മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 - 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United … Continue reading മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി
ടാഗ്: അക്രമം
കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു
ഇസ്രായേൽ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ വിദൂര പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകൾ 30 പാലസ്തീൻ കുടുംബങ്ങൾ ഉപേക്ഷിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ വർഷങ്ങളായുള്ള പീഡനങ്ങളും, അക്രമവും സഹിക്കാൻ വയ്യാതെ ബലം പ്രയോഗിച്ചാണ് അവരെ പുറത്താക്കുന്നത്. കൂടുതൽ ആക്രമണങ്ങളെ ഭയപ്പെടുന്ന ജോർദാൻ താഴ്‍വരയിലെ കാലിമേയിക്കുന്ന Bedouin Mleihat വംശത്തിലെ അംഗങ്ങൾ ഇരുമ്പ് ഷീറ്റുകളും, മരത്തിന്റെ പലകകളും കൊണ്ട് നിർമ്മിച്ച അവരുടെ വീടുകൾ പൊളിച്ചുമാറ്റി. "കുടിയേറ്റക്കാർ ആയുധധാരികളാണ്. അവർ ഞങ്ങളെ ആക്രമിക്കുന്നു. ഇസ്രായേലി സൈന്യം അവരെ സംരക്ഷിക്കുന്നു. അവരെ നിർത്താനായി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. … Continue reading കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു
ഫെഡറൽ ഏജന്റുമാരോട് കാത്ത് നിൽക്കാൻ പ്രാദേശിക പോലീസ് ആദ്യം ആവശ്യപ്പെട്ടു
19 കുട്ടികളെ കൊന്ന ഒരു തോക്ക്ധാരിയെ നേരിടാനായി ടെക്സാസിലെ Uvalde യിലെ Robb Elementary School ൽ എത്തിയ ഫെഡറൽ ഏജന്റുമാരോട് കാത്ത് നിൽക്കാനായി പ്രാദേശിക പോലീസ് ആവശ്യപ്പെട്ടു. സ്കൂളിൽ പ്രവേശിക്കരുത് എന്ന് ആവശ്യപ്പെട്ടു. പിന്നെ അര മണിക്കൂർ കഴിഞ്ഞ ശേഷം ആദ്യത്തെ ആ മാർഗ്ഗ നിർദ്ദേശത്തെ അവഗണിച്ച് വെടിവെപ്പ്കാരനെ കണ്ടെത്താനിറങ്ങുകയായിരുന്നു എന്ന് രണ്ട് മുതിർന്ന ഫെഡറൽ ഏജന്റുമാർ പറഞ്ഞു. Customs and Border Protection (BORTAC) ഏജന്റുമാരും ICE ന്റെ Homeland Security Investigations (HSI) … Continue reading ഫെഡറൽ ഏജന്റുമാരോട് കാത്ത് നിൽക്കാൻ പ്രാദേശിക പോലീസ് ആദ്യം ആവശ്യപ്പെട്ടു
പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്
മെയ് 11 ന് കൈയ്യേറിയ പടിഞ്ഞാറെ കരയിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് മുമ്പിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടക്ക് ഇസ്രായേൽ പട്ടാളക്കാർ അവളുടെ തലക്ക് വെടിവെച്ചു. വ്യക്തമായി “press” എന്ന് എഴുതിയിട്ടുണ്ടായിരുന്ന നീല ഹെൽമറ്റും നീല flak ജാക്കറ്റും ഷെറീനും മറ്റ് റിപ്പോർട്ടർമാരും ധരിച്ചിട്ടുണ്ടായിരുന്നു. അറബ് ലോകത്തെ പ്രധാനപ്പെട്ട ടിവി മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷെറീൻ. അൽ ജസീറയോടൊത്ത് അവർ കാൽ ശതാബ്ദമായി പ്രവർത്തിച്ചിരുന്നു. അവർ അമേരിക്കൻ പൗരയും ആയിരുന്നു. അവരുടെ മരണത്തിന് ആറ് മാസങ്ങൾക്ക് ശേഷവും ആരേയും ഉത്തരവാദിത്തത്തിൽ … Continue reading പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്
