അവസാനം ഇറാഖ് അമേരിക്കയിലെത്തി

ഇത് വീണ്ടും ജനങ്ങള്‍ക്കുള്ള മുന്നറീപ്പാണ്. അനീതിയെ നിങ്ങള്‍ തുടക്കത്തില്‍ തന്നെ എതിര്‍ത്തില്ലെങ്കില്‍, ഒരു ദിവസം അത് നിങ്ങളെ തന്നെ തേടിവരും.

മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

ഇലക്ട്രോണിക് ആശയവിനിമയവും ഡാറ്റയും രാജ്യത്തിന്റേയും പ്രാദേശിക പോലീസ് സേനയുടേയും ചാരക്കണ്ണില്‍ നിന്ന് സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ് മിസൌറിയിലെ പൌരന്‍മാര്‍ നടത്തി. സംസ്ഥാനത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ ചാരപ്പണി ചെറുതായി തടയുന്ന പ്രവര്‍ത്തവും അവര്‍ ചെയ്തു. “electronic data and communications” ന് “വ്യക്തികള്‍, വീടുകള്‍, പേപ്പര്‍, ഫലങ്ങള്‍” എന്നിവയുടെ തുല്യം സംസ്ഥാന ഭരണഘടനാ സംരക്ഷണം നല്‍കുന്ന Amendment 9 ന് 75% വോട്ടോടെ പാസാക്കി. ഇലക്ട്രോണിക് ഡാറ്റയെ ചുറ്റിയുള്ള അവ്യക്തതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. വാറന്റില്ലാതെ ഇനി അത് … Continue reading മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

അമേരിക്കയുടെ ഇറാഖിലെ മനുഷ്യത്വ ബോംബിങ്ങ് പ്രസിഡന്റ്മാരുടെ നിരന്തരമുള്ള ഒരു പരമ്പരാഗത ചടങ്ങാണ്

Associated Press, December 1, 1990: New York Times, January 17, 1991: CNN, December 16, 1998: New York Times, December 17, 1998: CNN, March 1, 2003: Time, John Dickerson, January 28, 2003: CBS, March 22, 2003: The Daily Beast, July 24, 2014: New York Times, this morning: — source theintercept

വാര്‍ത്തകള്‍

ന്യൂമെക്സിക്കോയിലെ ആണവമാലിന്യകുഴിയില്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു അമേരിക്കയിലെ ആദ്യത്തെ ആണവമാലിന്യസംഭരണിയായ Waste Isolation Pilot Plant ല്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു. പ്രശ്നത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രിവരി 14 നാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലഘു പാനീയങ്ങള്‍ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു പഴച്ചാറുകള്‍, ലഘു പാനീയങ്ങള്‍ എന്തിന് health drinks എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പാനീയങ്ങള്‍ എന്നിവ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഭൂമിക്ക് അതിന്റെ പകുതി ജൈവവ്യവസ്ഥ നഷ്ടപ്പെട്ടു ഭൂമിയുടെ ജൈവവ്യവസ്ഥയുടെ 50% ല്‍ അധികം നശിച്ചു എന്ന് പുതിയ പഠനം കണ്ടെത്തി. മൊത്തം ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനായി കരയിലെ 66% ജൈവവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് അവര്‍പറയുന്നു. ജീവ ശാസ്ത്രജ്ഞനായ Glen Barry ആണ് “Terrestrial ecosystem loss and biosphere collapse” എന്ന ഈ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് journal Management of Environmental Quality ല്‍ വന്നിരുന്നു. ക്യൂബന്‍ സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ USAID സാമൂഹ്യ പദ്ധതികള്‍ ആവിഷ്കരിച്ചു HIV … Continue reading വാര്‍ത്തകള്‍