ലൂസിയാനയിലെ ആദിവാസി സമൂഹത്തില്‍ ഐഡ കൊടുങ്കാറ്റ് ആഞ്ഞടിച്ചു

അമേരിക്കയിലടിച്ച കൊടുംകാറ്റുകളില്‍ ഏറ്റവും ശക്തമായവയില്‍ ഒന്നായ ഐഡ കൊടുംകാറ്റ് ഞായറാഴ്ച തെക്കന്‍ ലൂസിയാനയില്‍ എണ്ണ വ്യവസായത്തിന് പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ആഞ്ഞടിച്ചു. ആ സ്ഥലങ്ങളില്‍ തന്നെയാണ് ആദിവസികള്‍ താമസിക്കുന്നത്. ഏഴടി പൊക്കത്തില്‍ തിരമാലകളുണ്ടായി. 240 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് അടിച്ചു. ചില സ്ഥലങ്ങളില്‍ രണ്ടടി മഴ പെയ്തു. അത് അതി ശക്തമായിരുന്നു. New Orleans നഗരം മൊത്തം ഉള്‍പ്പടെ പത്തുലക്ഷത്തിടത്ത് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. മിസിസിപ്പി നദിയില്‍ ഒഴുക്കിന്റെ ഗതി തിരികെ ആയി. 16 വര്‍ഷം മുമ്പ് കത്രീന … Continue reading ലൂസിയാനയിലെ ആദിവാസി സമൂഹത്തില്‍ ഐഡ കൊടുങ്കാറ്റ് ആഞ്ഞടിച്ചു

മനുഷ്യ നഷ്ടം: 929,000 ല്‍ അധികം

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ്, സിറിയ, യെമന്‍ മറ്റുള്ള സ്ഥലങ്ങളില്‍ 9/11 ന് ശേഷം നടത്തിയ യുദ്ധങ്ങളിലെ അക്രമത്താല്‍ ഇത്രയും ആളുകള്‍ നേരിട്ട് കൊല്ലപ്പെട്ടു. ജല നഷ്ടം, മലിനജലവും മറ്റ് infrastructural പ്രശ്നങ്ങള്‍, യുദ്ധത്താലുണ്ടായ രോഗങ്ങള്‍ പോലുള്ള യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന തരംഗ പ്രതികരണമായി ഇതിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. https://watson.brown.edu/costsofwar/files/cow/imce/papers/2021/Costs%20of%20War_Direct%20War%20Deaths_9.1.21.pdf — സ്രോതസ്സ് costs of war | Sep 2021 [ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ … Continue reading മനുഷ്യ നഷ്ടം: 929,000 ല്‍ അധികം

കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

വിഭാഗം 4 ല്‍ പെടുന്ന ഐഡ കൊടുംകാറ്റ് ഞായറാഴ്ച ലൂസിയാനയുടെ തീരത്ത് ആഞ്ഞടിച്ചു. എണ്ണ ശുദ്ധീകരണ ശാലകള്‍, സംഭരണ ടാങ്കുകള്‍, മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ പ്ലാറ്റ്ഫോം പോലുള്ള മറ്റ് infrastructure ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വ്യവസായങ്ങളുടെ മൂന്നില്‍ രണ്ടും നില്‍ക്കുന്ന പ്രദേശങ്ങള്‍ അതിന്റെ വഴിയിലാണ്. എണ്ണ ശുദ്ധീകരണ ശാലകളോടും, രാസ നിലയങ്ങളോടും മറ്റ് വ്യവസായ ശാലകളോടും ചോര്‍ച്ചകളും തുളുമ്പലുകളും സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലൂസിയാനയിലെ പരിസ്ഥിതി ഗുണമേന്മ വകുപ്പ് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Aug 30, … Continue reading കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി

ഉത്പാദനക്ഷമത പിന്‍തുടരുന്നത്, "time off-task" ഉള്ള ശിക്ഷ നിരോധിക്കുന്നത്, ഒക്കെ കമ്പനികള്‍ സര്‍ക്കാരിനോടും തങ്ങളുടെ ജോലിക്കാരോടും തുറന്ന് പറയണം എന്ന് ആവശ്യപ്പെടുന്ന Assembly Bill 701 സംസ്ഥാന സെനറ്റ് പാസാക്കി. വെള്ളിയാഴ്ച സംസ്ഥാന അസംബ്ലിയില്‍ അത് പാസാക്കുമെന്ന് കരുതുന്നു. പരാതി പറയുന്ന തൊഴിലാളികളോട് പ്രതികാരം ചെയ്യുന്നതിനെ ഇത് കമ്പനികളെ തടയും. 74% ആമസോണ്‍ തൊഴിലാളികള്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴയില്ല എന്ന ഭയത്താല്‍ bathroom breaks ഒഴുവാക്കുന്നു എന്ന് Organise എന്ന തൊഴിലാളി അവകാശ പ്ലാറ്റ്ഫോം നടത്തിയ സര്‍വ്വേയില്‍ … Continue reading ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി

ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു

എല്ലാ വര്‍ഷവും അടക്കാതെ പോകുന്ന $16000 കോടി ഡോളറിലധികം നികുതിക്ക് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാര്‍ ഉത്തരവാദികളാണ് എന്ന് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എല്ലാ വര്‍ഷവും അമേരിക്കയിലെ ഏറ്റവും മുകളിലുള്ള വരുമാനക്കാര്‍ നിയമപരമായി അവര്‍ കൊടുക്കാനുള്ള $16300 കോടി ഡോളര്‍ നികുതി കൊടുക്കുന്നില്ല എന്ന് ട്രഷറിയുടെ വിശകലനത്തില്‍ കണ്ടെത്തി. അതിന് വിപരീതമായി ഏറ്റവും താഴെയുള്ള 10% വരുമാനക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറില്‍ താഴെ മാത്രം നികുതി അടച്ചിട്ടില്ല. പണക്കാര്‍ നിരന്തരം നടത്തുന്ന നികുതിവെട്ടിപ്പ് … Continue reading ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു

2001ന് ശേഷം അമേരിക്കയുടെ വ്യോമാക്രമണത്താല്‍ 22,000ല്‍ അധികം സാധാരണക്കാര്‍‌ കൊല്ലപ്പെട്ടു

[ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ ലാഭത്തിന്റെ തോത് നിലനിര്‍ത്താനായി ജീവന്‍ വെടിഞ്ഞവരാണ്. ചീത്ത ആപ്പിള്‍ എന്നൊന്നില്ല.]

പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു

ഞായറാഴ്ച, ഫാസിസ്റ്റ് സംഘമായ Proud Boys ഉം Patriot Prayer ഉം ഒറിഗണിലെ പോര്‍ട്ടലാന്റില്‍ സംഘം ചേര്‍ന്ന്, ഇടതുപക്ഷ പ്രതിഷേധക്കാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പ്രാദേശികനിവാസികള്‍ക്കും എതിരെ അക്രമം അഴിച്ചുവിട്ടു. ഡമോക്രാറ്റിക് മേയര്‍ Ted Wheeler ന്റെ പിന്‍തുണയോടെ Portland Police Bureau (PPB) ഇടപെടാതെ വെറുതെ നിന്നു. അക്രമകാരികള്‍ക്ക് ഇതൊരു അനുകൂല ഘടകം ആയിരുന്നു. George Floyd പ്രതിഷേധത്തിനിടക്ക് അക്രമാസക്തമായി പ്രകോപനം ഉണ്ടാക്കാനായി “Summer of Love” എന്ന് വിളിക്കുന്ന റാലികള്‍ ആഴ്ചകള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തവ ആയിരുന്നു. … Continue reading പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു