https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Extinction Rebellion On Contact
ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം
ആഗസ്റ്റ് 15, 1947 ൽ ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ എംകെ ഗാന്ധിയെ - സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ നേതാക്കളിലൊരാൾ - ഡൽഹിയിൽ കാണാനില്ലായിരുന്നു. പകരം അദ്ദേഹം കൽക്കട്ടയിലെ Beliaghata യിലെ ഹൈദരി മൻസിൽ എന്ന ഒരു ജീർണ്ണിച്ച വീട്ടിൽ ആയിരുന്നു. കൽക്കട്ടയിലെ കൊലപാതകങ്ങളെ തുടർന്ന് സർവ്വ മത സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിഭജനത്തെത്തുടർന്ന് വലിയ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. നഗരത്തിൽ അദ്ദേഹം ഓഗസ്റ്റ് 13 ന് എത്തിച്ചേർന്നു. അദ്ദേഹം എത്തിച്ചേർന്നത് commemorate ന് All … Continue reading ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം
അമേരിക്കയും ബ്രിട്ടണും റഷ്യൻ യുദ്ധത്തെ വിപുലമാക്കുന്നു
https://www.youtube.com/watch?v=lBMKhhdg4jk Richard Sakwa
ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ
40 വർഷം മുമ്പ് രാജ്യത്തെ ഏറ്റവും ക്രൂരമായ സംഘര്‍ഷ കാലത്ത് 25 ആദിവാസികളെ, അതിൽ കൂടുതലും കുട്ടികളായിരുന്നു, കൊന്നതിന് ഗ്വാട്ടിമാലയിലെ വിരമിച്ച കേണൽ Juan Ovalle Salazar നെ 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. മദ്ധ്യ അമേരിക്കൻ രാജ്യത്തെ സൈന്യത്തിലെ മുമ്പത്തെ 8 മറ്റ് അംഗങ്ങളേയും ശിക്ഷിച്ചിട്ടുണ്ട്. തലസ്ഥാനത്തി വടക്ക് ഭാഗത്തുള്ള Rancho Bejuco പർവ്വത ഗ്രാമത്തിലെ 17 കുട്ടികളുൾപ്പെട 25 Maya Achi വ്യക്തികളെ കൂട്ടക്കൊല ചെയ്തത് ജൂലൈ 29, 1982 ന് ആയിരുന്നു. … Continue reading ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ
നിങ്ങൾ ഭയക്കേണ്ട യഥാർത്ഥ AI
https://www.youtube.com/watch?v=TtVJ4JDM7eM Honest Government Ad
മുതലാളിത്തത്തിന്റെ ഗുണ്ടകളെക്കുറിച്ചുള്ള പുസ്തകം
ജനുവരി 6 സഭ കമ്മറ്റിയും ഫെഡറൽ പ്രോസിക്യൂട്ടമാരും കഴിഞ്ഞ വർഷം അമേരിക്കയുടെ ക്യാപ്പിറ്റോളിൽ തെരഞ്ഞെടുപ്പ് പൊളിക്കാനായി ഡൊണാൾഡ് ട്രമ്പ് ശ്രമിച്ച മാരകമായ ലഹളയെക്കുറിച്ച് തുടന്നും അന്വേഷണം നടത്തുകയാണ്. അമേരിക്കയുടെ സർക്കാരിനെ മറിച്ചിടാനായി മുമ്പും നടന്ന ശ്രമത്തെ കുറിച്ച് നമുക്ക് നോക്കാം. 1934 ൽ ആയിരുന്നു അത്. പ്രസിഡന്റ് ഫ്ലാങ്ക്ലിൻ ഡെലനോ റൂസവെൽറ്റിനെ മറിച്ചിടാനും ന്യൂ ഡീലിനെ തടയാനും ഒരു ഫാസിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാനുമായി രാജ്യത്തെ ഏറ്റവും ശക്തരായ ബാങ്കുകാരും ബിസിനസ് നേതാക്കളും നടത്തിയ ശ്രമമായിരുന്നു അത്. General … Continue reading മുതലാളിത്തത്തിന്റെ ഗുണ്ടകളെക്കുറിച്ചുള്ള പുസ്തകം
ദേശീയ സുരക്ഷ രാഷ്ട്രത്തിന്റെ ചരിത്രം
https://www.youtube.com/watch?v=ml8XW8WVCd4 Gore Vidal
തകർന്ന പരിസ്ഥിതി നിയമങ്ങൾ ശരിയാക്കുന്നത്
https://www.youtube.com/watch?v=7FLqYpD6eYw How to state capture (feat. Punter's Politics) Honest Government Ad
ആണവ ശൈത്യത്തിന്റെ കഥ
https://www.youtube.com/watch?v=EuzH43J0mrY Future of Life Institute
കുരങ്ങൻമാരുടെ പദാവലികൾ രൂപപ്പെടുത്തുന്നത് സാമൂഹ്യ ഇടപെടലാണ്
മനുഷ്യരെ പോലെ സാമൂഹ്യ ഇടപെടൽ കുരങ്ങൻമാരുടെ പദാവലികൾ രൂപപ്പെടുത്തുകയും മാറ്റംവരുത്തുകയും ചെയ്യുന്നു എന്ന് University of Warwick നടത്തിയ പഠനത്തിൽ കണ്ടെത്തി. സാമൂഹ്യ സംഘങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന സവിശേഷമായ 'vocal personalities' വന്യ ഒറാങ്ഉട്ടാനുകൾ പ്രകടിപ്പിക്കുന്നു എന്ന് Nature Ecology and Evolution ൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിൽ പറയുന്നു. ജന്മസിദ്ധമാമയ സ്ഥിരമായ repertoire യാന്ത്രികമായ വിളി എന്ന് പരമ്പരാഗതമായി കരുതുന്നത് പോലെയല്ല അത്. — സ്രോതസ്സ് University of Warwick | Mar 21, 2022