ടാഗ്: അമേരിക്ക സാമ്രാജ്യം
ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’
ദേശീയസര്‍ക്കാരിന്റെ ഭൂമി തീവെച്ച കേസില്‍ രണ്ട് പ്രാദേശിക ഇടന്‍മാര്‍ക്കെതിരെ(ranchers) കേസെടുത്തതിന് ഒറിഗണ്‍ നഗരത്തിലെ ദേശീയസര്‍ക്കാര്‍ കെട്ടിടം ഒരു റാഡിക്കല്‍ നാട്ടുപട കൈയ്യേറി. ദേശീയസര്‍ക്കാരിന് ഭൂമിയുടെ മേല്‍ അധികം നിയമാധികാരം ഇല്ല എന്നാണ് വലത് പക്ഷ പ്രതിഷേധക്കാരുടെ പക്ഷം. കുറഞ്ഞത് ഒറിഗണിലെ Harney Countyയില്‍ പ്രവര്‍ത്തിക്കുന്ന Malheur National Wildlife Refuge ന്റെ ശൂന്യമായ കെട്ടിടത്തിലാണ് ഒരു ഡസന്‍ “heavily armed men” അതിക്രമിച്ച് കയറിയത്. സര്‍ക്കാര്‍ തങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ അക്രമത്തിനുള്ള സാദ്ധ്യത തങ്ങളുടെ സംഘം … Continue reading ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’
പോലീസിനാല്‍ കൊല്ലപ്പെട്ടവര്‍
2015 ല്‍ അമേരിക്കയിലെ പോലീസ് 1200 പേരെ കൊന്നു. അവരുടെ പേരും വിവരങ്ങളും http://killedbypolice.net/ എന്ന സൈറ്റില്‍ ലഭ്യമാണ്. 2014 ല്‍ പോലീസ് 1108 പേരെയാണ് കൊന്നത്. 2013 മെയ് 1 മുതലാണ് ഇത്തരത്തില്‍ കൊലപാതകം രേഖപ്പെടുത്താന്‍ തുടങ്ങിയത്. ആ 8 മാസം കൊണ്ട് 769 പേരെ പോലീസ് കൊന്നു. http://mappingpoliceviolence.org/2015/. കറുത്തവനായ പ്രസിിഡന്റ്, കറുത്തവനായ attorney general, കറുത്ത homeland security in the cabinet എന്നിട്ടും അമേരിക്കയില്‍ കറുത്തവര്‍ റോഡില്‍ വെള്ളക്കാരായ പോലീസിനാല്‍ വെടിയേറ്റ് … Continue reading പോലീസിനാല്‍ കൊല്ലപ്പെട്ടവര്‍
സിനിമ: കണ്ട്രോള് റൂം
1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി
Lakota Pine Ridge Indian Reservation ല്‍ നൂറുകണക്കിന് ലകോടാക്കാരും (Lakotas) അവരെ പിന്‍തുണക്കുന്നവരും കുതിരപ്പുറത്ത് വൂണ്ടഡ് നീയിലെ(Wounded Knee) ശവപ്പറമ്പിലേക്ക് കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചു. ഡിസംബര്‍ 29, 1890 ന് അമേരിക്കന്‍ സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ള 300 ഓളം ഒഗ്ലാലാ ലകോടാ ഇന്‍ഡ്യക്കാരെ (Oglala Lakota Indians) കൊന്നു. Chief Big Foot Band Memorial Ride ഒരാഴ്ചക്ക് മുമ്പ് തെക്കെ ഡക്കോട്ടയിലെ(South Dakota) Bridgerല്‍ നിന്ന് തുടങ്ങി. 300 കിലോമീറ്ററോളം കുതിരപ്പുറത്ത് … Continue reading 1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി
വിമുക്തഭടന്മാര് മെഡലുകള്‍ തിരിച്ചുകൊടുക്കുന്നു
ഇറാനുമായുള്ള ആണവ കാരാറിന് പ്രത്യുപകരാരമായി അമേരിക്ക ഒമാന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തി
ചരിത്രപരമായ കരാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അറബ് രാജ്യമായ ഒമാനിന്റെ മോശമായ മനുഷ്യാവകാശ റാങ്കിങ്ങില്‍ അമേരിക്ക മിനുക്കുപണി ചെയ്തു. അസാധാരണമായ ഒരു പരിപാടിയായിരുന്നു അത്. നിര്‍ബന്ധിത തൊഴില്‍, മനുഷ്യകടത്ത് തുടങ്ങി ഒമാനിലെ പരിതാപകരമായ മനുഷ്യാവകാശ നിലയെക്കുറിച്ച് State Department ന്റെ ഉദ്യോസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ മറികടന്നാണ് അവരുടെ നേതൃത്വം ഒമാനിന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തിയത്. ഒബാമ സര്‍ക്കാര്‍ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാന്യം നയന്ത്രബന്ധത്തിനാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം. — സ്രോതസ്സ് reuters.com
മാര്ട്ടിന്, മാല്‍കം, ബര്‍ണി
നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു
നൈജീരിയയിലെ Kaduna സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നൈജീയയുടെ സൈന്യം ഷിയ വിഭാഗത്തിലുള്ള പൌരന്‍മാരെ കൂട്ടക്കൊല ചെയ്തു. 1,000 ല്‍ ഏറെ ആളുകള്‍ ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 14 വരെ നടന്ന മനുഷ്യ കുരുതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇവരുടെ ശവസംസ്കാരം നടക്കുന്ന സ്ഥലം, Gyellesu ലെ ഇവരുടെ നേതാവിന്റെ വീട്, ഇവരുടെ Hussainniya Baqiyyatullah മത കേന്ദ്രത്തില്‍ ഉള്‍പ്പടെ മൂന്ന് സ്ഥലത്ത് സൈനികര്‍ പൌരന്‍മാരെ വെടിവെച്ചു കൊല്ലുകയാണുണ്ടായത് എന്ന് Human Rights Watch അഭിമുഖം … Continue reading നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു




