ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം

സെപ്റ്റംബര്‍ 10, 2012, ന് ചിക്കാഗോയിലെ ആയിരക്കണക്കിന് സഹ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപരോടൊപ്പം ഞാന്‍ ജോലിസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോന്നു. അദ്ധ്യാപകരെ ദുഷ്ടരായി കാണുന്നതും അമേരിക്കയില്‍ മൊത്തം വന്‍തോതില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്ത 30 വര്‍ഷത്തെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നേരിട്ടതിന് ശേഷം എല്ലായിടത്തേയും അദ്ധ്യാപകര്‍ തിരികെ യുദ്ധം ചെയ്യാന്‍ തയ്യാറായിരുന്നു. തിരികെ സമരം ചെയ്താല്‍ സാദ്ധ്യതകളെന്തെക്കെ ആകാം എന്ന് 2012 ലെ സമരത്തിന് മുമ്പ് തന്നെ രാഷ്ട്രീയ വികാസം ചിക്കാഗോയിലെ ഞങ്ങളെ പോലുള്ള ധാരാളം ആളുകള്‍ക്ക് … Continue reading ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം

ബാര്‍ബറും റെവറന്റും

This is the first in a series of short documentaries exploring Martin Luther King through a different lens. Nelson Malden was King’s barber from the moment King came to Montgomery to just before his assassination. This is the beginning of their story.

സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍

ദീര്‍ഘ കാലം Useful Idiots എന്ന പരിപാടി നടത്തിയിരുന്ന Katie Halper കഴിഞ്ഞ ആഴ്ച തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. The Hill’s Risingല്‍ നിന്ന് അവരെ പിരിച്ചുവിട്ടതാണ് കാരണം. ഇസ്രായേലിന്റെ പാലസ്തീന്‍ നയങ്ങളെ വിമര്‍ശിക്കുന്നത് തങ്ങളുടെ നയമല്ലെന്ന് അതിന്റെ എഡിറ്റര്‍ എഴുതി. Krystal Ball, Saagar Enjeti ന്റേയും left-right സംഘം നയിച്ചിരുന്ന 2019 - 2021 കാലത്ത് ഈ സ്വതന്ത്ര മാധ്യമ സ്ഥാപനത്തിന് കാഴ്ചക്കാരില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. അതിന് ശേഷം അതിന് മാറ്റം സംഭവിച്ചു. — സ്രോതസ്സ് … Continue reading സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍

ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം

കഴിഞ്ഞ ആഴ്ച മുഴുവനും ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ Jackson, Mississippi യിലെ ജനങ്ങള്‍ ഒരു വെള്ളം തിളപ്പിച്ചുപയോഗിക്കുക ഉപദേശത്തിലാണുള്ളത്. കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന ദരിദ്ര നഗരം അല്ലായിരുന്നു ഇതെങ്കില്‍ ഈ വാര്‍ത്തക്ക് 24/7 മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു. ഈ പ്രശ്നത്തില്‍ മോശമായി ഇടപെട്ട ശതകോടി ഡോളര്‍ കോര്‍പ്പറേറ്റിന്റെ പങ്കിനെക്കുറിച്ചും തീര്‍ച്ചയായും മാധ്യമശ്രദ്ധ ഉണ്ടാകുകയില്ല. 2013 ല്‍ Siemens മായും ജാക്സണ്‍ നഗരം ജല മീറ്ററുകളും ബില്ലിങ് സംവിധാനവും പുതുക്കാനുള്ള ഒരു കരാറില്‍ ഒപ്പുവെച്ചു. ഇതില്‍ ഒരു അപകട സാദ്ധ്യതയുമില്ലെന്ന് … Continue reading ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം

പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു

ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്. — … Continue reading പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു

ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി

അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് … Continue reading ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി