https://www.youtube.com/watch?v=kzhBzVzHKCo South Sudan on the Edge Mahmood Mamdani Global Empire
ആരെയാണ് അവര്‍ മറച്ച് സംരക്ഷിക്കുന്നത്
https://www.youtube.com/watch?v=l78dOLxt6_g Debunking Israel’s ‘Human Shield’ Defense in Gaza Massacre Abby Martin Empire Files
ഉക്രെയ്ന്‍ കടന്നുകയറ്റത്തിന് ശേഷം ലോകത്തെ ഫോസിലിന്ധന സബ്സിഡി $1 ലക്ഷം കോടി ഡോളറായുയര്‍ന്നു
എന്തിന് യൂറോപ്യന്‍ രാജ്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി കാലാവസ്ഥ സൌഹൃദ നയങ്ങള്‍ നീക്കം ചെയ്തു. ഫോസിലിന്ധനങ്ങളുപയോഗിക്കുന്നത് വന്‍തോതില്‍ സബ്സിഡിയും അവര്‍ കൊടുക്കാന്‍ തുടങ്ങി. പെട്രോളിനുള്ള നികുതി ബ്രിട്ടണ്‍ എടുത്തുകളഞ്ഞു. പ്രകൃതിവാതകമുപയോഗിച്ച് വീടുകള്‍ ചൂടാക്കാനായി സര്‍ക്കാര്‍ പണം കൊടുക്കാന്‍ തുടങ്ങി. എണ്ണയുടേയും കല്‍ക്കരിയുടേയും വില വര്‍ദ്ധിക്കുന്നതിനാല്‍ ഉയര്‍ന്ന വൈദ്യുതി ബില്ലുള്ള പൌരന്‍മാര്‍ക്ക് ആ തുക ഗ്രീസ് തിരികെ കൊടുത്തു. എണ്ണയുടേയും വൈദ്യുതിയുടേയും വിലകള്‍ക്ക് ജര്‍മ്മനി പരിധി കൊണ്ടുവന്നു. വലിയ ഫോസിലിന്ധന വൈദ്യുതി നിലയങ്ങളെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. … Continue reading ഉക്രെയ്ന്‍ കടന്നുകയറ്റത്തിന് ശേഷം ലോകത്തെ ഫോസിലിന്ധന സബ്സിഡി $1 ലക്ഷം കോടി ഡോളറായുയര്‍ന്നു
യാഥാസ്ഥിതികര്‍ പുരോഗമന പ്രസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു
നാല് വര്‍ഷങ്ങളായി 40 വാദങ്ങള്‍ കേട്ടിട്ടും, TCS ലൈംഗികാക്രമണ ഇരക്ക് നീതിയില്ല
ലൈംഗികാക്രമണത്തെ അതിജീവിച്ച ചെന്നെയിലെ Tata Consultancy Services (TCS) ലെ ജോലിക്കാരിയായ സ്ത്രീക്ക് കഴിഞ്ഞ നാല് വര്‍ഷങ്ങളായിട്ടും നീതി ലഭിച്ചില്ല. അതിനിടെക്ക് തൊഴില്‍ സ്ഥലത്ത് തുടര്‍ന്നും ഇരയാക്കുന്ന TCS മാനേജുമെന്റിനെ അവര്‍ കുറ്റം ആരോപിക്കുന്നു. കാവ്യ (ശരിയായ പേരല്ല) TCS ന്റെ Internal Complaints Committee (ICC) ക്ക് എതിരെ കാഞ്ചീപുരം labour കോടതിയില്‍ 2019 ല്‍ കേസ് കൊടുത്തു. അവരുടെ മാനേജര്‍ക്കെതിരെ കൊടുത്ത പീഡന പരാതി പരിഗണിക്കുമ്പോള്‍ കമ്മറ്റി പക്ഷാഭേദം കാണിച്ചു എന്നാണ് അവര്‍ ആരോപിക്കുന്നത്. … Continue reading നാല് വര്‍ഷങ്ങളായി 40 വാദങ്ങള്‍ കേട്ടിട്ടും, TCS ലൈംഗികാക്രമണ ഇരക്ക് നീതിയില്ല
ആധാർ കിട്ടിയില്ല; ജീവിതം തുലാസിലായി പതിമൂന്നുകാരൻ
https://www.youtube.com/watch?v=OyQsFTO5be0 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
നവലിബറലിസത്തിന്റെ ഒരു വിമര്‍ശനം
https://mf.b37mrtl.ru/files/2018.11/5be7e4f8fc7e93ca0f8b462c.mp4 Part I David Harvey On Contact
മാധ്യമങ്ങളെ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ?
https://www.youtube.com/watch?v=ZPazn1XNDQI Manufacturing Consent Explained
വര്‍ദ്ധിക്കുന്ന ദേശീയ വരുമാനം എന്നാല്‍ ജനങ്ങളുടെ കുറയുന്ന ക്ഷേമം
ഇന്‍ഡ്യയിലെ പൌരന്റെ ശരാശരി വരുമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡ്യയുടെ പ്രതിശീര്‍ഷ വരുമാനം 2013–14 ലെ INR 79,000 രൂപയില്‍ നിന്ന് 2022–23 ആയപ്പോള്‍ INR 1,71,000 രൂപയായി വര്‍ദ്ധിച്ചു. 116% ആണ് വര്‍ദ്ധനവ്. അതുകൊണ്ട് ചിലര്‍ പറയുന്നത് ഇപ്പോഴത്തെ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം ഇന്‍ഡ്യയിലെ വരുമാനം ഇരട്ടിയായി എന്നാണ്. രണ്ട് കാര്യങ്ങളിതിലുണ്ട് : a) ഈ കാലത്തെ വിലവര്‍ദ്ധനവ് ഇതിലുള്‍പ്പെടുന്നു. അതുകൊണ്ട് യഥാര്‍ത്ഥത്തിലെ വരുമാന വര്‍ദ്ധനവിന്റെ വര്‍ദ്ധനവിനെ പ്രതിനിധാനം ചെയ്യുന്നില്ല. b)2022–23 ലേയും അതിന് മുമ്പുള്ള രണ്ട് … Continue reading വര്‍ദ്ധിക്കുന്ന ദേശീയ വരുമാനം എന്നാല്‍ ജനങ്ങളുടെ കുറയുന്ന ക്ഷേമം