ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍

പ്രാദേശീകവും അന്തര്‍ദേശീയവുമായ കളിക്കാരുടെ സാമ്പത്തിക സുരക്ഷാ താല്‍പ്പര്യമാണ് PAUL JAY: Welcome to the Real News Network. I'm Paul Jay. On July 3, shortly after midnight, Baghdad suffered its most devastating car bomb since the U.S. invaded in 2003. The death toll has now reached over 250 with hundreds more wounded as a truck filled with explosives detonated … Continue reading ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍ →

ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു

സംസാരിച്ചതിന്റെ പേരില്‍ അവാര്‍ഡ് ജേതാവായ റിപ്പോര്‍ട്ടറെ ആക്രമിക്കുകയും Federal Communications Commission ആസ്ഥാനത്തു നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. പത്രസമ്മേളനം കഴിഞ്ഞ ശേഷം FCC Commissioner Michael O’Rielly നോട് ചോദ്യം ചോദിക്കാന്‍ പോയതായിരുന്നു CQ Roll Call ന്റെ John Donnelly. എന്നാല്‍ രണ്ട് FCC സുരക്ഷാ ഭടന്‍മാര്‍ O’Rielly പോകുന്നത് Donnelly യെ ഭിത്തിക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. O’Rielly സംഭവം കണ്ടെങ്കിലും ഒന്നും മിണ്ടാതെ കടന്ന് പോയി. National Press Club’s … Continue reading ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു →

മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി

മക്ഡോണള്‍ഡ്സിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗത്തിന് മുമ്പ് $15 ഡോളര്‍ അടിസ്ഥാന ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിക്കാഗോയില്‍ ആയിരങ്ങള്‍ കഴിഞ്ഞ ദിവസം ജാഥനടത്തി. മഴയെ അവഗണിച്ച് ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, മറ്റ് കുറഞ്ഞ ശമ്പള ജോലി ചെയ്യുന്നവര്‍ നിരത്തുകളിലേക്ക് "McJobs Cost Us All" എന്ന ബോര്‍ഡും പിടിച്ചുകൊണ്ട് ഒഴുകിയെത്തി. സിയാറ്റിലില്‍ പ്രതിഷേധക്കാര്‍ ആമസോണിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗ സ്ഥലത്തിന് മുമ്പില്‍ തടിച്ചുകൂടി. മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും കരാറും വേണമെന്നും, അതോടൊപ്പം തീവൃവലത് … Continue reading മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി →

ഇറാഖിലേയും കുവെയ്റ്റിലേയും $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളുടെ കണക്കില്ല

പെന്റഗണില്‍ നിന്ന് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇറാഖിലേയും കുവെയ്റ്റിലേയും അമേരിക്കന്‍ സൈന്യത്തിന് $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങള്‍, സൈനിക ഉപകരണങ്ങള്‍, പതിനായിരക്കണക്കക്കിന് ആക്രമണ തോക്കുകള്‍, നൂറുകണക്കിന് കവചിത സൈനിക വാഹനങ്ങള്‍ എന്നിവ എവിടെ പോയി എന്നതിന് ഒരു കണക്കുമില്ല. അമേരിക്കയുടെ ആയുധങ്ങള്‍ ഇറാഖില്‍ അതിക്രമങ്ങള്‍ ചെയ്യുന്ന വിവിധ സൈനിക സംഘങ്ങള്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്വയം വിളിക്കുന്ന സൈനിക സംഘത്തിനും ചോര്‍ന്ന് കിട്ടുന്നതിന്റെ ദീര്‍ഘകാലത്തെ ചരിത്രം വെച്ച് നോക്കുമ്പോള്‍ ഇത് ഗൌരവകരമായി വായിക്കേണ്ടതാണ്" എന്ന് … Continue reading ഇറാഖിലേയും കുവെയ്റ്റിലേയും $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളുടെ കണക്കില്ല →

ഊര്‍ജ്ജ സ്വാശ്രയത്വം നല്‍കുന്ന ഒരു ഭാവി

Jon Stewart, 2010 Fool me once. shame on you. Fool me twice. shame on me. Fool me 8 times. Am I f***ing idiot? No its enlightenment democratic government. http://www.cc.com/video-clips/n5dnf3/the-daily-show-with-jon-stewart-an-energy-independent-future