അവര്‍ 30കളില്‍ ചെയ്തത് കഴിഞ്ഞ 50 വര്‍ഷങ്ങളായി തിരികെ മാറ്റുകയാണ്

The shock given to the system What are the contradictions they face now and are they capable to solve it. Secret reading of Marx https://mcdn.podbean.com/mf/download/i8igxw/richard_wolff_riyl.mp3 Richard Wolff

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണ് മുന്നോട്ടുള്ള വഴി

യുദ്ധം അവസാനിപ്പിക്കാനായി ഉക്രെയ്നെ റഷ്യയുമായി ചര്‍ച്ചയിലേക്ക് നിര്‍ബന്ധിക്കില്ലെന്ന് ബൈഡന്‍ സര്‍ക്കാര്‍ പറഞ്ഞു എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പക്ഷത്തിനും ജയിക്കാനുള്ള സാദ്ധ്യത ഇല്ലെന്ന് അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ കരുതുമ്പോഴുമാണ് ഇത്. പല മുന്നണികളില്‍ ഉക്രെയ്നിലെ യുദ്ധം വലുതാകുകയാണ്. 2014 ല്‍ റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് കഴിഞ്ഞ ദിവസത്തെ വലിയ പൊട്ടിത്തറിയില്‍ സാരമായ നാശം ഉണ്ടായി. ഉക്രെയ്ന്‍ ഭീകരവാദം നടത്തുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പറഞ്ഞു. അതിന് ശേഷം റഷ്യന്‍ മിസൈലുകള്‍ Kyiv, … Continue reading ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണ് മുന്നോട്ടുള്ള വഴി

L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം

Los Angeles City Council പ്രസിഡന്റ് Nury Martinez നേതൃത്വ സ്ഥാനത്തു നിന്ന് രാജിവെച്ചു. നഗരത്തിലെ ആദിവാസി ജനങ്ങളെക്കുറിച്ച് വംശീയ ഭാഷയില്‍ സംസാരിച്ചത് പുറത്ത് വന്നതിനെ തുടര്‍ന്നാണിത്. ഒരു കൌണ്‍സിലറുടെ കറുത്ത മകന്‍ “കുട്ടിക്കുരങ്ങന്‍” ആണെന്ന് വിവരിച്ചതിനാണ് ഇത്. ലോസ് ആഞ്ജലസ് നഗര കൌണ്‍സിലംഗങ്ങളായ Kevin de León and Gil Cedillo, Ron Herrera എന്നിവരോടാണ് ഈ സംസാരം അവര്‍ നടത്തിയത്. Los Angeles County Federation of Labor ന്റെ തലവനായ Ron Herrera … Continue reading L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം

റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത്

റഷ്യ വലിയ ആക്രണം ഉക്രെയ്നില്‍ നടത്തുന്നു. കീവ്, Lviv തുടങ്ങിയ നഗരങ്ങളെല്ലാം ആക്രമണത്തിലാണ്. റഷ്യയും ക്രൈമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉക്രെയ്ന്‍ തകര്‍ത്തു എന്ന് റഷ്യ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങള്‍ തുടങ്ങിയത്. ഇതിനിടയില്‍ സമാധന ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത് എന്ന് പ്രശസ്ത ചിന്തകനായ നോം ചോംസ്കി അഭ്യര്‍ത്ഥിച്ചു. — സ്രോതസ്സ് democracynow.org | Oct 10, 2022

ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം വംശീയ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ആഴ്ച. അര്‍കന്‍സാസിലെ Elaine ല്‍ ആണ് അത് നടന്നത്. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായ Richard Wright അവിടെയാണ് ജനിച്ചത്. അദ്ദേഹത്തിന്റെ Native Son എന്ന നോവലിലും Black Boy എന്ന ഓര്‍മ്മക്കുറിപ്പിലും തന്റെ അമ്മാവന്‍ Silas Hoskins നെ 1916 ല്‍ Elaine നടുത്ത് വെച്ച് എങ്ങനെയാണ് lynched എന്ന് വിവരിക്കുന്നു. അദ്ദേഹത്തിന്റെ ബിസിനസ് തട്ടിയെടുക്കാനാഗ്രഹിച്ച വെള്ളക്കാരായിരുന്നു അത് ചെയ്തത്. Wright … Continue reading ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം

അമേരിക്കന്‍ ഭീകരവാദികളെ ഇസ്രായേല്‍ സംരക്ഷിക്കുന്നു

Alex Odeh was a leader of the Arab American Anti-Discrimination Committee. The men who allegedly assassinated him in 1985 live as free men in Israel, where they are active in right wing, racist organizations.

റ്വാണ്ടയിലെ വംശഹത്യ വിഭവചൂഷണത്താലും അമേരിക്കയുടെ സൈനികവല്‍ക്കരണത്താലുമാണ്

https://www.youtube.com/watch?v=FgtOXEJYm08 Judi Rever's book “In Praise of Blood”