അമേരിക്കക്കാരേ നിങ്ങളുടെ ഭരണഘടനയെ മറന്നേക്കൂ

Palast and friends speak at the #FreeDonziger rally at the Chevron station on the corner of Laurel Canyon and Sunset Blvd in Los Angeles on Friday, Aug 6, 2021.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം

താലിബാന്‍ മൂന്ന് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 9 എണ്ണം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. ഇന്ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ധനകാര്യ മന്ത്രി രാജിവെച്ച് രാജ്യം വിട്ട് പോയി. പ്രധാന സ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ വരുമാനം ഇല്ലാതാക്കിയതിന് ശേഷമാണിത്. അഫ്ഗാനിസ്ഥാന്റെ വടക്ക് Tajikistan, Uzbekistan അതിര്‍ത്തി കൂടുതലും ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. അമേരിക്ക ഏകദേശം 20 വര്‍ഷത്തെ യുദ്ധം നിര്‍ത്തി പിന്‍വാങ്ങിയതിന് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം

ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു

American Legislative Exchange Council (ALEC) ന്റെ ട്രമ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനം Salt Lake City, Utahയിലെ five-star Grand America Hotel ലില്‍ വെച്ച് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഈ ആഴ്ച നടക്കുന്നു. ട്രമ്പ് അധികാരത്തിലില്ലെങ്കിലും ട്രമ്പിന്റെ നിറമുള്ള "Achieving and Using Political Power: How You Implement an America First Agenda", "Writing the History of the Future: Messaging Strategies to Reclaim States' Power & American … Continue reading ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു

അനുവദിച്ചാല്‍ ആഞ്ജലക്ക് ജാമ്യം നില്‍ക്കുമെന്ന് അരീത പറയുന്നു

“അത് $100,00 മോ $250,000 മോ ആയാലും” കോടതി അനുവദിച്ചാല്‍ Angela Davis ന് ജാമ്യം നില്‍ക്കാന്‍ തയ്യാറാണെന്ന് Soul സംഗീതത്തിന്റെ റാണിയായ Aretha Franklin പറഞ്ഞു. San Rafael ലേക്ക് നാടുകടത്താനായി ന്യൂയോര്‍ക്കില്‍ ജാമ്യമില്ലാതെ തടവില്‍ വെച്ചിരിക്കുന്ന 26-വയസുള്ള UCLA യിലെ മുമ്പത്തെ തത്വചിന്താ instructor ഉം കമ്യൂണിസ്റ്റാണെന്ന് സമ്മതിച്ചവളും ആണ് Miss Davis. Marin Countyയിലെ ഒരു grand jury അവര്‍ക്കെതിരെ, നാല് പേരുടെ ജീവന്‍ അപഹരിച്ച കോടതി മുറി രക്ഷപെടലുമായി ബന്ധപ്പെട്ട കൊലപാതകം, … Continue reading അനുവദിച്ചാല്‍ ആഞ്ജലക്ക് ജാമ്യം നില്‍ക്കുമെന്ന് അരീത പറയുന്നു

XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം

Investor State Dispute Settlement (ISDS) ന്റെ അടിസ്ഥാനത്തിലെ നീളമുള്ള North American Free Trade Agreement (NAFTA) അവകാശവാദം ജൂലൈ 2, 2021 ന് TransCanada Energy (TC Energy) പ്രഖ്യാപിച്ചു. Keystone XL പൈപ്പ് ലൈന്‍ പെര്‍മിറ്റ് ബൈഡന്‍ സര്‍ക്കാര്‍ revocation ന് US$1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആണ് അതില്‍ ആവശ്യപ്പെടുന്നത്. NAFTA- യ്ക്ക് പകരമായി വന്ന United States-Mexico-Canada Agreement (USMCA) അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ ISDS ഇല്ലാതാക്കി. എന്നാല് USMCA പ്രാബല്യത്തിൽ … Continue reading XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം

ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ജനുവരി 6 ന് Capitol ല്‍ നടന്ന ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത സംഘങ്ങള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമായ വിവരങ്ങളുടേയും, ലഹളക്ക് മുമ്പ് ഫേസ്‌ബുക്കിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സംഘങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് House and Senate നേതൃത്വത്തിനും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയുടെ അംഗങ്ങള്‍ക്കും ഈ സംഘങ്ങള്‍ അയക്കുന്നുണ്ട്. House select committee ആദ്യത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതിനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ … Continue reading ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു

American Legislative Exchange Council (ALEC) എന്ന കോര്‍പ്പറേറ്റ് "നിയമ ഫാക്റ്ററി" ഡിസംബര്‍ 3, 2020 ന് "Against Critical Theory's Onslaught" എന്നൊരു സമ്മേളനം നടത്തിയതിന് ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയത(ജാതി)യുടെ ചരിത്രം പഠിപ്പിക്കുന്നതിനെ തടയുന്ന റിപ്പബ്ലിക്കന്‍ ശ്രമത്തിന് ശക്തി കൂടി. ALEC ന്റെ വാര്‍ഷിക States and Nation Policy Summit ന്റെ ഭാഗമായാണ് ഈ virtual workshop നടത്തിയത്. Center for Media and Democracy (CMD) ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ … Continue reading ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു