കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു

കറുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ രണ്ട് വെള്ളക്കാരായ കുട്ടികളെ നോക്കുന്നതിന് (babysit) ഒരു വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു. CBS46 ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ഇയാള്‍ അക്കാര്യം പറഞ്ഞത്. Cobb county Walmart ന്റെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് വെള്ളക്കാരി ആദ്യം അയാളെ തടഞ്ഞ് നിര്‍ത്തി ചോദിച്ചു. പിന്നീട് അവര്‍ തിരിച്ച് വന്ന് കുട്ടികളോട് അവര്‍ക്ക് സംസാരിക്കാമോ എന്ന് ആവശ്യപ്പെട്ടു. പറ്റില്ല എന്ന് ലൂയിസ് പറഞ്ഞു. ആ സമയത്താണ് അവര്‍ പോലീസിനെ വിളിച്ചത്. … Continue reading കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു →

മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു

അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013

വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു

മുമ്പത്തെ ടെലികോം വ്യവസായ ലോബീയിസ്റ്റിനെ Federal Communications Commission ന്റെ പുതിയ ചെയര്‍മാനായി പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. Tom Wheeler മുമ്പത്തെ venture capitalist ഉം ഒബാമക്ക് വേണ്ടി സംഭാവന പിരിച്ച ആളുമാണ്.ദീര്‍ഘകാലം ഇയാള്‍ രണ്ട് ശക്തരായ വ്യവസായ സംഘങ്ങളായ കേബിള്‍, ഇന്റെര്‍നെറ്റ് കോര്‍പ്പറേഷനുകളുടെ പ്രതിനിധിയായിരുന്നു. ഉറപ്പായാല്‍ Wheeler ഇപ്പോഴത്തെ FCC Chair ആയ Julius Genachowskiക്ക് പകരം ജോലിയില്‍ കയറും. Wheeler ന്റെ നാമനിര്‍ദ്ദേശത്തെ മാധ്യമ പരിഷ്കാര സംഘടനയായ Free Press വിമര്‍ശിച്ചു. "വ്യവസായ … Continue reading വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു →

ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

2001 സെപ്റ്റംബല്‍ 11 ന് ശേഷം, അണേരിക്കയ "ഭീകരതക്കെതിരായ ആഗോള യുദ്ധം" പ്രഖ്യാപിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ അതുപോലൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും United States Institute of Peace ന്റെ പുതിയ പഠനം അനുസരിച്ച് ലോകം മൊത്തം ഭീകരാക്രമണത്തില്‍ 5 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും നടപ്പിലാക്കിയ 9/11 ശേഷ നയങ്ങള്‍ കാരണമാണിത്. "ഭീകരതക്കെതിരായ ആഗോള യുദ്ധം" എന്ന് വിളിക്കുന്ന പരിപാടി കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന കാര്യം വാര്‍ത്തകളില്‍ വന്നില്ല. CIA പോലും ഇക്കാര്യം … Continue reading ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍ →

എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

രണ്ട് ദിവസം മുമ്പ് പ്രാദേശിക ജൂത Community Center ല്‍ 19 സ്വസ്തികകള്‍ വരച്ച് വെച്ചിരിക്കുന്നതായി വെര്‍ജീനിയയിലെ Fairfax ലെ ജൂത സമൂഹം കണ്ടു. കഴിഞ്ഞ 18 മാസങ്ങളില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സെന്ററിനെ വിരൂപമാക്കുന്ന യഹൂദവിരോധ ചുവര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആഴത്തില്‍ ഭയപ്പെടുത്തുന്നതാണ്. വസ്തുക്കളുടെ നാശമല്ല പ്രശ്നം. കൂടുതലും ജൂതന്‍മാര്‍ ഇവിടെ വേണ്ട എന്ന പ്രതീകാത്മകമായ ആശയത്തെക്കുറിച്ചാണ്. കവനോവ് ന്യായവിചാരണയില്‍ കണ്ടെ പ്രതിഷേധക്കാരെ ജോര്‍ജ് സോറോസ് നിയോഗിച്ചതാണ് എന്ന് ഈ കഴിഞ്ഞ ആഴ്ച … Continue reading എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം →

ബംഗാസി ആസ്ഥാനം സംരക്ഷിക്കാന്‍ CIA ലിബിയയിലെ നാട്ടുപ്പടയെയാണ് ആശ്രയിക്കുന്നത്

The Daily Beast റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, ആക്രമണം നടന്ന സമയത്ത് സുരക്ഷിതത്തിനായി CIA ലിബിയയിലെ ഫെബ്രുവരി 17 Martyr’s Brigade എന്ന നാട്ടുപ്പടയെയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. consulate ആക്രമിക്കപ്പെട്ട സമയത്ത് നാട്ടുപ്പടയുടെ അംഗങ്ങള്‍ എത്തിയില്ല. അതുപോലെ രക്ഷപെടുത്തല്‍ ശ്രമത്തില്‍ പങ്കെടുക്കാനും ഇവര്‍ തയ്യാറായില്ല. അമേരിക്കന്‍ State Department ന്റെ മറയിലായില്‍ ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ കാവല്‍പുര പ്രവര്‍ത്തിച്ചിരുന്നു എന്നത് ഒരു സത്യമാണ്. 2013

സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍ →

വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം

ലോസാഞ്ജലസ് ആസ്ഥാനമായ വിനോദവ്യവസായ ലോബീ സംഘടനയായ Creative Community for Peace (CCFP) ഉം ഇസ്രായേല്‍ സര്‍ക്കാരിനോട് ബന്ധമുള്ള StandWithUs ഉം ഒരു ഒറ്റ IRS രജിസ്ട്രേഷനുള്ള Israel Emergency Alliance എന്ന സന്നദ്ധ സംഘടനയുടെ വ്യത്യസ്ഥ പേരുകളാണ് എന്ന് ആരോപണങ്ങളെ വിസമതിക്കുന്നതിന്റെ ചരിത്രമുണ്ടെങ്കിലും രജിസ്ട്രേഷന്‍, നികുതി രേഖകള്‍ ഇപ്പോള്‍ കാണിക്കുന്നത്. CCFP യുടെ ഗൂഢമായ വലതുപക്ഷ അജണ്ടയെ വിശദീകരിക്കുന്നതാണ്, പാലസ്തീന്‍ അവകാശത്തിന് വേണ്ടി പാലസ്തീന്‍കാര്‍ നേതൃത്വം കൊടുക്കുന്ന BDS (Boycott, Divestment, Sanctions) ആഗോള പ്രസ്ഥാനത്തിന്റെ … Continue reading വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം →

ബ്രറ്റ് കവനോവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ക്രിസ്റ്റീന്‍ ബ്ലേസി ഫോര്‍ഡ്

1980കളില്‍ തനിക്ക് 15 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ തന്നെ സുപ്രീംകോടതി നിയുക്തനായ Brett Kavanaugh ലൈംഗികമായി ആക്രമിച്ചു എന്ന് ചരിത്രപരമായ Senate Judiciary Committee വിചാരണയില്‍ ആദ്യമായി Dr. Christine Blasey Ford തുറന്ന് പറഞ്ഞു. പ്രമാണസാക്ഷ്യം നല്‍കിയതിന് ശേഷം അവരെ ഡമോക്രാറ്റുകളായ സെനറ്റര്‍മാര്‍ ചോദ്യം ചെയ്തു. മുന്നോട്ട് വന്ന അവരുടെ ധൈര്യത്തെ അവര്‍ പ്രശംസിച്ചു. — സ്രോതസ്സ് democracynow.org | 2018/9/28