ടാഗ്: അമേരിക്ക
വമ്പിച്ച് വില്‍പ്പനയാണ് വാഷിങ്ടണില്‍ ഇപ്പോള്‍ നടക്കുന്നത്
Abby Martin [Reagan also like that.] therealnews.com
ആദ്യമായി ഉബര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ Fight for $15 ദേശീയ സമരത്തിന് തയ്യാറാവുന്നു
വരാനിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടയുടെ മുന്നില്‍ മുട്ടുമടക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പല വ്യവസായങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് അമേരിക്ക മൊത്തം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. Fight for $15 ആണ് ഇത് ആസൂത്രണം ചെയ്തത്. വിമാനത്താവള baggage handlers, ഉബര്‍(Uber) ഡ്രൈവര്‍മാര്‍, fast-food cooks, cashiers, hospital workers, തുടങ്ങി അമേരിക്കയിലെ വിവിധ സേവന മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇതില്‍ പങ്കുചേര്‍ന്നു. ആദ്യമായാണ് ഉബര്‍ ഡ്രൈവര്‍മാര്‍ Fight for $15 ന്റെ പ്രവര്‍ത്തനത്തില്‍ … Continue reading ആദ്യമായി ഉബര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ Fight for $15 ദേശീയ സമരത്തിന് തയ്യാറാവുന്നു
ജലമാണ് ജീവിതം
Thanksgiving on Standing Rock
8 പേരെ അറസ്റ്റ് ചെയ്തു, പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍
We have nothing to loose than our chain. Yes, Its USA.
ട്രമ്പ് ‘വെറും പ്രസിഡന്റ് മാത്രമാണ്’
മുമ്പത്തെ National Security Agency (NSA) കരാറുകാരനും whistleblower ഉം ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് Stockholm ല്‍ നടന്ന ഇന്റര്‍നെറ്റ് കോണ്‍ഫെറന്‍സില്‍ അഭിപ്രായം പറഞ്ഞു. “ട്രമ്പ് വെറും പ്രസിഡന്റ് മാത്രമാണ്. അത് പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. എന്നാല്‍ അത്തരം ധാരാളം സ്ഥാനങ്ങളിലൊന്ന് മാത്രം.“ വിവരങ്ങള്‍ ചോര്‍ത്തിയതിന് Espionage Act പ്രകാരം അമേരിക്ക അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് സ്നോഡന്‍. അമേരിക്കയിലെ പൊതുജനങ്ങളെ NSA രഹസ്യാന്വേഷണം നടത്തുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. … Continue reading ട്രമ്പ് ‘വെറും പ്രസിഡന്റ് മാത്രമാണ്’
വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു
യെമനിലെ സാനായില്‍ (Sana'a) പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള 500 ല്‍ അധികം രേഖകളുടെ ഒരു സഞ്ചയമാണ് യെമന്‍ ഫയലുകള്‍(Yemen Files). യെമനിലെ യുദ്ധം 31.5 ലക്ഷം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. വര്‍ഷിച്ച ബോംബുകളിലധികവും അമേരിക്ക കൊടുത്തതാണെന്ന് മാത്രമല്ല ഈ യുദ്ധത്തില്‍ ആഴത്തില്‍ ഇടപെടുന്നവര്‍ കൂടിയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ്, യെമന്‍ സൈന്യത്തിന് അമേരിക്ക ആയുധം കൊടുക്കുന്നതിന്റേയും, പരിശീനലനം കൊടുക്കുന്നതിന്റേയും, ധനസഹായം കൊടുക്കുന്നതിന്റേയും ഒക്കെ രേഖാമൂലമായ തെളിവുകള്‍ യെമന്‍ ഫയലുകള്‍. മറ്റ് കാര്യങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നതിനോടൊപ്പം ശേഖരിച്ച … Continue reading വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു
പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ പറയുന്നു
അധികാരത്തിലുള്ളത് ഏത് പാര്‍ട്ടിയായാലും
Martin Luther King Jr.
ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച
40 ലക്ഷം ഏക്കര്‍ സ്ഥലത്താണ് ഇന്ന് അമേരിക്കയില്‍ ജൈവ കൃഷി നടത്തുന്നത് എന്ന് കമ്പോള ഗവേഷണ സ്ഥാപനമായ Mercaris പറയുന്നു. രണ്ട് വര്‍ഷത്തില്‍ 11% വര്‍ദ്ധനവാണിത്. അംഗീകൃത ജൈവകൃഷി ഫാമുകളുടെ എണ്ണം 15,000 ആണ്. 2014 ല്‍ നിന്ന് 6% വര്‍ദ്ധനവ്. ഉപഭോക്താക്കളുടെ വലിയ demand ആണ് ജൈവകാര്‍ഷി ഉല്‍പ്പന്നങ്ങള്‍ക്ക്. California യിലും New York ഉം ആണ് അത് ഏറ്റവും അധികം. ഏറ്റവും കൂടുതല്‍ ജൈവകൃഷി സ്ഥലമുള്ളത് California യിലാണ്. 688,000 ഏക്കര്‍. Montana, Wisconsin, … Continue reading ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച