ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു

കമ്പനിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും ഭാവിയിലേയും എല്ലാ സിവില്‍ കേസുകളില്‍ നിന്ന് കുടുംബത്തെ ഒഴുവാക്കിയില്ലെങ്കില്‍, opioid മഹാമാരി കാരണം തകര്‍ന്നടിഞ്ഞ രാജ്യം മൊത്തമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള $450 കോടി ഡോളറിന്റെ പ്രതിജ്ഞയില്‍ നിന്ന് തങ്ങള്‍ പിന്‍മാറും എന്ന് Purdue Pharma യുടെ ശതകോടീശ്വര ഉടമകളായ Sackler കുടുംബത്തിന്റെ ഒരു scion കോടതിയില്‍ vowed. സംസ്ഥാനങ്ങളും, നഗരങ്ങളും, വംശങ്ങളും, മറ്റുള്ള വാദികളും കൊടുത്ത ആയിരക്കണക്കിന് ഓപ്പിയോയിഡ് കേസുകള്‍ കഷ്ടപ്പെട്ട് രണ്ട് വര്‍ഷം എടുത്ത് ഒത്തുതീര്‍പ്പ് നടത്തിയ കരാര്‍ പിന്‍തുണക്കുകയില്ല എന്ന് … Continue reading ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു

വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു

അമേരിക്കയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 3.7 കോടി കവിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ലോസാഞ്ജലസ് സിറ്റി ഹാളിന് പുറത്ത് നടന്ന വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധത്തില്‍ ഒരു മനുഷ്യന് കത്തിക്കുത്തേല്‍ക്കുകയും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. Proud Boys ഉം മറ്റ് വലതുപക്ഷ സംഘങ്ങളുമാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഒരു അഭിമുഖം നടത്തുന്നതിനിടക്ക് KPCC റേഡിയോ റിപ്പോര്‍ട്ടര്‍ ആയ Frank Stoltze ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണാടി തട്ടിത്തെറിപ്പിച്ചു. നിരന്തരം ആക്രമിക്കുകയും ചെയ്തു. തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക … Continue reading വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു

പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ​ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

“അവളുടെ മാസ്ക് കീറൂ” – അമേരിക്കയിലെ സ്വതന്ത്ര ചിന്തകര്‍

Multiple People STABBED at Anti-Vaxxer Rally in LA Freelance journalist Tina-Desiree Berg covered a "medical freedom" rally in LA held by anti-vaxxers on August 14th, 2021. SUPPORT Status Coup [എന്തിനാണെന്നറിയേണ്ടേ? വാക്സിനെടുക്കാനും മാസ്ക് വെക്കാനും പറഞ്ഞതിന്!] https://twitter.com/TinaDesireeBerg

9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന്‍ അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു

.

ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്

ആസക്തിയുണ്ടാക്കുന്ന വേദന സംഹാരിയായ OxyContin നെ കൈകാര്യം ചെയ്യുന്നതിലെ കുറ്റത്തിന്റെ പേരില്‍ Purdue Pharma LP യെ കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ ഓപ്പിയോയിഡ് പ്രതിസന്ധിയിലെ ഈ മരുന്ന് കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പരിഹരിക്കുന്നതിനായി പ്രോസിക്യൂട്ടര്‍മാരുമായി അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. ക്രിമിനല്‍ ലംഘനങ്ങള്‍ ഓപ്പിയോയിഡ് മരുന്നുകളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് അമേരിക്കയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതും ഡോക്റ്റര്‍മാര്‍ക്കും Practice Fusion എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖ കമ്പനിക്കും നിയമവിരുദ്ധമായി കൈക്കൂലി കൊടുത്തതും ഉള്‍പ്പടെയുള്ളതാണ് ആ ക്രിമിനല്‍ … Continue reading ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്