വടക്കൻ അയർലാന്റിലെ കൊലപാതകങ്ങളിൽ ബ്രിട്ടന് ബന്ധമുണ്ടെന്ന് തെളിവുകൾ
വടക്കെ അയർലാന്റിലെ 30-വർഷത്തെ തർക്കത്തിൽ മുഴുവനും ബ്രിട്ടീഷ് സൈന്യവും, പോലീസും ഒരു “dirty war” നടത്തി എന്ന് പുതിയതായി പ്രസിദ്ധപ്പെടുത്തയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെനിയ, മലേഷ്യ, ഏദൻ, ഒമാൻ തുടങ്ങിയവിടങ്ങളിൽ നടന്ന കോളനിവിരുദ്ധ യുദ്ധങ്ങളിൽ വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ അവർ അവിടെ ഉപയോഗിച്ചു. നാല് വർഷ കാലയളവിൽ ഭീകരവാദി സംഘങ്ങൾ നടത്തിയ 19 പേരുടെ കൊലപാതകത്തിനും രണ്ടുപേരുടെ കൊലപാതക ശ്രമത്തിനും ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരും “collusive behavior” ന് തെളിവുകളുണ്ട് എന്ന് വടക്കൻ അയർലാന്റിന്റെ Police Ombudsman ആയ … Continue reading വടക്കൻ അയർലാന്റിലെ കൊലപാതകങ്ങളിൽ ബ്രിട്ടന് ബന്ധമുണ്ടെന്ന് തെളിവുകൾ
ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു
ഞായറാഴ്ച [19 മാർച്ച്], രണ്ട് ഇസ്രായേലി തീവൃവാദികൾ ജറുസലേമിലെ Gethsemane ന്റെ ഗ്രീക്ക് ഓർത്തഡോക്സ് സഭ പള്ളിയിൽ പ്രവേശിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ആർച്ച് ബിഷപ്പ് Joachim നെ പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോയിൽ രേഖപ്പെടുത്തി. ആക്രമകാരികളെ അറസ്റ്റ് ചെയ്തു. പള്ളികളേയും, സെമിനാരികളേയും, കൃസ്ത്യാനികളുടെ സ്വത്തിനും ലക്ഷ്യം വെച്ച് തീവൃവാദി ഇസ്രായേൽ സംഘങ്ങൾ നടത്തുന്ന ഭീകര ആക്രമണങ്ങൾ ഒരു ദൈനംദിന സംഭവമായി മാറിയിരിക്കുകയാണെന്ന് ജറുസലേമിലെ പാത്രിയാർക്കേറ്റ് പ്രതിനിധാനം ചെയ്യുന്ന Patriarch Theophilis III ഞായറാഴ്ച പത്രപ്രസ്ഥാവനയിൽ … Continue reading ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു
പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്
അമേരിക്കൻ സർക്കാരിന്റെ ഇറാഖിലെ അടുത്തകാലത്തെ പ്രവർത്തികൾ കൊലപാതകമാണെന്ന് എന്റെ വിവരണത്തിന് മറുപടിയായി പ്രതിരോധ സെക്രട്ടറി George Robertson ന്റെ ഒരു കത്ത് കഴിഞ്ഞ ആഴ്ച New Statesman പ്രസിദ്ധപ്പെടുത്തി. ഇറാഖിന് മുകളിൽ മൊത്തത്തിൽ നിയമവിരുദ്ധമായ സാഹസത്തിൽ പങ്കുകൊള്ളാനായി സർക്കാർ 14 പൈലറ്റുമാരെ അയച്ചു. അതിന്റെ ഫലമായി കുറഞ്ഞത് 82 സാധാരണ പൗരൻമാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അന്തർദേശീയ നിയമത്തിൽ അത് ഒരു കുറ്റകൃത്യമാണ്. "surgical strikes", "collateral damage" പോലുള്ള Craven military euphemisms ഈ രാജ്യത്തെ സർക്കാരും മദ്ധ്യവർഗ്ഗവും … Continue reading പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്
ഡർഫറിലെ പില്ലേജിൽ വീണ്ടും വലിയ വംശഹത്യ
നവംബർ 2023 തുടക്കത്തിൽ Rapid Support Forces ഉം അവരുടെ സഹ ആള്‍ക്കൂട്ടസേനയും West Darfur ൽ നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി എന്ന് Human Rights Watch പറഞ്ഞു. ആ സൈന്യം West Darfur ലെ El Geneina പ്രദേശത്തെ Ardamata ലെ Massalit സമുദായത്തെ കൊള്ളയടിക്കുകയയും ആക്രമിക്കുകയയും ചെയ്തു. ചാഡിലെച്ചിയ അതിജീവിച്ചവരിൽ പ്രാദേശിക നിരീക്ഷകർ അഭിമുഖം നടത്തി. 1,300 - 2,000 വരെ ആളുകൾ കൊല്ലപ്പെട്ടിട്ടടുണ്ട് എന്നവർ പറയുന്നു. ചാഡിലേക്കുള്ള റോഡിലും ഡസൻ കണക്കിന് ആളുകൾ … Continue reading ഡർഫറിലെ പില്ലേജിൽ വീണ്ടും വലിയ വംശഹത്യ
വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു
അമേരിക്കയുടെ പിൻതുണയോടുള്ള ഇസ്രായേലിന്റെ ഗാസ ആക്രമണത്തിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ AIPAC ന്റെ ആസ്ഥാനത്തിലേക്ക് യൂണിയനുകൾ ജാഥ നടത്തി. ഇസ്രായേൽ അനുകൂല സ്വാധീനിക്കലുകാരിൽ നിന്ന് ധനസഹായം സ്വീകരിക്കരുതെന്ന് അവർ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടു. "ബോംബിട്ട് നമുക്ക് സമാധാനത്തിലേക്ക് വഴിവെട്ടാനാവില്ല. മുന്നോട്ടുള്ള വഴി സമാധാനവും സാമൂഹ്യ നീതിയും സൃഷ്ടിക്കുകയാണ്. യൂണിയൻ അംഗങ്ങളെന്ന നിലയിൽ ലോകത്തെ എല്ലാ തൊഴിലാളികൾക്കും കഷ്ടപ്പെടുന്ന ജനങ്ങൾക്കും വേണ്ടി സമരം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം. മനുഷ്യവംശത്തിന് വേണ്ടി നാം … Continue reading വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു
OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക
കൊളംബിയ സർവ്വകലാശാലയിലെ ആദ്യത്തെ വനിത പ്രസിഡന്റായി Minouche Shafik ചരിത്രം കുറിക്കുന്ന സമയത്ത് ന്യൂയോർക്കിൽ ആ ceremony യിൽ നൂറുകണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ അവരുടെ വെളുത്ത കോട്ടും ധരിച്ച് പ്രതിഷേധം നടത്തി. അവരോടൊപ്പം കൊളംബിയയിലെ മുമ്പത്തെ obstetrician-gynecologist Robert Hadden ന്റെ ലൈംഗികാക്രമണത്തെ അതിജീവിച്ചവരും ഒത്തുചേർന്നു. രണ്ട് ദശാബ്ദങ്ങളിലധികമായി തന്റെ രോഗികളെ പീഡിപ്പിച്ചതിന് Dr. Hadden നെ 20 വർഷത്തെ ജയിൽ ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. അതേ സമയം അയാളുടെ രോഗികൾ തുറന്ന് പറഞ്ഞത് കൊളംബിയ അവഗണിക്കുകയും, പ്രോസിക്യൂട്ടറെ … Continue reading OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക