കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭ ഒരു നിര്‍ണ്ണായക നിമിഷം രേഖപ്പെടുത്തി. കിഴക്കന്‍ ജറുസലേം, പടിഞ്ഞാറെക്കര, ഗാസ എന്നി പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ 55-വര്‍ഷമായി തുടരുന്ന കൈയ്യേറ്റത്തെക്കുറിച്ച് അഭിപ്രായം നല്‍കാനായി ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ പ്രധാന നിയമ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. ഇസ്രായേലിന്റെ പ്രവര്‍ത്തികളും settlement പ്രവര്‍ത്തനങ്ങളും പാലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് International Court of Justice ല്‍ നിന്ന് രണ്ടാമതും ഉപദേശക അഭിപ്രായം അഭ്യര്‍ത്ഥിക്കാനുള്ള 9 താളുകളുള്ള കരട് പ്രമേയത്തെ ഐക്യരാഷ്ട്ര സഭയുടെ Special Political … Continue reading പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു
കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സൈനിക നയം
https://mf.b37mrtl.ru/files/2018.05/5b016a87dda4c8b9308b4581.mp4 “Killing Gaza” with Max Blumenthal and Dan Cohen On Contact May 19, 2018
ഹിന്ദു, ഹിന്ദുത്വ, നാസ്തികത
https://www.youtube.com/watch?v=viWtYSsNk5w viswanathan Cvn [ഇദ്ദേഹം സാമ്രാജ്യത്വവാദിയാണെങ്കിലും, ഈ വിശകലനം ശരിയാണ്. പക്ഷെ ഇദ്ദേഹം ആരോപിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിനും ബാധകമായതാണ്.]
ബ്രിട്ടണിലെ മദ്ധ്യനിര ലേബറിന് യുദ്ധ അനുകൂല നേതാവിനെ വേണം
https://www.youtube.com/watch?v=xDWIuw13sMA Joshua Y. Jackson Jeremy Corbyn's greatest 'sin' was anti-imperialism
ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണ് മുന്നോട്ടുള്ള വഴി
യുദ്ധം അവസാനിപ്പിക്കാനായി ഉക്രെയ്നെ റഷ്യയുമായി ചര്‍ച്ചയിലേക്ക് നിര്‍ബന്ധിക്കില്ലെന്ന് ബൈഡന്‍ സര്‍ക്കാര്‍ പറഞ്ഞു എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പക്ഷത്തിനും ജയിക്കാനുള്ള സാദ്ധ്യത ഇല്ലെന്ന് അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ കരുതുമ്പോഴുമാണ് ഇത്. പല മുന്നണികളില്‍ ഉക്രെയ്നിലെ യുദ്ധം വലുതാകുകയാണ്. 2014 ല്‍ റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് കഴിഞ്ഞ ദിവസത്തെ വലിയ പൊട്ടിത്തറിയില്‍ സാരമായ നാശം ഉണ്ടായി. ഉക്രെയ്ന്‍ ഭീകരവാദം നടത്തുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പറഞ്ഞു. അതിന് ശേഷം റഷ്യന്‍ മിസൈലുകള്‍ Kyiv, … Continue reading ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണ് മുന്നോട്ടുള്ള വഴി
ജറീമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ചരിത്രപരമായ പരാജയത്തിന് പിന്നില്‍
https://www.youtube.com/watch?v=DCkeFHAhvxM Joshua Y. Jackson The UK election and Brexit backlash
ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്
ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിനിടക്കും ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയഗത്തിന്റെ വലിയ ഭാഗം വരുന്നത് പാക്കേജിങ്ങിനാണ്. 1.845 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഇന്‍ഡ്യയില്‍ 2018-19 കാലത്തുപയോഗിച്ചത്. അതിന്റെ 59% ഉം പാക്ക് ചെയ്യാനായി പോയി. രാജ്യത്തെ മൊത്തം പെട്രോ കെമിക്കല്‍ ഉപയോഗത്തിന്റെ (29.1 MMT) 37% പാക്ക് ചെയ്യാനായ പ്ലാസ്റ്റിക് നിര്‍മ്മിക്കാനായി ഉപയോഗിച്ചു. Centre for Science and Environment (CSE) ന്റെ ‘The Plastic Life Cycle’ പരിപാടിയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. — … Continue reading ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്
CEO രാജിവെക്കലിന്റെ വര്‍ദ്ധനവിന് കാരണമെന്ത്?
ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു
പങ്കാളിയാലോ കുടുംബാംഗത്താലോ ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നു. ഐക്യരാഷ്ട്ര സഭ തലവന്‍ Antonio Guterres പറഞ്ഞു. ലോകത്തെ ഏറ്റവും pervasive മനുഷ്യാവകാശ ലംഘനമാണ് ഇത്. ഇതിനെതിരെ ദേശീയ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ‘സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനുള്ള’ അന്തര്‍ദേശീയ ദിനമായ നവംബര്‍ 25 നാണ് അദ്ദേഹം ഇത് പറഞ്ഞത്. — സ്രോതസ്സ് thewire.in | Yoshita Singh | 22/Nov/2022 [സിനിമ, ചാനല്‍, സാമൂഹ്യ മാധ്യമങ്ങള്‍, വിനോദം ആണ് … Continue reading ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു
വിദേശ കടം എന്നത് ആധിപത്യത്തിന്റെ ഉപകരണമാണ്
https://www.youtube.com/watch?v=3LaQVqyqdEA Adolfo Perez Esquivel The World Today with Tariq Ali - Argentina Blues