രാജ്യത്തെ മൊത്തം ഹരിതഗൃഹവാതക ഉദ്വവമനത്തിന്റെ 40% ത്തിനും ഉത്തരവാദികൾ ഏറ്റവും മുകളിലത്തെ വരുമാനം കിട്ടുന്ന 10% അമേരിക്കയിലെ അതി സമ്പന്നർ ആണെന്ന് University of Massachusetts Amherst നടത്തിയ പഠനത്തിൽ കണ്ടെത്തി. PLOS Climate എന്ന ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോർട്ട് വന്നത്. വരുമാനത്തെ, പ്രത്യേകിച്ചും ധന നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ, ആ വരുമാനം ഉത്പാദിപ്പിക്കാനായി ഉണ്ടാകുന്ന ഉദ്വമനവുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ പഠനമാണിത്. ആഗോള താപനില വർദ്ധനവ് 1.5 C ൽ താഴെ നിർത്താനായി നയരൂപീകർത്താക്കൾ … Continue reading അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്
ടാഗ്: അമേരിക്ക
ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?
റിപ്പബ്ലിക്കന്‍ ശതകോടീശ്വരനായ Harlan Crow പണം കൊടുത്ത ആഡംബര യാത്രകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ProPublica യുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജിയായ Clarence Thomas നെ impeach ആഹ്വാനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വലതുപക്ഷ സ്ഥാപനമായ American Enterprise Institute ന്റെ ബോര്‍ഡില്‍ അംഗമാണ് കോടീശ്വരനായ Harlan Crow. 20 വര്‍ഷങ്ങളായി തോമസ് രഹസ്യമായി Crowയുടെ ആഡംബര അവധിക്കാലം സ്വീകരിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജഡ്ജിമാരും കേന്ദ്ര ഉദ്യോഗസ്ഥരും സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് വെളിപ്പെടുത്തണമെന്ന് … Continue reading ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?
അമേരിക്കയുടെ തടങ്കൽ പാളയം – ഗിറ്റ്മോ
https://mf.b37mrtl.ru/files/2019.03/5c972205dda4c8d57c8b4611.mp4 Andy Worthington On Contact
യുദ്ധം അവസാനിപ്പിക്കാൻ സമയമായി
https://www.youtube.com/watch?v=ydVcPQntvC4 Jeremy Corbynn George Galloway, Abby Martin Global Empire
സാമ്പത്തിക ഭീകരവാദം
https://www.youtube.com/watch?v=qG2G5sC7qWA Abby Martin’s Speech on US Sanctions & Economic Gangsterism US sanctions one third of the world
ചികില്‍സാ പ്രതിസന്ധിയുടെ കാരണമെന്താണ്?
7,000 Nurses Say 'Enough!' & Strike https://soundcloud.com/thesocialistprogram/7000-nurses-say-enough-strike-whats-causing-the-healthcare-crisis The Socialist Program with Brian Becker
വിസ്കൗൺസിൻ സുപ്രീംകോടതി സീറ്റിലേക്ക് പുരോഗമകാരി ജഡ്ജി വിജയിച്ചു
ചിക്കാഗോയിലും വിസ്കൗൺസിനിലും ആയി രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളാണ് നടന്നത്. Wisconsin ൽ ജഡ്ജി Janet Protasiewicz സംസ്ഥാന സുപ്രീം കോടതിയിലേക്ക് വിജയിച്ചു. 15 വർഷത്തിന് ശേഷം പുരോഗമകാരികൾക്ക് കോടതിയിൽ നിയന്ത്രണം തിരിച്ച് കിട്ടിയിരിക്കുകയാണ്. അവരുടെ തെരഞ്ഞെടുക്കലോടെ വിസ്കൗൺസിനിൽ ഗർഭഛിദ്ര അവകാശം തിരികെ സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് democracynow.org | Apr 05, 2023
അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് ഏറ്റെടുക്കല്‍ തുടങ്ങിയത്
https://youtube.com/watch?v=bbbgfnpJN9w Robert Reich
40 വര്‍ഷത്തെ നശിപ്പികലിന് ശേഷം, അഫ്ഗാനിസ്ഥാന് നഷ്ടപരിഹാരം കൊടുക്കണം
ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ
കഴിഞ്ഞ വ്യാഴാഴ്ച U.S. House of Representatives ൽ നടന്ന തോക്ക് നയത്തെക്കുറിച്ചുള്ളവാദത്തിൽ എന്റെ ഭാര്യ പട്രീഷ്യയും ഞാനും പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടാനായല്ല ഞങ്ങളവിടെ പോയത്. എന്നാൽ തോക്ക് നിയമത്തെക്കുറിച്ചുള്ള വാദത്തിൽ നിന്ന് ഞങ്ങളെ ചവിട്ടി പുറത്താക്കിയതിന് ശേഷം ക്യാപ്പിറ്റോൾ പോലീസ് എന്റെ കൈയ്യിൽ വിലങ്ങ് വെക്കുന്ന സമയത്ത് അവർ എന്റെ കൈകള്‍ പിന്നിൽ കെട്ടിവെച്ച് എന്റെ മുഖം വരാന്തയിലെ തറയിൽ അമർത്തിവെക്കുകയും ചെയ്തു. (ഒരു റിപ്പബ്ലിക്കൻ അംഗം ഞങ്ങളെ ജനുവരി 6 കലാപകാരികളുമായി ബന്ധപ്പെട്ടെവരെന്ന് വിശേഷിപ്പിച്ചു.) … Continue reading ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