അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു

Republican സാമൂഹ്യപ്രവര്‍ത്തകയും സുപ്രീംകോടതി ജഡ്ജിയായ Clarence Thomas ന്റെ ഭാര്യയുമായ Ginni Thomas ന്റെ അഭിമുഖം നടത്തണോ വേണ്ടയോ എന്ന് ക്യാപ്പിറ്റോളിലെ മാരകമായ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജനുവരി 6 കമ്മറ്റി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പരാജയത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. തോമസ് അയച്ച ഒരു കൂട്ടം സന്ദേശങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവരിലേക്ക് കൊണ്ടുപോകുന്നത്. ബൈഡന്റെ വിജയത്തെ തടയാനായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചകളില്‍ ട്രമ്പിന്റെ അന്നത്തെ ഉദ്യോഗസ്ഥ … Continue reading അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു

രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു

FBI പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം 9/11 Hijackers ല്‍ ചിലരര്‍ക്ക് San Diego യില്‍ വീട് കണ്ടുപിടിക്കുന്നതിന് കാലിഫോര്‍ണിയ ആസ്ഥാനമായ സൌദി ചാരന്‍ സഹായിച്ചു. അയാള്‍ക്ക് ആക്രമണത്തെക്കുറിച്ച് “മുമ്പേയുള്ള അറിവ്” ഉണ്ടാകാനുള്ള “50/50 സാദ്ധ്യത”യുണ്ടാകും. രണ്ട് Hijackers മായി Omar al Bayoumi യാദൃശ്ഛികമായി സൌഹൃദത്തിലായെങ്കിലും അവരുടെ ആസൂത്രണത്തില്‍ പങ്കാളിയായില്ല എന്നാണ് അവകാശപ്പെടുന്നത്. Bayoumi അയാളുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ മുമ്പത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സൌദി അറേബ്യയുടെ അംബാസിഡറായ Prince Bandar … Continue reading രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു

പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം

സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന. — സ്രോതസ്സ് democracynow.org | Mar 21, 2022

കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി

കൊറോണവൈറസ് മഹാമാരിയുടെ കോലാഹലത്തിനിടക്ക് “ഇതില്‍ നമ്മളെല്ലാം ഒന്നിച്ചാണ്” എന്ന് നമ്മുടെ നേതാക്കള്‍ പറയുന്നത് നാം മിക്കപ്പോഴും കേള്‍ക്കാറുണ്ട്. സത്യമാണെങ്കിലും നമ്മളില്‍ ചിലര്‍ കൂടുതലായി ഇതില്‍ പെട്ടിരിക്കുന്നു. മറ്റ് കൂട്ടങ്ങളെക്കാള്‍ കറുത്ത അമേരിക്കക്കാരാണ് കൊറോണവൈറസ് കാരണം കൂടിയ വേഗത്തില്‍ മരിക്കുന്നത്. ഈ വ്യത്യാസത്തിന് പല കാരണങ്ങളുണ്ട്. എന്നാല്‍ അതിലെ വലിയ കാരണത്തിന് ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. അത് കറുത്ത അമേരിക്കക്കാരെ അപകടത്തിലാക്കുന്ന ധാരാളം വ്യവസ്ഥാപരമായ ഉപേക്ഷകളില്‍ ഒന്നാണ്: അവന്‍ അനുഭവിക്കുന്ന വായൂ മലിനീകരണം ആണത്. സാധാരണ വായൂ മലിനീകരണം … Continue reading കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി

അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി

ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകളെ കോവിഡ്-19 മഹാമാരി കൊന്നുകൊണ്ടിരുന്ന രാജ്യങ്ങളെ താറുമാറാക്കിയ തീവൃദാരിദ്ര്യം, പട്ടിണി, മറ്റ് മുമ്പേയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാക്കിയ കൊറോണ മഹാമാരിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $1.7 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തിയ Americans for Tax Fairness (ATF) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് commondreams.org | Jake … Continue reading അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി

അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം

പുതിയ കരാറ് പ്രകാരം അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ Purdue Pharma യുടെ ഉടമകളായ Sackler കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം. മുമ്പത്തെ ഒത്തുതീര്‍പ്പിനെക്കാള്‍ $170 കോടി ഡോളര്‍ കൂടുതലാണ് പുതിയ തുക. ആയിരക്കണക്കിന് കേസുകളുടെ ഇടക്ക് 2019 ല്‍ Purdue പാപ്പരാകല്‍ അപേക്ഷ കൊടുത്തു. അവര്‍ നിര്‍മ്മിച്ച OxyContin പോലുള്ള മരുന്നുകള്‍ ആണ് ഓപ്പിയോയിഡ് പ്രശ്നത്തിന് കാരണമായത്. നിയമപരവും നിയമവിരുദ്ധവുമായ opioid വേദനസംഹാരികളോടുള്ള ആസക്തി അമേരിക്കയിലെ തുടരുന്ന ഒരു പ്രശ്നമാണ്. 1999 - 2019 … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം

റഷ്യ ഗേറ്റിനേക്കാള്‍ വലിയ ഒരു സമ്മാനം ട്രമ്പിന് ആവശ്യപ്പെടാനില്ല

https://soundcloud.com/katie-halper/russiagate-is-trumps-victory-with-matt-taibbi-aaron-mate Matt Taibbi, Aaron Mate