സ്ക്രിപ്റ്റുകള്‍ പെന്റഗണ്‍ തിരുത്തുന്നു

https://vimeo.com/623566365 Theaters of War: How the Pentagon and the CIA took Hollywood https://go.mediaed.org/theaters-of-war

വെറുതെ എതിര്‍ക്കുന്നതിന് അതീതമായി നീങ്ങുക

https://www.youtube.com/watch?v=Ruu9aDHTqJU Marcie Smith Parenti https://thegrayzone.com/2021/08/17/regime-change-gene-sharp-coups/

ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയും ബ്രിട്ടണും തടഞ്ഞ സിറിയ സത്യവാങ്മൂലം വായിക്കുന്നു

https://www.youtube.com/watch?v=ZgIDlgD_txM José Bustani

എങ്ങനെയാണ് ഗള്‍ഫ് രാജാക്കന്‍മാരും, PLO നേതാക്കളും അമേരിക്കന്‍ നവലിബറലുകളും പാലസ്തീനെ വിറ്റത്

https://www.youtube.com/watch?v=GOvDyl1UDRs Norman Finkelstein

അലാ അബ്ദ് എല്‍ ഫത്തയെ സ്വതന്ത്രനാക്കൂ അമേരിക്കേ

ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു. — സ്രോതസ്സ് democracynow.org | Nov 22, 2022

അധികാരത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ വ്യക്തമാക്കുന്നവര്‍ക്കെതിരെയുള്ള യുദ്ധം

https://mf.b37mrtl.ru/files/2018.08/5b66a10adda4c87b7e8b45eb.mp4 The war of WikiLeaks, Assange & other outlets exposing the inner workings of power Barrett Brown On Contact Aug 4, 2018

അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷ‍ണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു