കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് … Continue reading കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്

ലൈംഗിക അക്രമകാരിയായ Jeffrey Epstein മായുള്ള Bill Gates ന്റെ ചങ്ങാത്തം ആണ് കുടുംബബന്ധം തകരാൻ കാരണമായതെന്ന് മിലിന്റ പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപക ഇക്കാര്യം സംസാരിക്കുന്നത്. 27 വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു എങ്കിലും Jeffrey Epstein മായി കൂടിക്കാഴ്ച നടത്തുന്നത് തനിക്കിഷ്ടമായില്ല എന്നും അത് വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തു എന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. — സ്രോതസ്സ് thetimes.co.uk | Jacqui Goddard | Mar … Continue reading എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്

അമേരിക്കയുടെ സർക്കാർ $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ ആമസോണിന് കൊടുത്തു

മൈക്രോ സോഫ്റ്റിന്റെ എതിർപ്പിനെ മറികടന്ന് $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ Amazon Web Services (AWS) ന് കൊടുക്കാൻ മാസങ്ങളായുള്ള വിശകലനത്തിന് ശേഷം അമേരിക്കയുടെ National Security Agency തീരുമാനിച്ചു. $1000 കോടി ഡോളറിന്റെ സമാനമായ Joint Enterprise Defense Infrastructure (JEDI) ക്ലൗഡ് കരാറിന് വേണ്ടിയും മൈക്രോസോഫ്റ്റും ആമസോണും ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ബൈഡൻ ആ കരാർ 2021ൽ റദ്ദാക്കി. മുമ്പത്തെ പ്രസിഡന്റ് ആമസോണിനെ ശിക്ഷിക്കാനായി ആ കരാർ മൈക്രോസോഫ്റ്റിനായിരുന്നു കൊടുത്തത്. — … Continue reading അമേരിക്കയുടെ സർക്കാർ $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ ആമസോണിന് കൊടുത്തു

കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം

https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ

അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക

നമ്മുടെ നാട്ടിൽ ഇപ്പോൾ കാലാവസ്ഥ അസഹ്യമായിരിക്കുന്നു. എല്ലാവരും അത് തന്നെയാണ് സംസാരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 1980കൾ തൊട്ടേ ശാസ്ത്രജ്ഞർ ഇക്കാര്യത്തെ കുറിച്ച് മുന്നറീപ്പ് നൽകിയിരുന്നു. പക്ഷേ സമൂഹം അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചെവിക്കൊള്ളുന്നുമില്ല. ഇതിനേക്കാൾ വലിയ ചൂടാകും അടുത്ത വർഷം ഉണ്ടാകുക. ആഗോളതപനം ആണ് ഈ വലിയ ചൂടിന് കാരണമാകുന്നത്. ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത് കാരണം ഭൂമിയിലെ ചൂട് മുമ്പത്തെ പോലെ ബഹിരാകാശത്തേക്ക് പോകുന്നില്ല. അത് നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയെ തകിടം മറിക്കുന്നു. അതാണ് … Continue reading അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക

കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്

ടെക്സാസ് തലസ്ഥാന മന്ദിരത്തിന് ഏതാനും മീറ്റർ അകലെ വെച്ച് Black Lives Matter പ്രവർത്തകനെ 2020 ൽ കൊന്നതിന് ശിക്ഷിക്കപ്പെട്ട അമേരിക്കയുടെ സൈനിക സർജെന്റിന് മാപ്പ് കൊടുക്കുന്നതിനായി താൻ പ്രവർത്തിക്കുകയാണെന്ന് റിപ്പബ്ലിക്കനായ ടെക്സാസ് ഗവർണർ Greg Abbott പറഞ്ഞു. 8 ദിവസത്തെ വിചാരണയിൽ ഒരു Austin ജൂറി തെളിവുകൾ കേട്ടതിന് ശേഷമായിരുന്നു ഇത്. വ്യോമസേനയിൽ നിന്ന് വിരമിച്ച 28 വയസുള്ള Garrett Foster നെ മാരകായുധമുപയോഗിച്ച് കൊന്നതിന് Daniel Perry യെ ശിക്ഷിച്ചിരുന്നു. — സ്രോതസ്സ് democracynow.org … Continue reading കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്