മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 - 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United … Continue reading മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ

Abu Zubaydah യെ ഉടനെ സ്വതന്ത്രനാക്കണമെന്ന് United Nations Working Group on Arbitrary Detention അമേരിക്കയോട് ആവശ്യപ്പെട്ടു. 2002 മുതൽ — 20 വർഷങ്ങളിലധികമായി — അബുവിനെ അമേരിക്ക തടവിലിട്ടിരിക്കുകയാണ്. ആദ്യം പോളണ്ടിലേയും ലിത്വേനിയയിലേയും CIA ഇരുണ്ട സൈറ്റുകളിലായിരുന്നു. പിന്നീട് അയാളെ ഗ്വാണ്ടാനമോയിലേക്ക് മാറ്റി. അവിടെ ഒരു കുറ്റവും ചെയ്യാത്ത അയാളെ പാർപ്പിച്ചു. അബു സുബൈദയുടെ തുടരുന്ന തടവ് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ്. waterboarding ഉൾപ്പടെയുള്ള പീഡന രീതികൾ പരീക്ഷിക്കാനായി CIA അയാളെ ഒരു മനുഷ്യ ഗിനിപ്പന്നിയായി … Continue reading ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ

ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി

“അമേരിക്കയിലെ ഏറ്റവും വംശനാശം നേരിടുന്ന ഡമോക്രാറ്റ്” എന്ന് പത്രങ്ങൾ വിളിക്കുന്ന Jamaal Bowman ന്യൂയോർക്കിന്റെ 16th Congressional District നെ പ്രതിനിധാനം ചെയ്യുന്നു. ഡമോക്രാറ്റുകളുടെ രാഷ്ട്രീയത്തിൽ American Israel Public Affairs Committee(AIPAC) ന്റെ ശക്തമായ പങ്ക് പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ രണ്ടാം തെരഞ്ഞെടുപ്പ്. Bowman നെ തോൽപ്പിക്കാനായി $2.5 കോടി ഡോളറിന്റെ പരിപാടി ഈ ഇസ്രായേൽ അനുകൂല സ്വാധീനിക്കൽ സംഘം പദ്ധതിയിടുന്നു. ഒക്ടോബർ 7 ന് ശേഷം സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട ആദ്യത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം. — … Continue reading ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി

കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ

Columbia Law Review അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രശസ്തവുമായ നിയമ ജേണലുകളിൽ ഒന്നാണ്. തിങ്കളാഴ്ച മുതൽ അത് പ്രവ‍ത്തിക്കുന്നില്ല. ഈ പ്രക്ഷേപണത്തിന്റെ സമയത്തും ColumbiaLawReview.org കാണിക്കുന്നത് “under maintenance” എന്നെഴുതിയ ഒരു സ്ഥിര പേജാണ്. അത് പൂർണ്ണമായും സത്യമല്ല. വെബ് സൈറ്റ് അടച്ചിടാനുള്ള ഒരു ഞെട്ടിക്കുന്ന നീക്കം Columbia Law Review ന്റെ ഡയറക്റ്റർ ബോർഡ് എടുക്കുകയാണുണ്ടായത്. പാലസ്തീൻ മനുഷ്യാവകാശ വക്കീൽ Rabea Eghbariah എഴുതിയ “Toward Nakba as a Legal Concept” … Continue reading കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ

9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു

9/11 ന് ശേഷമുണ്ടായ ഭീകരതക്കെതിരായ യുദ്ധത്തിൽ ആറ് രാജ്യങ്ങളിലായി കുറഞ്ഞത് 45 ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. യുദ്ധത്തിന്റെ ചിലവ്, അത്യാഹിതങ്ങൾ, പ്രത്യാഘാതങ്ങൾ തുടങ്ങിയവ പഠിക്കുന്ന പ്രമുഖ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അമേരിക്കയുടെ ബോംബുകളും വെടിയുണ്ടകളും ഇപ്പോഴും ആളുകളെ കൊല്ലുകയും മുറിവേൽപ്പിക്കുകയും ചെയ്യുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, പാകിസ്ഥാന്‍, സോമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഭീകരതക്കെതിരായ യുദ്ധം നേരിട്ടല്ലാതെ കൊല്ലുന്ന ആളുകളെ പരിശോധിച്ച Brown Universityയുടെ Watson Institute for … Continue reading 9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു

അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ

വെള്ളിയാഴ്ച മുതൽ അറ്റലാന്റയിലെ ധാരാളം താമസക്കാർക്ക് കുടിവെള്ളമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനാലാണിത്. ശനിയാഴ്ച രാത്രിയിൽ മേയർ Andre Dickens പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നു. “കാര്യങ്ങൾ വ്യക്തമാക്കാം, അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ ആണ്. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാദേശിക infrastructure, പരിസ്ഥിതി സുരക്ഷ, ജനാധിപത്യം എന്നിവക്ക് പകരം അക്രമാസക്തമായ പോലീസിന് വേണ്ടിയാണ് ഫണ്ട് ചിലവാക്കുന്നത്. #StopCopCity,” എന്ന് Debt Collective എന്ന സംഘം പറയുന്നു … Continue reading അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ

ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു

ശക്തമായ തൊഴിൽ കമ്പോളത്തിന്റെ ഗുണങ്ങളെ മറികടന്ന 2022 ലെ പണപ്പെരുപ്പ ആഘാതം കാരണം ശരാശരി വീട് വരുമാനം 2.3% കുറഞ്ഞു എന്ന് വരുമാനം, ദാരിദ്ര്യം, ആരോഗ്യ ഇൻഷുറൻസ് ഇവയെക്കുറിച്ചുള്ള 2022 ലെ Census Bureau ഡാറ്റ പറയുന്നു. Supplemental Poverty Measures (SPM) ന്റെ അടിസ്ഥാനത്തിലെ ദാരിദ്ര്യ നിർണ്ണയം പ്രകാരം വലിയ വർദ്ധനവാണ് ദാരിദ്ര്യത്തിലുണ്ടായിരിക്കുന്നത്. മൊത്തത്തിലെ SPM ദാരിദ്ര്യ നിരക്ക് 4.6% വർദ്ധിച്ച് 12.4% ൽ എത്തി. അതേ സമയം കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഇരട്ടിയിലധികമായി. 5.2% … Continue reading ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു

ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു

അമേരിക്കയിലെ ഏകദേശം 13,000 വാഹന തൊഴിലാളികൾ വെള്ളിയാഴ്ച വാഹന നിർമ്മാണം നിർത്തി സമരത്തിന് പോയി. കരാർ യോഗത്തിൽ യൂണിയന്റെ ആവശ്യങ്ങളും Detroit ലെ മൂന്ന് വാഹന നിർമ്മാതാക്കൾ നൽകാം എന്ന് പറയുന്ന ശമ്പളവും തമ്മിൽ ഒത്ത് പോകാത്തതിനാലാണ് ഇത്. General Motors ന്റെ Wentzville, Missouri യിലേയും Ford ന്റെ Detroit ന് അടുത്തുള്ള Wayne, Michigan ലേയും Stellantis Jeep ന്റെ ഒഹായോയിലെ Toledo യിലും ഉള്ള ഫാക്റ്ററികൾക്ക് മുമ്പിൽ United Auto Workers യൂണിയൻ … Continue reading ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു

ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

Radiation Exposure Compensation Act (RECA) ന്റെ കാലാവധി വർദ്ധിപ്പിക്കണമെന്ന് അമേരിക്കയുടെ കോൺഗ്രസിന് അയച്ച ഒരു കത്തിൽ ഒരു സംഘം ആവശ്യപ്പെടുന്നു. ആണവായുധങ്ങളുടെ നിർമ്മാണവും പരീക്ഷണവും കാരണമായ വികിരണം ഏൽക്കുന്നത് വഴി ക്യാൻസറും മറ്റ് രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾക്ക് സാമ്പത്തിക സഹായം നൽകാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്. എന്നാൽ അതിൽ ന്യൂമെക്സികോയിലെ ട്രിനിറ്റി ടെസ്റ്റ് സൈറ്റിന് താഴെയും മറ്റ് സ്ഥലങ്ങളിലും ജീവിക്കുന്ന സമൂഹങ്ങളെ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. ആദ്യത്തെ അണുബോംബ് പരീക്ഷത്തിന്റെ ആഘാതം അനുഭവിച്ച ന്യൂമെക്സികോയിലേയും Colorado, … Continue reading ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

കോഡ്പിങ്കിന്റെ സഹ സ്ഥാപകയേയും ബെൻ & ജെറീസ സഹ സ്ഥാപകനേയും അറസ്റ്റ് ചെയ്തു

Department of Justice ന്റെ പ്രവേശന കവാടം തടഞ്ഞതിന് Ben & Jerry’s ന്റെ സഹ സ്ഥാപകൻ Ben Cohen നേയും CODEPINK ന്റെ സഹ സ്ഥാപകയായ Jodie Evans നേയും അറസ്റ്റ് ചെയ്തു. വികിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ അമേരിക്കൻ സർക്കാരിന്റെ പ്രോസിക്യൂഷനെതിരെ പ്രതിഷേധിക്കാനായിരുന്നു ഇരുവരും വാഷിങ്ടൺ ഡിസിയിൽ എത്തിയത്. അമേരിക്കൻ സർക്കാർ perpetrated യുദ്ധക്കുറ്റങ്ങളും, പീഡനങ്ങളും, പൗരൻമാരുടെ മരണങ്ങളും പുറത്തുകൊണ്ടുവന്ന Afghan War Diary ഉം Iraq War Logs ഉം പ്രസിദ്ധപ്പെടുത്തിയതിന്റെ 18 … Continue reading കോഡ്പിങ്കിന്റെ സഹ സ്ഥാപകയേയും ബെൻ & ജെറീസ സഹ സ്ഥാപകനേയും അറസ്റ്റ് ചെയ്തു