ടാഗ്: അഭയാര്‍ത്ഥികള്‍
അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഇറാഖ് കൈയ്യേറ്റമാണ് സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തിന് കാരണം
നോം ചോംസ്കി (Noam Chomsky)
ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു
ഇസ്രായേലില്‍ ഇന്ന് ഏകദേശം 45,000 ആഫ്രിക്കക്കാരായ അഭയാര്‍ത്ഥികളുണ്ട്. അതില്‍ 92% പേരും Eritrea, Sudan എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എന്ന് ഇസ്രായേലിലെ സന്നദ്ധ സംഘടനയായ Hotline for Refugees and Migrants (HRM) പറയുന്നു. എന്നാല്‍ അവര്‍ക്ക് അഭയം നല്‍കുകയോ ഇസ്രായേലില്‍ ജോലി നല്‍കുകയോ ചെയ്തിട്ടില്ല. പകരം അവരെ ഇപ്പോള്‍ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3,000 ല്‍ അധികം Eritrean Sudanese അഭയാര്‍ത്ഥികളെ തിരിച്ചയച്ചു. അത് അവരുടെ മാതൃരാഷ്ട്രത്തിലേക്കല്ല, പകരം ഉഗാണ്ടയും റ്വാണ്ടയുമായുള്ള രഹസ്യകരാര്‍ പ്രകാരം അവിടേക്കാണ് … Continue reading ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു
സെനറ്റ് ഡമോക്രാറ്റുകള്‍ ഒബാമയോട് പറയുന്നു സിറിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് വേഗത്തില്‍ വേണമെന്ന്
ഒരു വര്‍ഷം കൊണ്ട് കുറഞ്ഞത് 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് ഒബാമ വാഗ്ദാനം നല്‍കിയതാണ്. അതിന് ശേഷം 7 മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ 1,736 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് മാത്രമാണ് അമേരിക്ക അഭയം നല്‍കിയത്. സ്ഥലമില്ലാത്തതിനാലല്ല ഇത്. ഇതേ കാലയളവില്‍ ബര്‍മ്മയില്‍ നിന്നുള്ള 6,000 അഭയാര്‍ത്ഥികളേയും ഇറാഖില്‍ നിന്ന് 4,000 ല്‍ അധികം അഭയാര്‍ത്ഥികളേയും സ്വീകരിച്ചു. ക്യാനഡ 26,000 അഭയാര്‍ത്ഥികളെ നവംബറിന് ശേഷം സ്വീകരിച്ചു. ഒബാമക്ക് ഇനി 5 മാസം കൂടിയേയുള്ളു. തന്റെ … Continue reading സെനറ്റ് ഡമോക്രാറ്റുകള്‍ ഒബാമയോട് പറയുന്നു സിറിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് വേഗത്തില്‍ വേണമെന്ന്
ഇത് മൂന്നാം ലോക മഹായുദ്ധമാണോ?
ഇന്ന് 6 കോടി അഭയാര്‍ത്ഥികള്‍ ലോകത്തുണ്ട്, രണ്ടാം ലോക മഹായുദ്ധകാലത്തെ അഭയാര്‍ത്ഥികളുടെ എണ്ണത്തിന് തുല്യം. ഇത് മൂന്നാം ലോക മഹായുദ്ധമാണോ? മൂന്നാം ലോക മഹായുദ്ധം എന്താണ് എന്നതിന്റെ സവിശേഷതകളെനിക്കറിയില്ല. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എഴുതിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല. അമേരിക്കയും റഷ്യയും ഒന്നിലധികം സ്ഥലത്ത് ഏറ്റുമുട്ടുന്നു (ഉക്രെയിന്‍, സിറിയ) തെക്കന്‍ ചൈന കടലില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഉരസുന്നു. പുതിയ ഒരു ആണവായുധ മല്‍സരം നടക്കുന്നു. അതില്‍ ഇപ്പോഴത്തെ ആണവശക്തികള്‍ … Continue reading ഇത് മൂന്നാം ലോക മഹായുദ്ധമാണോ?
മുസ്ലീങ്ങള്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷം
ഒരാളെ കൊന്നുകൊണ്ട് നിങ്ങള്‍ക്ക് മറ്റൊരാളെ സംരക്ഷിക്കാനാവില്ല
ഭീകരവാദത്തിന്റെ പരിഹാരം മുഖാമുഖം സംസാരമാണ്
അഭയാര്‍ത്ഥി പ്രശ്നത്തിന്റെ സെന്‍സര്‍ ചെയ്ത യാഥാര്‍ത്ഥ്യം
രാത്രിയാകുമ്പോള്‍ സിറിക്കാരായ കുട്ടികള്‍ എവിടെ ഉറങ്ങും
സൃഷ്ട്രിക്കാന്‍ നാം സഹായിച്ച ഒരു യുദ്ധത്തില്‍ നിന്നുള്ള ശല്യക്കാരായ അഭയാര്‍ത്ഥികളെക്കുറിച്ച് പേയ് പിടിച്ച വലതുപക്ഷവും ഭീതി പരത്തുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളും അപസ്മാരം വളര്‍ത്തുന്ന സമയത്ത്, യൂറോപ്പിലെത്തപ്പെട്ട ആയിരക്കണക്കിന് സിറിയക്കാരായ കുട്ടികള്‍ ഓരോ രാത്രിയിലും നേരിടുന്ന സന്തോഷം തരാത്ത ആ യാഥാര്‍ത്ഥ്യത്തെ അവാര്‍ഡ് ജേതാവായ സ്വീഡനിലെ ഛായാഗ്രാഹകന്‍ Magnus Wennman രേഖപ്പെടുത്തുന്നു. ഹൃദയം തകര്‍ക്കുന്ന ആ ഓരോ ചിത്രത്തിലുടെയും അദ്ദേഹം അവരുടെ വീടിനെക്കുറിച്ചും, രക്ഷകര്‍ത്താക്കളേക്കുറിച്ചും, ഫുട്‌ബാളിനേക്കുറിച്ചും, വിദൂരമായ സമാധാനത്തെക്കുറിച്ചുമുള്ള അവരുടെ സ്വപ്നങ്ങളും ഒപ്പം അവരുടെ പേടി സ്വപ്നങ്ങളേക്കുറിച്ചും, അക്രമത്തെക്കുറിച്ചുള്ള … Continue reading രാത്രിയാകുമ്പോള്‍ സിറിക്കാരായ കുട്ടികള്‍ എവിടെ ഉറങ്ങും



