പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് American Israeli Political Action Committee (AIPAC) ന്റെ വിദ്യാഭ്യാസ വിഭാഗം കൊടുക്കുന്ന ഇസ്രായേല്‍ യാത്ര ഒഴുവാക്കുന്നു എന്ന് ഡിസംബര്‍ 3 ന് പുതിയ കോണ്‍ഗ്രസ് പ്രതിനിധിയായ റഷീദ തലെയ്ബ (Rashida Tlaib) ധൈര്യത്തോടെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ആദ്യത്തെ പാലസ്തീനിയന്‍-അമേരിക്കന്‍ ജനപ്രതിനിധിയാണ് ലെയ്ബ. അതിന് പകരം അവര്‍ സ്വന്തം നിലയില്‍ പടിഞ്ഞാറെക്കരയിലേക്ക് പ്രതിനിധിസംഘത്തെ കൊണ്ടുപോകും. അവിടുത്തെ ദാരിദ്ര്യം, പാലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം തടവില്‍ പാര്‍പ്പിക്കുന്നത്, ശുദ്ധ ജലത്തിന്റെ അസമത്വ ലഭ്യത, എന്നിവയാവും … Continue reading രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി
ടാഗ്: അമേരിക്ക
എന്തുകൊണ്ടാണ് ഇറാഖി എണ്ണ സ്വകാര്യവല്‍ക്കരിക്കാന്‍ അമേരിക്കക്ക് കഴിയാതെ പോയത്?
A Personal Take on The Modern History of Iraq – RAI with Sabah Alnasseri (5/6)
അമേരിക്കയിലെ കുടുംബ വേര്‍പിരിക്കലിന്റെ ഫലം
https://twitter.com/ACLU/status/1033084026893070338 — സ്രോതസ്സ് twitter.com/ACLU | 24 Aug 2018
സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി
National Security Agency ല്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന encrypted ഇമെയില്‍ സേവനം കഴിഞ്ഞ ദിവസം ആകസ്മികമായി അടച്ചുപൂട്ടി. ഉപയോക്താക്കളുടെ വിവരങ്ങള്‍ വേണമെന്ന ആവശ്യവുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടക്കുന്ന ഒരു നിയമ യുദ്ധത്തിനിടക്കാണിത്. Lavabit ന്റെ ഉടമസ്ഥനായ Ladar Levison പറഞ്ഞു, "അമേരിക്കന്‍ ജനങ്ങള്‍ക്കെതിരായ കുറ്റം ചെയ്യണോ അതോ Lavabit അടച്ചുപൂട്ടിക്കൊണ്ട് 10 വര്‍ഷത്തെ അദ്ധ്വാനം ഉപേക്ഷിക്കുക എന്ന വിഷയത്തില്‍ വിഷമകരമായ തീരുമാനം എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്." ഈ തീരുമാനത്തിലെത്തിയ … Continue reading സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി
കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു
50 വര്‍ഷത്തില്‍ അധികമായ ആഭ്യന്തരയുദ്ധത്തിനെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോര്‍ട്ട് പറയുന്നത് രണ്ടര ലക്ഷം പേര്‍ മരിച്ചു എന്നാണ്. അതില്‍ കൂടുതലും സാധാരണക്കാരാണ്. കൊളംബിയയിലെ സൈന്യവും സായുധരായ ഇടതുപക്ഷ ഗറില്ലകളും, 1980കള്‍ക്ക് ശേഷം രൂപപ്പെട്ട വലതുപക്ഷ സമാന്തരസൈനിക വിഭാഗങ്ങളും തമ്മില്‍ 1958 മുതല്‍ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചുള്ള വിശദവിവരം ഈ റിപ്പോര്‍ട്ട് നല്‍കുന്നു. അന്വേഷണ സംഘത്തിന്റെ തലവനായ Gonzalo Sánchez പറയുന്നു, "1958 മുതല്‍ 2012 വരെയുണ്ടായ അക്രമാസക്തമായ മരണങ്ങളുടെ മൊത്തം എണ്ണം കുറഞ്ഞത് 220,000 ആണ്. അതില്‍ 80% … Continue reading കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു
ജൂണ്‍ 1967 ലെ യുദ്ധത്തിന് ശേഷം എന്തുകൊണ്ട് അമേരിക്കയിലെ ജൂതര്‍ ഇസ്രായേലിനെ ആശ്ലേഷിച്ചു
Norman Finkelstein
അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു
20 വര്‍ഷത്തിലധികം കാലം മനുഷ്യവംശത്തിന് നേരെ നടത്തിയ കുറ്റകൃത്യം ആരോപിക്കപ്പെടാവുന്ന അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു. സെനഗലിലേക്ക് പാലായനം ചെയ്യുന്നതിന് മുമ്പ് 1982 മുതല്‍ 1990 വരെ ചാഡ് ഭരിച്ചത് Hissène Habré ആയിരുന്നു. പീഡനം, അന്യ വംശത്തിലുള്ള പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്തത് തുടങ്ങിയ ധാരാളം കുറ്റം ഇയാളുടെ പേരിലുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാഷ്ടത്തലവനാകും Habré. 2013
ട്രമ്പ് സൌദി അറേബ്യയിലേക്ക് പോകുന്നു
RAI with Sabah Alnasseri (1/6) — സ്രോതസ്സ് therealnews.com
San Onofre ആണവനിലയം അടച്ചുപൂട്ടി
കാലിഫോര്‍ണിയയിലെ പ്രശ്കാരനായ San Onofre ആണവനിലയം അടച്ചുപൂട്ടി. ആണവ വികിരണ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു വര്‍ഷമായി ഈ നിലയം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ആണവവികിരണമുള്ള ജലം കൊണ്ടുപോകുന്ന കുഴലില്‍ വലിയ തേയ്മാനം സംഭവിച്ചിരിക്കുന്നതായും കണ്ടെത്തി. നിലയം പ്രവര്‍ത്തിപ്പിക്കുന്ന Southern California Edison ന് റിയാക്റ്ററുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കിലും, നിലയം സ്ഥിരമായി അടച്ചിടുകയാണെന്ന് കഴിഞ്ഞ ദിവസം അവര്‍ പ്രസ്ഥാവനയിറക്കി. "പരാജയപ്പെട്ട വൃത്തികെട്ട അപകടകരമായ ആണവോര്‍ജ്ജത്തില്‍ നിന്ന് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള അവസരമാണിത്. അതിന് … Continue reading San Onofre ആണവനിലയം അടച്ചുപൂട്ടി
വിശുദ്ധ സ്ഥലങ്ങളിലൂടെയുള്ള ഉഴുതു മറിക്കല്‍
Willits Bypass, Caltrans, Coyote Valley — സ്രോതസ്സ് revealnews.org