അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു

മുമ്പത്തെ ബ്ലാക്ക് പാന്തര്‍ പ്രവര്‍ത്തകയാ അസാട്ട ഷകൂറിനെ(Assata Shakur) കൊലപാതക കുറ്റാരോപണം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു. 1973 ല്‍ നടന്ന ഒരു വെടിവപ്പില്‍ ന്യൂ ജഴ്സി പട്ടാളക്കാരനെ വെടിവെച്ച് കൊന്നതിന്റെ പേരിലാണ് അസാട്ടക്കെതിരെ കേസെടുത്തിരിക്കുന്നത്. 1979 ല്‍ അവര്‍ ജയില്‍ ചാടുകയും ക്യൂബയില്‍ രാഷ്ട്രീയ asylum നേടുകയും ചെയ്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുക ഇരട്ടിപ്പിച്ച് $20 ലക്ഷം ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. FBIയുടെ Most Wanted Terrorists … Continue reading അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു →

മോണ്ട് വിചാരണയില്‍ മായന്‍കാരെ കൊല്ലുന്നതില്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റിനേയും സാക്ഷികള്‍ ഉള്‍പ്പെടുത്തി

പതിനായിരക്കണിക്കിന് പേര്‍ മരിച്ച മായന്‍ ആദിവാസി സമൂഹത്തിനെതിരായ ദശാബ്ദങ്ങളായി നീണ്ടുനിന്ന സൈനിക നടപടിയില്‍ ഗ്വാട്ടിമാലയിലെ കോടതിയില്‍ വെച്ച് ഗ്വാട്ടിമാലയുടെ പ്രസിഡന്റ് Otto Pérez Molina യേയും നേരിട്ട് കുറ്റം ആരോപിക്കുന്നു. വംശഹത്യ, മനുഷ്യവംശത്തോടുള്ള കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങളുടെ മേലെ അമേരിക്കയുടെ പിന്‍തുണയോടെ ഭരിച്ച മുമ്പത്തെ ഏകാധിപതി എഫ്രാന്‍ റിയോസ് മോണ്ടിന്റെ (Efraín Ríos Montt) വിചാരണയിലാണ് ഈ ആരോപണം വന്നത്. അന്ന് Tito Arias എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിഡന്റ് പെരസ് അന്ന് ഒരു സൈനിക മേജര്‍ … Continue reading മോണ്ട് വിചാരണയില്‍ മായന്‍കാരെ കൊല്ലുന്നതില്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റിനേയും സാക്ഷികള്‍ ഉള്‍പ്പെടുത്തി →

വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍

House Financial Services Committee കൊണ്ടുവന്ന ഒരു നിയമം എഴുതിയത് Citigroup ന്റെ lobbyists (സ്വാധീനികള്‍) ആണ് എന്ന കാര്യം New York Times പുറത്തുകൊണ്ടുവന്നു. പുതിയ നിയന്ത്രണമനുസരിച്ച് ധാരാളം വാണിജ്യങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നു. 85 വരിയുള്ള House കമ്മറ്റിയുടെ നിയമത്തില്‍ 70 ല്‍ അധികം വരികള്‍ Citigroup ന്റെ നിര്‍ദ്ദേശങ്ങള്‍ ആണ്. അതില്‍ Citigroup ഉം വാള്‍സ്ട്രീറ്റിലെ മറ്റ് ബാങ്കുകളും ചേര്‍ന്ന് തയ്യാറാക്കിയ നിര്‍ണ്ണായകമായ രണ്ട് ഖണ്ഡികകള്‍ വാക്കിന് വാക്ക് എന്ന പോലെ പകര്‍ത്തിയതതാണ്. … Continue reading വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍ →

DOJ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥപനത്തില്‍ ചേര്‍ന്നു

Libor ഉം സാമ്പത്തിക തകര്‍ച്ചയേയും കുറിച്ചുള്ള അന്വേഷണത്തെ നയിച്ച മുമ്പത്തെ നിയമവകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ അന്വേഷണത്തെ നേരിട്ട വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു നിയമ സ്ഥാപനത്തില്‍ ജോലിക്ക് കയറി. Lanny Breuer മുമ്പ് നിയമ വകുപ്പിന്റെ ക്രിമിനല്‍ വിഭാഗത്തിന്റെ തലവനായിരുന്നു. വാള്‍സ്ട്രീറ്റും അതിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ (revolving door) പുതിയ ഉദാഹരമായി Breuer അയാളുടെ മുമ്പത്തെ തൊഴിലുടമ ആയ Covington & Burling എന്ന നിയമ സ്ഥാപനത്തല്‍ തിരിച്ചെത്തി. … Continue reading DOJ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥപനത്തില്‍ ചേര്‍ന്നു →

മുമ്പത്തെ SEC തലൈവി വാഷിങ്ടണിലെ ഉപദേശ സ്ഥാപനത്തില്‍ ചേര്‍ന്നു

വിരമിച്ച ശേഷം Securities and Exchange Commission ന്റെ മുമ്പത്തെ തലൈവി വാള്‍സ്ട്രീറ്റ് ബന്ധമുള്ള സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. രാജിവെക്കുന്നതിന് മുമ്പ് വരെ Mary Schapiro നാല് വര്‍ഷം SEC യുടെ തലവത്തിയായിരുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായ Promontory Financial Group ലാണ് അവര്‍ ചേര്‍ന്നത്. വലിയ സാമ്പത്തിക സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ സഹായിക്കുകയാണ് ആ സ്ഥാപനം ചെയ്യുന്നത്. (2013)

നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു

Freedom of the Press Foundation ഉം കൊളംബിയ സര്‍വ്വകലാശാലയിലെ Knight First Amendment Institute ഉം ചേര്‍ന്ന് കൊടുത്ത വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെ ഭാഗമായി രഹസ്യ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്ന നിയമ വകുപ്പിന്റെ നിയമങ്ങളെക്കുറിച്ചുള്ള രേഖകള്‍ കിട്ടി. രഹസ്യ FISA കോടതി ഉത്തരവുകള്‍ ഉപയോഗിച്ച് (ദുരുപയോഗിച്ച്) പത്രപ്രവര്‍ത്തകരില്‍ രഹസ്യാന്വേഷണം നടത്തുന്നു എന്ന കാര്യം സാമൂഹ്യ സ്വാതന്ത്ര്യ വക്താക്കള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല. — സ്രോതസ്സ് … Continue reading നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു →

കറുത്തവരുടെ പുതിയ തലമുറ ഒരു പ്രശ്നമാണ്

The Israel Project, a major advocacy group based in Washington, is running a secret influence campaign on Facebook. This is revealed in The Lobby – USA, an undercover Al Jazeera documentary that has never been broadcast due to censorship by Qatar following pressure from pro-Israel organizations.