ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ എന്തിനാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്

അമേരിക്കയിലെ ഇടകാല തെരഞ്ഞെടുപ്പുകളിലെ അവസാനത്തെ ദിവസമാണിത്. ഹൌസും സെനറ്റും ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നത് ഇതാണ്. San Antonio മുതല്‍ Austin വരെയുള്ള ഒരു ജില്ലയില്‍ ടെക്സാസില്‍ മുമ്പത്തെ തൊഴിലാളി സംഘാടകനും ഓസ്റ്റിന്‍ നഗര കൌണ്‍സിലംഗവും ആയ Greg Casar മല്‍സരിക്കുന്നു. Illinois ല്‍ പുതിയതായി രൂപീകരിച്ച മൂന്നാം ജില്ലയില്‍ ഡമോക്രാറ്റായ Delia Ramirez മല്‍സരിക്കുന്നു. ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മകളായ അവര്‍ പുരോഗമനവാദിയാണ്. Pittsburgh, Pennsylvania ല്‍ Democratic Socialists of America അംഗമായ സംസ്ഥാന … Continue reading ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ എന്തിനാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്

അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്

ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വ്യവഹാരങ്ങളെ രൂപപ്പെടുത്താനുമായി സ്വകാര്യ ടെക് കമ്പനികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം Department of Homeland Security വിപുലീകരിക്കുന്നു എന്ന് Intercept വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള ആഭ്യന്തര DHS memos, emails, രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് Intercept ന്റെ റിപ്പോര്‍ട്ട്. ഒരു ആഭ്യന്തര രേഖ പ്രകാരം, “COVID-19 മഹാമാരിയുടെ തുടക്കം, COVID-19 ന്റെ പ്രവര്‍ത്തനക്ഷമത, വംശീയ നീതി, അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയത്, അമേരിക്കയുടെ ഉക്രെയ്ന്‍ പിന്‍തുണയുടെ സ്വഭാവം” തുടങ്ങി ധാരാളം വിഷയങ്ങളില്‍ ശ്രദ്ധ … Continue reading അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്

തീരാത്ത യുദ്ധം

https://www.youtube.com/watch?v=-thYBWf_AIM From The Killing Fields Marine Corps infantryman turned anti-war activist tells Abby Martin the hidden reality of the endless Afghanistan War. Empire Files

തൊഴിലാളികള്‍ക്ക് രാഷ്ട്രീയ പ്രതിനിധാനം വേണം

[ഒരു Weimar നിമിഷം ഉയരുകയാണ്.] അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞ വര്‍ഷം ശക്തി നേടി. ആദ്യത്തെ ആമസോണ്‍ പണ്ടകശാലയിലും ആപ്പിള്‍ കടയിലും യൂണിയന്‍ രൂപീകരണം വിജയകരമായി നടന്നു. 70% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ പിന്‍തുണക്കുന്നു. തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ യൂണിയനുണ്ടാക്കാന്‍ സഹായിക്കുന്ന Protecting the Right to Organize Act, (PRO Act) എന്നൊരു നിയമം ഡമോക്രാറ്റുകള്‍ കൊണ്ടുവരുന്നുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം വന്നാല്‍ അത് പരാജയപ്പെടും. — സ്രോതസ്സ് democracynow.org | Nov 02, 2022

ചെറു നഗര അമേരിക്കയില്‍ ജനാധിപത്യം ഉപരോധത്തില്‍ ആണ്

https://www.counterpunch.org/wp-content/uploads/2022/07/Wilmington_vigilantes_B-680x295.jpg Wilmington, N.C. race riot, 1898: Armed rioters in front of the burned-down “Record” press building – Public Domain ഒരു വംശീയ അട്ടിമറി അമേരിക്കയില്‍ സംഭവിക്കുമോ? ആ ചോദ്യത്തിന് Wilmington, North Carolina യില്‍ ആളുകള്‍ പറഞ്ഞ ഉത്തരം അതേ എന്നാണ്. "1898 നവംബര്‍ 10 ന് Wilmington ല്‍ സംഭവിച്ചത് എന്താണെന്ന് അറിയാമായിരുന്നെങ്കില്‍ ജനുവരി 6 ന് DC ല്‍ സംഭവിച്ചത് മനസിലാക്കാന്‍ ആളുകള്‍ക്ക് എളുപ്പമായേനെ," Cedric Harrison … Continue reading ചെറു നഗര അമേരിക്കയില്‍ ജനാധിപത്യം ഉപരോധത്തില്‍ ആണ്

തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു

1965 ല്‍ Malcolm X നെ കൊന്നു എന്ന പേരില്‍ തെറ്റായി ശിക്ഷിക്കപ്പെട്ട് ദശാബ്ദങ്ങളായി ജയിലില്‍ കഴിഞ്ഞ രണ്ട് പേരുടെ കേസ് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ന്യൂയോര്‍ക്ക് നഗരവും ന്യൂയോര്‍ക്ക് സംസ്ഥാനവും സമ്മതിച്ചു. Muhammad Aziz നും മരിച്ച് പോയ Khalil Islam നും എതിരായ കുറ്റത്തില്‍ നീതിയുടെ ഗൌരവകരമായ തോല്‍വി നടന്നു എന്ന് കഴിഞ്ഞ വര്‍ഷം ഒരു ജഡ്ജി പറഞ്ഞിരുന്നു. Manhattan DA യുടെ ഓഫീസും Innocence Project ഉം നടത്തിയ … Continue reading തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു

കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു

കന്‍സാസില്‍ 14,000-ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ക്യാനഡയുടെ TC Energy അമേരിക്കയിലെ അവരുടെ Keystone പൈപ്പ് ലൈന്‍ അടച്ചു. ഒരു ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. കന്‍സാസില്‍ നിന്ന് 32 km തെക്കുള്ള Steele City, Nebraska ലെ പ്രധാന junction ല്‍ നടന്ന ചോര്‍ച്ചയുടെ കാരണം അറിയില്ല. 2010 ല്‍ തുടങ്ങിയ പൈപ്പ് ലൈനിലെ മൂന്നാമത്തെ ചോര്‍ച്ചയാണിത്. ക്യാനഡയിലെ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ഭാരം കൂടിയ ക്രൂഡോയില്‍ അമേരിക്കയുടെ തീരത്തെത്തെത്തിച്ച് ശുദ്ധീകരിക്കുന്നതിലെ നിര്‍ണ്ണായകമായ ധമനിയാണ് … Continue reading കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു