https://www.youtube.com/watch?v=G1jRUHuwC3k Afghanistan: War Without End Global Empire
ടാഗ്: അമേരിക്ക
ദ്വിപാര്‍ട്ടി സംവിധാനത്തിലെ സാമൂഹ്യ അതൃപ്തി പ്രയോജനപ്പെടുത്തുന്നത്
https://www.youtube.com/watch?v=Lx-3nuWmIuA Eric London
ലോകത്തിലെ മിക്ക ഏകാധിപതികള്‍ക്കും ബൈഡന്‍ ആയുധങ്ങള്‍ വില്‍ക്കുന്നു
2021 ല്‍ പ്രസിഡന്റ് ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് “ജനാധിപത്യവും ഏകാധിപത്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍” അമേരിക്കയും മറ്റ് ജനാധിപത്യ രാജ്യങ്ങളും ലോകത്ത് സമാധാനം കൊണ്ടുവരാനായി ശ്രമിക്കുകയാണെന്നാണ്. യാഥാര്‍ത്ഥ്യം എന്നത് ധാരാളം ഏകാധിപത്യ രാജ്യങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായി ബൈഡന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നതാണ്. 2022 ല്‍ ലോകത്തിലെ 57% ഏകാധിപത്യ രാജ്യങ്ങള്‍ക്കും അമേരിക്ക ആയുധം വിറ്റെന്ന് Intercept ന്റെ വിശകലനത്തില്‍ കണ്ടെത്തി. — സ്രോതസ്സ് theintercept.com | Stephen Semler | May 11 2023
ശരിക്കുള്ള ഒരു അമേരിക്കന്‍ രക്ഷപെടുത്തല്‍ ആലോചിക്കാം
https://www.youtube.com/watch?v=qpc4umCxGgE Richard Wolff joins RJ Eskow
ഒരു ഏഷ്യന്‍ ശക്തിയെ അമേരിക്ക നിലനിര്‍ത്തുമോ?
തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു
2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡൊണാള്‍ഡ് ട്രമ്പിന്റേയും അയാളുടെ കൂട്ടാളികളുടേയും ശ്രമത്തിന്റെ പേരില്‍ അവര്‍ നിയമ നടപടികള്‍ അഭിമുഖീകരിക്കുന്നതിനിടക്ക് Fox News ഉം നിയമത്തിന്റെ ചൂട് അറിയുകയാണ്. തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ശക്തമാക്കിയതിന്റെ പേരിലാണ് അത്. യാഥാസ്ഥിതിക കേബിള്‍ വാര്‍ത്ത outlet ന് എതിരെ $160 കോടി ഡോളറിന്റെ മാനനഷ്ട കേസ് വോട്ടിങ് യന്ത്രം നിര്‍മ്മിക്കുന്ന Dominion Voting Systems കൊടുത്തു. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവമായി നിലനിര്‍ത്താനായി ഉന്നത അവതാരകരും ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് … Continue reading തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു
അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍
അമേരിക്കയിലെ കൌമാരക്കാരായ പെണ്‍കുട്ടികള്‍ “അക്രമത്തിന്റേയും trauma യുടേയും വളരുന്ന തരംഗത്തില്‍” പെട്ടിരിക്കുകയാണെന്ന് Centers for Disease Control മുന്നറീപ്പ് തരുന്നു. പുതിയ ഡാറ്റകള്‍ അനുസരിച്ച് ബലാല്‍സംഗവും ലൈംഗികാക്രമണവും അതോടൊപ്പം റിക്കോഡ് നിലയിലെ വിഷാദരോഗവും പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിച്ചിരിക്കുന്നു. 17,000 ഹൈസ്കൂള്‍ കൌമാരക്കാരില്‍ നടത്തിയ 2021 ലെ ഒരു CDC സര്‍വ്വേ പ്രകാരം മൂന്നിലൊന്ന് കുട്ടികളും ആത്മഹത്യയെക്കുറിച്ച് ഗൌരവകരമായി ആലോചിച്ചവരായിരുന്നു. ഒരു ദശാബ്ദം മുമ്പത്തെ കണക്കിനെക്കാള്‍ 60% കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആത്മഹത്യക്ക് ശ്രമിച്ചവര്‍ 13% ആണ്. 15% പേര്‍ … Continue reading അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍
രാജ്യം തകരുകയാണ്, സ്ഥാനക്രമം മഹത്തരവും
https://mf.b37mrtl.ru/files/2019.01/5c3ad9d2fc7e93ba438b45c4.mp4 American anomie Charlie LeDuff On Contact
ഉക്രെയ്നെ ആക്രമിക്കാനുള്ള ഒരു യുക്തിസഹമായ തെരഞ്ഞെടുപ്പ് പുട്ടിന് ഉണ്ടായിരുന്നോ?
https://www.youtube.com/watch?v=-A90_UXpVkg Cornel West promise to ussr, nato will not expand. now 14 soviet countries are in nato. 2014 coup in ukraine. 14k people died to put a puppet government in keiv. 8 years of killing russians in Donbas
നിഴല്‍ യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു
ജർമ്മനിയുടെ 14 Leopard 2 ടാങ്കുകൾ ഉക്രെയ്നിലേക്ക് അയക്കും എന്ന് ജർമ്മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റഷ്യക്കെതിരായ യുദ്ധത്തൽ മറ്റ് നേറ്റോ സഖ്യകക്ഷികൾ കൂടുതൽ ജർമ്മൻ ടാങ്കുകൾ കീവിലേക്ക് അയക്കുന്നതിനെ ഇത് അനുവദിക്കും. അമേരിക്ക 30 M1 Abrams ടാങ്കുഖൾ അയക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ജർമ്മനി ഈ പ്രഖ്യാപനം നടത്തിയത്. ഉക്രെയ്ൻ യുദ്ധത്തെ വലുതാക്കും എന്ന ജർമ്മനിയുടെ വ്യാകുലതയുണ്ടായിട്ടും ടാങ്കുകൾ അയച്ചുകൊടുക്കുന്നത് സമ്മതിക്കണമെന്ന വലിയ സമ്മർദ്ദമായിരുന്നു ജർമ്മൻ ചാൻസലറായ Olaf Scholz ന് മേലെ പോളണ്ട്, അമേരിക്ക, മറ്റ് … Continue reading നിഴല്‍ യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു