എല്ലാ വര്‍ഷവും അടക്കാതെ പോകുന്ന $16000 കോടി ഡോളറിലധികം നികുതിക്ക് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാര്‍ ഉത്തരവാദികളാണ് എന്ന് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എല്ലാ വര്‍ഷവും അമേരിക്കയിലെ ഏറ്റവും മുകളിലുള്ള വരുമാനക്കാര്‍ നിയമപരമായി അവര്‍ കൊടുക്കാനുള്ള $16300 കോടി ഡോളര്‍ നികുതി കൊടുക്കുന്നില്ല എന്ന് ട്രഷറിയുടെ വിശകലനത്തില്‍ കണ്ടെത്തി. അതിന് വിപരീതമായി ഏറ്റവും താഴെയുള്ള 10% വരുമാനക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറില്‍ താഴെ മാത്രം നികുതി അടച്ചിട്ടില്ല. പണക്കാര്‍ നിരന്തരം നടത്തുന്ന നികുതിവെട്ടിപ്പ് … Continue reading ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു
ടാഗ്: അമേരിക്ക
2001ന് ശേഷം അമേരിക്കയുടെ വ്യോമാക്രമണത്താല്‍ 22,000ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു
[ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ ലാഭത്തിന്റെ തോത് നിലനിര്‍ത്താനായി ജീവന്‍ വെടിഞ്ഞവരാണ്. ചീത്ത ആപ്പിള്‍ എന്നൊന്നില്ല.]
ഇസ്രായേല്‍ ലോബി അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നു
Ali Abunimah
സൈന്യത്തെ ഹരിത ഉത്പാദനമായി മാറ്റൂ, അല്ലെങ്കില്‍ നശിക്കൂ
Daniel Ellsberg on RAI (13/13)
പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു
ഞായറാഴ്ച, ഫാസിസ്റ്റ് സംഘമായ Proud Boys ഉം Patriot Prayer ഉം ഒറിഗണിലെ പോര്‍ട്ടലാന്റില്‍ സംഘം ചേര്‍ന്ന്, ഇടതുപക്ഷ പ്രതിഷേധക്കാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പ്രാദേശികനിവാസികള്‍ക്കും എതിരെ അക്രമം അഴിച്ചുവിട്ടു. ഡമോക്രാറ്റിക് മേയര്‍ Ted Wheeler ന്റെ പിന്‍തുണയോടെ Portland Police Bureau (PPB) ഇടപെടാതെ വെറുതെ നിന്നു. അക്രമകാരികള്‍ക്ക് ഇതൊരു അനുകൂല ഘടകം ആയിരുന്നു. George Floyd പ്രതിഷേധത്തിനിടക്ക് അക്രമാസക്തമായി പ്രകോപനം ഉണ്ടാക്കാനായി “Summer of Love” എന്ന് വിളിക്കുന്ന റാലികള്‍ ആഴ്ചകള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തവ ആയിരുന്നു. … Continue reading പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു
ന്യൂ ഓര്‍ലീന്‍സില്‍ ഡെജാ വു
അമേരിക്കയുടെ ഡൂംസ്ഡേ യന്ത്രം തകര്‍ക്കുക
Daniel Ellsberg on RAI (12/13)
രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി
K-12 സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത് അരിസോണയില്‍ 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ Maricopa County Board of Supervisors ന് അയച്ചു. Phoenix ന് ചുറ്റുമുള്ള സ്കൂളുകളില്‍ 227 സജീവ പകര്‍ച്ചവ്യാധിയുണ്ടായി, 1,700 വിദ്യാര്‍ത്ഥികള്‍ക്കും, 450 സ്കൂള്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു. രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് മദ്ധ്യ ടെക്സാസില്‍ Wacoക്ക് അടുത്തുള്ള Connally Independent School District ക്ലാസുകള്‍ റദ്ദാക്കി. ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപികയായ Natalia … Continue reading രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി
ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്
പ്രസിദ്ധമായ ഫാഷന്‍ മുദ്രകള്‍ക്ക് വേണ്ടി പാന്റ്, ഷര്‍ട്ട്, ബ്ലൌസ്, മറ്റ് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോസാഞ്ജലസിലെ ആയിരക്കണക്കിന് തുണി തൊഴിലാളികള്‍ക്ക് piece-rate payment system പ്രകാരം കുറഞ്ഞശമ്പളത്തേക്കാള്‍ കുറവ് ശമ്പളമാണ് കൊടുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും 7am - 6pm വരെ അവര്‍ ജോലി ചെയ്യുന്നു. അത് കൂടാതെ ശനിയാഴ്ച 5 മണിക്കൂര്‍ അധികം ജോലി ചെയ്യണം. ആഴ്ചയില്‍ 60 മണിക്കൂര്‍ അവര്‍ ജോലി ചെയ്യുന്നു. overtime ശമ്പളം അവര്‍ക്ക് കൊടുക്കുന്നില്ല. അവരുടെ ശമ്പളം മണിക്കൂറിന് … Continue reading ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്
വംശീയ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുണ്ടാക്കുന്ന മാനസികാഘാതം
Dr. Patricia Newton