സാമ്രാജ്യത്വം, അന്നും ഇന്നും

Prabhat Patnaik https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/gpe2021Q3patnaik_1of3.mp3 https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/gpe2021Q3patnaik_2of3.mp3 https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/gpe2021Q3patnaik_3of3.mp3

വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്

ഫെബ്രുവരി 1 ന് ലണ്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Amnesty International (AI) ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. അതിൽ ഇസ്രായേലിനെ ‘വംശവെറി രാജ്യം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പാലസ്തീൻകാരോടുള്ള പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഇസ്രായേലിനെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. യഹൂദ ആധിപത്യം നിലനിർത്താനായി പാലസ്തീൻകാരെ എങ്ങനെയാണ് ഇസ്രായേൽ വേർതിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് വിശദമാക്കുന്നതാണ് ‘Israel’s Apartheid Against Palestinians: Cruel System of Domination and Crime Against Humanity’ എന്ന 280 താളുകളുള്ള രേഖ. — … Continue reading വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്

നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു

തിങ്കളും ചൊവ്വയും നടന്ന ചർച്ചകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ കരാറുകളെ സംബന്ധിച്ച ചർച്ച സംഗ്രഹിച്ചുകൊണ്ട്, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും flexibility നൽകാനായി നാല് ദിവസ തൊഴിൽ ആഴ്ച കൊണ്ടുവരുന്നു എന്ന് ഫെഡറൽ സർക്കാർ തീരുമാനിച്ചു. platform തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു മുമ്പ് നടന്ന ചർച്ച. തൊഴിൽ കമ്പോളത്തെക്കുറിച്ചുള്ള നിശ്ചയരേഖ സർക്കാർ പിന്നീട് പ്രഖ്യാപിച്ചു. "നമുക്ക് വിഷമകരമായ രണ്ട് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഈ കരാറോടെ, കൂടതൽ നൂതനമായതും സുസ്ഥിരമായതും ഡിജിറ്റലായതുമായ ഒരു സമ്പദ്‍വ്യവസ്ഥയുടെ മുന്നറീപ്പ് ദീപം നാം സ്ഥാപിച്ചിരിക്കുകയാണ്. … Continue reading നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു

വിശാലമായ ഏകാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഗർഭഛിദ്ര നിരോധന നീക്കം

വെള്ളിയാഴ്ച രാത്രി രണ്ട് ഫെഡറൽ ജഡ്ജിമാർ ഗർഭഛിദ്ര ഗുളികയായ mifespristone നെക്കുറിച്ച് വ്യത്യസ്ഥമായ രണ്ട് തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ടെക്സാസിലെ ട്രമ്പ് നിയോഗിച്ച ഗർഭഛിദ്ര വിരുദ്ധ ജഡ്ജി 23-വർഷമായി FDA യുടെ അംഗീകാരമുള്ള മരുന്ന് നിരോധിച്ചപ്പോൾ, വാഷിങ്ടൺ സംസ്ഥാനത്തെ ജഡ്ജി ഗർഭഛിദ്ര ഗുളികയുടെ തൽസ്ഥിതി തുടരണമെന്ന് പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org | Apr 10, 2023

ഗസ്റ്റപ്പോ നിങ്ങളുടെ പേപ്പർ ചോദിക്കുന്നു

http://techrights.org/videos/2fascam_fixed.webm Rob Braxman http://techrights.org/videos/sneaky2fa_fixed.webm https://odysee.com/@RobBraxmanTech:6/sneaky2fa:7 - source techrights.org | 2021/12/27