https://archive.org/download/20230715/20230715.m4a George Carlin എന്നാൽ അവിടെ ഒരു കാരണമുണ്ട്. അവിടെ ഒരു കാരണമുണ്ട്. ഇതിന് അവിടെ ഒരു കാരണമുണ്ട്. ഒരു കാരണം, വിദ്യാഭ്യാസം മോശമാണ്. അതേ കാരണം കൊണ്ടാണ് അത് ഒരിക്കലും പരിഹരിക്കാനുമാകില്ല. ഒരിക്കലും മെച്ചപ്പെടാനും പോകുന്നില്ല. അതിന് നോക്കേണ്ട. നിങ്ങള്‍ക്ക് കിട്ടിയതുകൊണ്ട് സന്തോഷിക്കുക. കാരണം ഈ രാജ്യത്തിന്റെ ഉടമകള്‍ക്ക് അത് വേണ്ട. ഞാൻ സംസാരിക്കുന്നത് യഥാർത്ഥ ഉടമകളെക്കുറിച്ചാണ്. ഇപ്പോഴത്തെ യഥാർത്ഥ ഉടമകൾ വലിയ സാമ്പത്തിക ബിസിനസ് താൽപ്പര്യങ്ങളാണ്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുകയും എല്ലാ പ്രധാന തീരുമാനങ്ങളെടുക്കുകയും … Continue reading നിങ്ങള്‍ക്ക് ഉടമകളുണ്ട്
ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
ഒഡീഷയിലെ Keonjhar ജില്ലയിലെ 11 വയസ് പ്രായമായ Arjun Hembram 3 മാര്‍ച്ച് 2023 ന് രാവിലെ മരിച്ചു. തീവൃമായ പോഷകാഹാരക്കുറവാണ് അതിന് കാരണം. അംഗപരിമിതനായായായിരുന്നു ഈ കുട്ടി ജനിച്ചത്. രണ്ട് ദിവസമായി ഒരു ആഹാരവും കഴിച്ചിരുന്നില്ല. പനിവന്ന് കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെ മൃതശരീരം ദഹിപ്പിച്ചു. പ്രാദേശിക മാധ്യമം ഈ കുട്ടിയുടെ മരണത്തിന്റെ ദുരന്ത വാര്‍ത്ത കൊടുത്തിരുന്നു. സത്യാന്വേഷക സംഘവും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും Keonjhar ജില്ലയിലെ Ranagundi ഗ്രാമ പഞ്ചായത്തിലെ Ghatisahi … Continue reading ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
നവലിബറലിസത്തിന്റെ ചരിത്രം
https://mf.b37mrtl.ru/files/2018.11/5bf1064edda4c843588b4608.mp4 David Harvey Part 2 On Contact
ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്
വലിയ ബഹുരാഷ്ട്ര കമ്പനികള്‍ വിദേശങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നത് പുറത്തുകൊണ്ടുവന്ന Paradise Papers ന്റെ വെളിപ്പെടുത്തലിന്റെ പ്രതികരണമായി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ചാര്‍ത്തണമെന്ന് ലോകത്തെ രാജ്യങ്ങളോട് Tax Justice Network ആഹ്വാനം ചെയ്യുന്നു. മിക്ക രാജ്യങ്ങളും നടപ്പാക്കുന്ന നികുതിയുടെ ഇപ്പോഴത്തെ സംവിധാനം കമ്പനികളുടെ പ്രാദേശിക ശാഖളെ മാത്രമേ പരിഗണിക്കുന്നുള്ളു. അതുകൊണ്ട് നികുതി അധികാരികളുടെ നോട്ടം എത്താത്ത വിദേശത്തേക്ക് ലാഭം മാറ്റാന്‍ ആപ്പിള്‍, നൈക്കി പോലുള്ള കമ്പനികള്‍ക്ക് കഴിയുന്നു. — സ്രോതസ്സ് taxjustice.net | George Turner … Continue reading ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്
ചികില്‍സ ഒരു മനുഷ്യാവകാശമാണ്
https://archive.org/download/20230713/20230713.mp4 Ady Barkan Complete Opening Statement (C-SPAN)
ഹരിയാനയില്‍ ആധാര്‍ AEPS തട്ടിപ്പ്
Aadhaar-Enabled Payment System (AEPS) ന് എതിരെ ഹരിയാന പോലീസിന്റെ ക്രൈംബ്രാഞ്ച് മുന്നറീപ്പ് ഉയര്‍ത്തി. സംവിധാനത്തില്‍ നിന്ന് ജനങ്ങളുടെ മര്‍മ്മപ്രധാനമായ ഡാറ്റകള്‍ ശേഖരിച്ചും സര്‍ക്കാര്‍ വെബ് സൈറ്റുകളിലെ രേഖകളിലുള്ള വിരലടയാളത്തിന്റെ പകര്‍പ്പെടുത്തും സൈബര്‍ കുറ്റവാളികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ്. AEPS മായി ബന്ധപ്പെട്ട 400 ല്‍ അധികം സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ സെല്‍ ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്. — സ്രോതസ്സ് indianexpress.com | Dec 3, 2022
ഇസ്രായേലിലെ പുതിയ സര്‍ക്കാരിനെക്കുറിച്ചുള്ള വിഷമിപ്പിക്കുന്ന സത്യം
https://archive.org/download/20230712/20230712.webm Miko Peled & Abby Martin Empire Files
ദാരിദ്ര്യം@25, ഇന്‍ഡ്യ@70
ദാരിദ്ര്യം അവസാനിപ്പിക്കൂ എന്ന ആഹ്വാനം ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങളായി. അടുത്ത കാലത്തെ ഒരു റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ആഗോള ശ്രമത്തിനോട് ഒത്ത് പോകുന്നതല്ല ഇന്‍ഡ്യയിലെ പട്ടിണിയുടെ നില. ഇന്‍ഡ്യ ശല്യപ്പെടുത്തുന്ന രണ്ട് സൂചനകളാണ് കാണിക്കുന്നത്: ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ഈ രാജ്യത്ത് ദാരിദ്ര്യ നില സാര്‍ത്ഥകമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ദരിദ്രരിലെ ചില വിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയാണ്. — സ്രോതസ്സ് downtoearth.org.in | Richard Mahapatra | 15 Nov 2017
ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള HRW ന്റെ അന്വേഷണം
https://www.youtube.com/watch?v=888pGMBagFc hrw.org | 2021
ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു
2022 ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു. അതിന്റെ പകുതിയും വിറ്റത് State Bank of India യുടെ മുംബൈ ശാഖയില്‍ നിന്നായിരുന്നു. അതിന്റെ 83% ഉം പണമാക്കിമാറ്റിയത് ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും. SBI നല്‍കി വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. Indian Express കൊടുത്ത RTI അപേക്ഷക്ക് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 12, 2022 വരെയുള്ള വില്‍പ്പനയായ 24th tranche ന്റെ ഡാറ്റ SBI നല്‍കി. മൊത്തം 260 ഇലക്ട്രല്‍ … Continue reading ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു