്ചു

അര്‍ജന്റീനയിലെ മനുഷ്യാവകാശ ബിംബമായ Hebe de Bonafini അന്തരിച്ചു. 1977ലെ Mothers of the Plaza de Mayo യുടെ സ്ഥാപകരില്‍ ഒരാളാണ് Bonafini. അമേരിക്കയുടെ പിന്‍തുണയോടുകൂടിയുള്ള നിഷ്ഠൂര സൈനിക ഏകാധിപത്യത്തില്‍ അര്‍ജന്റീന സുരക്ഷാ സേന കാരണം അവരുടെ രണ്ട് ആണ്‍ മക്കള്‍ അപ്രത്യക്ഷരായി. ഏകാധിപത്യത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് Bonafiniയും മറ്റ് അപ്രത്യക്ഷരായവരുടെ അമ്മമാരും Buenos Aires ലെ Plaza de Mayo ല്‍ നിരന്തരം സമരം നടത്തി. തലയില്‍ കെട്ടിയ വെളുത്ത തുണിയായിരുന്നു അവരുടെ അടയാളം. … Continue reading അര്‍ജന്റീനയിലെ ഏകാധിപത്യത്തിന്റെ ഇരകളുടെ നീതിക്കായി യുദ്ധം ചെയ്ത Hebe de Bonafini അന്തരിച്ചു

കൊലയാളിത്തിമിംഗലങ്ങളില്‍ മറപ്പുര കടലാസിലെ വിഷവും എക്കാലത്തേയും രാസവസ്തുക്കളും കണ്ടെത്തി

toilet paper ഉണ്ടാക്കാനുപയോഗിക്കുന്ന ഒരു രാസവസ്തുവും 'forever chemicals' ഉം B.C.യിലെ orcas ഉം വംശനാശം നേരിടുന്ന തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളിലും കണ്ടെത്തി. 2006 - 2018 കാലത്ത് ആറ് തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളില്‍ നിന്നും ആറ് Bigg's തിമിംഗലങ്ങളില്‍ നിന്നും എടുത്ത സാമ്പിള്‍ UBC യിലെ The Institute for the Ocean and Fisheries, British Columbia Ministry of Agriculture and Food, Fisheries and Oceans Canada എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. toilet paper … Continue reading കൊലയാളിത്തിമിംഗലങ്ങളില്‍ മറപ്പുര കടലാസിലെ വിഷവും എക്കാലത്തേയും രാസവസ്തുക്കളും കണ്ടെത്തി