ലോകം മൊത്തവും ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു

സമുദ്ര താപനില വര്‍ദ്ധിക്കുന്നും പ്രവാഹ മാതൃക മാറുന്നതിനും അനുസരിച്ച് ലോകം മൊത്തം കൂടെക്കൂടെ വലിയ ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു. മാറ്റത്തിന്റെ ഒരു കാരണം കാലാവസ്ഥാ മാറ്റമാണ്. അത് phytoplankton ന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു എന്ന് നേച്ചറില്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു. അത് നല്ലതോ ചീത്തയോ എന്നത് അവ്യക്തമായ ചോദ്യമാണ്. സമുദ്ര ജീവികളുടെ പ്രധാന ആഹാരമാണ് ആല്‍ഗകള്‍. വലിയ അമിതവളര്‍ച്ച ചിലപ്പോള്‍ സമുദ്രത്തിലെ ജൈവവ്യവസ്ഥയും മല്‍സ്യബന്ധനത്തിനും സഹായകമായേക്കാം. എന്നാല്‍ ചില ആല്‍ഗ അമിതവളര്‍ച്ച വിഷങ്ങളേയും ജലത്തിലേക്കും പരിസ്ഥിതിയിലേക്കും … Continue reading ലോകം മൊത്തവും ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു

വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്

ലോകത്തെ ഏറ്റവും വലിയ offset certifier ആയ Verra കൊടുത്ത മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം ശരിക്കും ഉദ്‌വമനം കുറക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് Guardian, Source Material, Die Zeit ഉം ജനുവരി 2023 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് Truthout ല്‍ വന്നിരുന്നു. Verified Carbon Standard നടത്തുന്നത് Verra ആണ്. അവര്‍ ഒരു ശതകോടിയിലധികം ടണ്‍ മൂല്യമുള്ള കാര്‍ബണ്‍ ഒഫ്സെറ്റുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ voluntary carbon offsets ന്റേയും നാലിലൊന്നാണ് ഇത്. … Continue reading വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്

രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ വിന്യാസം

— സ്രോതസ്സ് visualcapitalist.com | Jeff Desjardins | Mar 18, 2017

ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം

Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള്‍ നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പാര്‍ക്കിലെ ഹിമനദികളില്‍ 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്‍ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്‍കാലത്ത് ഹിമനദിയില്‍ നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില്‍ താപത്തെ … Continue reading ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം

പകര്‍പ്പുപേക്ഷയെ നമുക്ക് സംരക്ഷിക്കണം

https://downloads.softwarefreedom.org/2017/libreplanet2017-eben-clip.webm Eben Moglen

പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു

ഡിസംബര്‍ 2022 ലെ Kamala Neti (deceased; through legal representatives) vs Special Land Acquisition Officer കേസിന്റെ സുപ്രീംകോടതിയുടെ അടുത്തകാലത്തെ വിധി ഗൌരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. പാരമ്പര്യമായ സ്വത്തുക്കളുടെ അവകാശം സ്ഥാപിക്കാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവാക്കപ്പെടുന്നതിനെക്കുറിച്ചാണ് അത്. ഇന്‍ഡ്യയുടെ ഭരണഘടനയുടെ Articles 14 ഉം 21 ഉം പ്രകാരമുള്ള തുല്യതക്കുള്ള അവകാശം അനുസരിച്ച്, Hindu Succession Law (HSL) യുടെ Scheduled Tribes (ST) വിഭാഗത്തിലേക്കുള്ള വ്യാപിക്കലിനെ യൂണിയന്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി … Continue reading പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു

എന്തുകൊണ്ടാണ് സ്ത്രീകളിലും പെണ്‍കുട്ടികളിലും ഓട്ടിസം ശ്രദ്ധിക്കാതെ പോകുന്നത്

https://www.ted.com/talks/kate_kahle_why_autism_is_often_missed_in_women_and_girls/ Kate Kahle

ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചുള്ള ICAR ന്റെ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് എഴുതി

ജനിതകമാറ്റം വരുത്തിയ കടുകായ Dhara Mustard Hybrid (DMH-11) നെക്കുറിച്ച് Union Ministry of Agriculture and Farmers’ Welfare ഇറക്കിയ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രതിനിധികളും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു. പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും അവര്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ശാസ്ത്രജ്ഞര്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തിലെ അവരുടെ പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ ആ ഉത്തരവ് തടയുന്നു. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 10 Jan 2023

അമേരിക്കന്‍ യുദ്ധ ലോബി റഷ്യ, ഉക്രെയ്ന്‍, സിറിയ തര്‍ക്കങ്ങള്‍ക്ക് ഇന്ധനം പകരുന്നു

https://soundcloud.com/pushbackshow/us-war-lobby-fuels-conflict-in-russia-ukraine-and-syria-ex-pentagon-advisor Col. Doug Macgregor, an ex-Pentagon advisor