ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ജനുവരി 6 ന് Capitol ല്‍ നടന്ന ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത സംഘങ്ങള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമായ വിവരങ്ങളുടേയും, ലഹളക്ക് മുമ്പ് ഫേസ്‌ബുക്കിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സംഘങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് House and Senate നേതൃത്വത്തിനും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയുടെ അംഗങ്ങള്‍ക്കും ഈ സംഘങ്ങള്‍ അയക്കുന്നുണ്ട്. House select committee ആദ്യത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതിനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ … Continue reading ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ഇരയും ചത്തു വേട്ടക്കാരനും ചത്തു, ഇനി ആര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കും

കഴിഞ്ഞ ദിവസം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു അക്രമ സംഭവം കോതമംഗലത്ത് നടന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഇരയും കുറ്റവാളിയും ഒന്നിച്ച് ചത്ത് പോയി. അതുകൊണ്ട് എപ്പോഴും കേള്‍ക്കുന്ന ശക്തമായ ശിക്ഷ കൊടുക്കണം എന്ന വാദം ഉന്നയിക്കാന്‍ നമ്മുടെ ആളുകള്‍ക്ക് ആയില്ല. വിഷമിക്കേണ്ട, നമ്മളോടാണോ കളി. നാം ഉടനേ കണ്ടെത്തി, കച്ചിത്തുരുമ്പ്. കുറ്റവാളിയെ വളര്‍ത്തിയതിന്റെ പ്രശ്നമാണ്. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താത്ത രക്ഷ‍കര്‍ത്താള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്നാകും ഇനി സമൂഹത്തിന്റെ പ്രതികരണം. ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ. … Continue reading ഇരയും ചത്തു വേട്ടക്കാരനും ചത്തു, ഇനി ആര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കും

ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

കിഴക്കന്‍ ജറുസലേമിലേയും കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിന്റെ settlements യുദ്ധക്കുറ്റമാണെന്ന് ഏക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷകന്‍ അഭിപ്രായപ്പെട്ടു. "നിയമ വിരുദ്ധ കൈയ്യേറ്റത്തിന്റെ" പേരില്‍ ഇസ്രായേലിന് മേല്‍ ഒരു വില ചാര്‍ത്തണമെന്ന് മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തെ U.N. special rapporteur on human rights ആയ Michael Lynk ആണ് U.N. Human Rights Council ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഇസ്രായേല്‍ ബഹിഷ്കരിച്ചു. പടിഞ്ഞാറെക്കരയിലെ Bedouin … Continue reading ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത് പോലുള്ള അക്രമം ഇനി സഹിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. ലഹളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാക്ഷിയായി ഡല്‍ഹി അസംബ്ലിയുടെ Peace and Harmony Committee ക്ക് മുമ്പേ ഹാജരാകാന്‍ ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്റ്ററും ആയ അജിത്ത് മോഹന്‍ പരാജയപ്പെട്ടു. ആ കല്‍പ്പനയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഇന്‍ഡ്യ സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷ കോടതി തള്ളിക്കളഞ്ഞപ്പോളാണ് ഈ പരാമര്‍ശം നടത്തിയത്. വാര്‍ത്ത എജന്‍സിയായ PTI പറയുന്നതനുസരിച്ച്, ഫേസ്‌ബുക്ക് … Continue reading ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം

ന്യൂയോര്‍ക്കിന്റെ ഗവര്‍ണറെ നീക്കം ചെയ്യാനായി ആഹ്വാനം

ലൈംഗിക ശല്യപ്പെടുത്തലിന്റേയും ന്യൂയോര്‍ക്കിലെ നഴ്സിങ് ഹോമുകളിലെ കോവിഡ്-19 മരണങ്ങള്‍ മറച്ച് വെച്ചതിന്റേയും പേരില്‍ സഹ ഡമോക്രാറ്റുകളും പുരോഗമന സംഘടനകളും ആഹ്വാനം ചെയ്യുന്ന രാജിവെക്കുക അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കുക എന്ന ആവശ്യത്തെ നേരിടുകയാണ് ന്യൂയോര്‍ക്കിന്റെ ഗവര്‍ണര്‍ Andrew Cuomo. മൂന്ന് സ്ത്രീകള്‍ Cuomo ക്ക് എതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ Letitia James ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് സ്ത്രീകള്‍ Cuomo യുടെ സഹായികളും Cuomo ഒരു വിവാഹ ചടങ്ങില്‍ വെച്ച് കണ്ടുമുട്ടിയതാണ് ഒരു … Continue reading ന്യൂയോര്‍ക്കിന്റെ ഗവര്‍ണറെ നീക്കം ചെയ്യാനായി ആഹ്വാനം

പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ഇന്ന് പാലസ്തീന്‍ നക്ബയുടെ(Nakba) 73ാം വാര്‍ഷികമാണ്. നക്ബ സമയത്ത് 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പാലസ്തീന്‍കാരെ അവരുടെ വീടുകളില്‍ നിന്ന് ഓടിച്ചു. സയണിസ്റ്റ് നാട്ടുപട്ടാളവും ഇസ്രായേല്‍ സൈന്യവും അവരെ വംശീയമായി തുടച്ചുനീക്കി ബലം പ്രയോഗിച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മ്മിച്ചു. പാലസ്തീന്‍കാര്‍ക്കെതിരെ നടക്കുന്ന രക്ഷരൂക്ഷിതമായ ഇസ്രായേലി അക്രമത്തിന്റെ ഇടക്കാണ് ഇക്കൊല്ലം സ്മരണചടങ്ങ് നടക്കുന്നത്. 1948 ല്‍ നക്ബ അവസാനിച്ചില്ല. ഇന്നും അത് തുടരുന്നു. ഇസ്രായേല്‍ നിരന്തരം പാലസ്തീന്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. — … Continue reading പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ലൈംഗിക അപവാദ കേസ് $25 ലക്ഷം ഡോളറിന് ടെന്നസി സര്‍വ്വകലാശാല ഒത്തുതീര്‍പ്പാക്കി

സര്‍വ്വകലാശാലയിലെ വിദ്വേഷപരമായ പരിതസ്ഥിതി പുരുഷ കായിതാരങ്ങള്‍ നടത്തുന്ന ലൈംഗികാക്രമണത്തിലേക്ക് നയിക്കുന്നു എന്ന് വാദിക്കുന്ന 8 സ്ത്രീകള്‍ കൊടുത്ത ലൈംഗികാപവാദ കേസ് University of Tennessee $25 ലക്ഷം ഡോളര്‍ പണമടച്ചു ഒത്തുതീര്‍പ്പാക്കി. ടീമിലെ രണ്ട് കളിക്കാര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീയെ സഹായിച്ച ടീം അംഗത്തെ UT ഫുട്ട്ബാള്‍ കോച്ച് Butch Jones തന്റെ കളിക്കാരിലൊരാളെ അയാള്‍ "ടീമിനെ വഞ്ചിച്ചു" എന്നും "വിശ്വാസവഞ്ചകന്‍" എന്ന് വിളിച്ചു. — സ്രോതസ്സ് democracynow.org | 2016

മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

കുടുംബാംഗങ്ങളെ കൊല ചെയ്ത പാരാമിലിട്ടറി സംഘത്തിന് കമ്പനിയുടെ ധനസഹായം കൊടുത്ത Chiquita Brand International ന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കൊളംബിയക്കാരെ അനുവദിക്കുന്ന ഒരു ഉത്തരവ് അമേരിക്കയിലെ ഒരു ജഡ്ജി പുറപ്പെടുവിച്ചു. കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിന്റെ ഒരു വിജയം എന്നാണ് ഇതിനെക്കുറിച്ച് പിന്‍തുണക്കാര്‍ വിവരിക്കുന്നത്. കൊളംബിയയില്‍ മരണ സംഘം നടത്തിയ നിയമവിരുദ്ധമായ തീവൃ വലതുപക്ഷ സംഘമായ AUCക്ക് $17 ലക്ഷം ഡോളറാണ് 1997 - 2004 കാലത്ത് Chiquita ഒഴുക്കിയത്. "സമാന്തരസൈനിക സംഘത്തിന്റെ മരണ പദ്ധതിയെ … Continue reading മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു