ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

റിപ്പബ്ലിക്കന്‍ ശതകോടീശ്വരനായ Harlan Crow പണം കൊടുത്ത ആഡംബര യാത്രകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ProPublica യുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജിയായ Clarence Thomas നെ impeach ആഹ്വാനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വലതുപക്ഷ സ്ഥാപനമായ American Enterprise Institute ന്റെ ബോര്‍ഡില്‍ അംഗമാണ് കോടീശ്വരനായ Harlan Crow. 20 വര്‍ഷങ്ങളായി തോമസ് രഹസ്യമായി Crowയുടെ ആഡംബര അവധിക്കാലം സ്വീകരിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജഡ്ജിമാരും കേന്ദ്ര ഉദ്യോഗസ്ഥരും സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് വെളിപ്പെടുത്തണമെന്ന് … Continue reading ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

സുരക്ഷിതത്വ സംവിധാനം

https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw

മഹാവ്യാധികാലത്തെ ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ‌മേഖല

2020 മാർച്ച് 25-ലെ ആദ്യത്തെ കോവിഡ്-19 അടച്ചുപൂട്ടൽ ദശലക്ഷക്കണക്കിന് സാധാരണ ഇന്ത്യക്കാർക്ക് ദുരിതങ്ങൾ വിതച്ചു. “കൈപ്പിടിയിൽ ഒതുങ്ങുന്നതിൽനിന്ന് ഒന്നുമില്ലായ്മയിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു. ജമ്മുവിലെ നിർമ്മാണത്തൊഴിലാളികളായ മോഹൻ ലാലിന്റെയും ഭാര്യ നർമ്മദാബായിയുടേയും നീക്കിയിരിപ്പ് ലോക്ക്ഡൌണിന്റെ ആരംഭത്തിൽ, 2,000 രൂപയായി കുറഞ്ഞു. റേഷനും മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങാൻ അവർക്ക് കരാറുകാരനിൽനിന്ന് കടമെടുക്കേണ്ടിവന്നു. പൊതുവായി പറഞ്ഞാൽ, ഇന്ത്യയിലെ തൊഴിലില്ലായ്മ 2020 ഏപ്രിൽ - മേയ് മാസത്തിനിടയിൽ 23 ശതമാനമാണ് വർദ്ധിച്ചത്. സ്റ്റേറ്റ് ഓഫ് റൂറൽ ആൻഡ് അഗ്രേറിയൻ ഇന്ത്യ റിപ്പോർട്ട് 2020 … Continue reading മഹാവ്യാധികാലത്തെ ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ‌മേഖല

1931 ലെ പ്രക്ഷോഭത്തിന്റെ രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി നല്‍കുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു

ശ്രീനഗറിലെ Mazar e Shuhada അതായത് രക്ഷസാക്ഷികളുടെ ശവപ്പറമ്പ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു. ജൂലൈ 13, 1931 ല്‍ ഡോഗ്ര സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 22 സാധാരണക്കാരെ അടക്കിയത് അവിടെയാണ്. മുമ്പത്തെ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി ഉള്‍പ്പടെയുള്ള പാര്‍ട്ടി അംഗങ്ങളെ അധികാരികള്‍ തടഞ്ഞു എന്ന് Jammu and Kashmir National Conference (NC), People’s Democratic Party (PDP) ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു. — സ്രോതസ്സ് newsclick.in | … Continue reading 1931 ലെ പ്രക്ഷോഭത്തിന്റെ രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി നല്‍കുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു

ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു

NewsClick ന്റെ രണ്ട് ജോലിക്കാരെ - എഡിറ്റർ Prabir Purkayastha ഉം, അഡ്മിൻ Amit Chakravarty – നിർദ്ദയമായ Unlawful Activities (Prevention) Act (UAPA) പ്രകാരം ഡൽഹി പോലീസ് അറസ്റ്റ് ഒക്റ്റോബർ 3 ന് ചെയ്തു. ഈ പ്രസാധകരുമായി ബന്ധപ്പെട്ട 50 ഓളം മറ്റ് മാധ്യമപ്രവർത്തകരേയും പോലീസ് റെയ്ഡ് ചെയ്തു. FIR number 224/2023 മായി ബന്ധപ്പെട്ട് മൊത്തം 37 പുരുഷൻമാരേയും 9 സ്ത്രീകളേയും റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. പുരുഷൻമാരെ ഡൽഹി പോലീസിന്റെ … Continue reading ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു

ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു

8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു