അമേരിക്കയിലെ കാമ്പസുകളില്‍ പട്ടിണി

University of Californiaയിലെ കുട്ടികളില്‍ 40% പേര്‍ - എല്ലാ ബിരുദ വിദ്യാര്‍ത്ഥികളുടേയും പകുതി - ഭക്ഷ്യ സുരക്ഷ ഇല്ലായ്മ അനുഭവിക്കുന്നവരാണ്. കുടുംബങ്ങളുടെ ദേശീയ പട്ടിണി തോതായ 12% എന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്. പൊതുവായി എല്ലാ സമയത്തും ആവശ്യത്തിന്, സജീവമായ ആരോഗ്യകരമായ ഒരു ജീവിതത്തിന് വേണ്ട, ആഹാരം ലഭ്യമാണോ എന്നതാണ് ഭക്ഷ്യ സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷ്യ സുരക്ഷ ഇല്ലാത്ത കുട്ടികള്‍ക്ക് അതുള്ള കുട്ടികളേക്കാള്‍ മോശം grade ആണ് പഠനത്തില്‍ ലഭിക്കുന്നത്. — സ്രോതസ്സ് theconversation.com | Jan … Continue reading അമേരിക്കയിലെ കാമ്പസുകളില്‍ പട്ടിണി

ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു

അമേരിക്കയുടെ കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഇറാന്റെ ദേശീയ ടിവിയായ Press TVയുടെ അമേരിക്കയിലെ റിപ്പോര്‍ട്ടറായ Marzieh Hashemi ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ നഗരങ്ങളില്‍ റാലികള്‍ നടന്നു. ഹഷേമി ഒരു അമേരിക്കന്‍ പൌരയാണ്. ടെഹ്റാനിലെ താമസത്തിന് ശേഷം തിരികെ അമേരിക്കയിലേക്ക് എത്തിയ അവരെ FBI അറസ്റ്റ് ചെയ്യുകയായിരുന്നു. Black Lives Matter പ്രസ്ഥാനത്തെക്കുറിച്ച് അവര്‍ ഒരു ഫിലിം ചെയ്യുന്നുണ്ട്. Guardian നുമായുള്ള അഭിമുഖത്തില്‍ ഹഷേമി പറഞ്ഞു, "ഇത് എന്നെക്കുറിച്ചുള്ള കാര്യമല്ല. ഇത് അമേരിക്കയുടെ നീതിന്യായ വകുപ്പിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമാണ്. … Continue reading ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു

എല്‍ സാല്‍വഡോറിലെ അമേരിക്കയുടെ നയം ഐതിഹാസികമായ നേട്ടമായിരുന്നോ?

Word for Word: Excange between Rep. Ilhan Omar and Elliott Abrams (C-SPAN)