പാര്‍ട്ടിഷന്‍ mount ചെയ്യുന്നത്

താഴെ കാണുന്ന വരി /etc/fstab ല്‍ കൂട്ടിച്ചേര്‍ക്കുക. അത് FAT പാര്‍ട്ടിഷന്‍ read-write അനുവാദത്തോടെ തുറക്കനാണ് /dev/sda5 /media/d_drive vfat user,fmask=0111,dmask=0000 0 0 NTFS partition വായിക്കന്‍ മാത്രമായി തുറക്കാന്‍ താഴെ കാണുന്ന കമാന്‍ഡ് ഉപയോഗിക്കുക. $ mount -t ntfs -o nls=utf8,umask=0222 /dev/sda1 /media/c_drive/ കംമ്പ്യൂട്ടറില്‍ ഉള്ള എല്ലാ ഡിസ്ക് കളും അവയുടെ പാര്‍ട്ടിഷനുകളും കാണാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക. $ fdisk -l

എങ്ങനെയാണ് apt configure ചെയ്യുന്നത്

deb ഫയല്‍ ഉള്ള folder ലേക്ക് പോകുക (cd കമാന്‍ഡ്) Run following cmds. ഇനി താഴെ പറയുന്ന കമാന്‍ഡുകള്‍ ഓടിക്കുക # dpkg-scanpackages . /dev/null | gzip -9c > Packages.gz /etc/apt/sources.list ഫയല്‍ തുറന്ന് താഴെ കാണുന്ന വരികൂടെ ഇപ്പോള്‍ ഉള്ളതിനോടുകൂടി ചേര്‍ക്കുക, deb file:<folder path>/ / ഈ കമാന്‍ഡുകൂടി ഓടിക്കുക. # apt-get update ഇപ്പോള്‍ apt പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ റഡിയായി. # apt-get install <package name> … Continue reading എങ്ങനെയാണ് apt configure ചെയ്യുന്നത്

എങ്ങനെയാണ് കമ്പ്യൂട്ടറിന്റെ പേര് മാറ്റുന്നത്?

ഡെബിയന്‍ കമ്പ്യൂട്ടറിന്റെ പേര് മാറ്റുന്നതിന് /etc/hostname എന്ന ഫയല്‍ തുറന്ന് ഇപ്പൊള്‍ ഉള്ള പേരിനുപകരം പുതിയ പേര് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.

Backup/restore EvolutionMail

കത്തുകള്‍ backup ചെയ്യാന്‍: tar -cvzf evolution-backup.tar.gz .evolution .gconf/apps/evolution .gnome2_private/Evolution കത്തുകള്‍ restore ചെയ്യാന്‍: $tar xzf evolution-backup.tar.gz $gconftool-2 –unload evolution_setting.xml $gconftool-2 –load evolution_setting.xml

എങ്ങനെ ദെബിയന്‍ പാക്കേജ് നിര്‍മ്മിക്കാം.

സോര്‍സ് കോഡ് ഉള്ള folder ലേക്ക് പോകുക അതിനു ശേഷം താഴെ പറയുന്ന commands run ചെയ്യുക dh_make dpkg-buildpackage നിങ്ങളുടെ deb file റഡിയായിക്കഴിഞ്ഞു