XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം

Investor State Dispute Settlement (ISDS) ന്റെ അടിസ്ഥാനത്തിലെ നീളമുള്ള North American Free Trade Agreement (NAFTA) അവകാശവാദം ജൂലൈ 2, 2021 ന് TransCanada Energy (TC Energy) പ്രഖ്യാപിച്ചു. Keystone XL പൈപ്പ് ലൈന്‍ പെര്‍മിറ്റ് ബൈഡന്‍ സര്‍ക്കാര്‍ revocation ന് US$1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആണ് അതില്‍ ആവശ്യപ്പെടുന്നത്. NAFTA- യ്ക്ക് പകരമായി വന്ന United States-Mexico-Canada Agreement (USMCA) അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ ISDS ഇല്ലാതാക്കി. എന്നാല് USMCA പ്രാബല്യത്തിൽ … Continue reading XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം

ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ജനുവരി 6 ന് Capitol ല്‍ നടന്ന ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത സംഘങ്ങള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമായ വിവരങ്ങളുടേയും, ലഹളക്ക് മുമ്പ് ഫേസ്‌ബുക്കിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സംഘങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് House and Senate നേതൃത്വത്തിനും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയുടെ അംഗങ്ങള്‍ക്കും ഈ സംഘങ്ങള്‍ അയക്കുന്നുണ്ട്. House select committee ആദ്യത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതിനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ … Continue reading ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു

American Legislative Exchange Council (ALEC) എന്ന കോര്‍പ്പറേറ്റ് "നിയമ ഫാക്റ്ററി" ഡിസംബര്‍ 3, 2020 ന് "Against Critical Theory's Onslaught" എന്നൊരു സമ്മേളനം നടത്തിയതിന് ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയത(ജാതി)യുടെ ചരിത്രം പഠിപ്പിക്കുന്നതിനെ തടയുന്ന റിപ്പബ്ലിക്കന്‍ ശ്രമത്തിന് ശക്തി കൂടി. ALEC ന്റെ വാര്‍ഷിക States and Nation Policy Summit ന്റെ ഭാഗമായാണ് ഈ virtual workshop നടത്തിയത്. Center for Media and Democracy (CMD) ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ … Continue reading ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു

ബൈഡന്‍ സര്‍ക്കാരിന്റെ സോമാലിയയിലെ ആദ്യ ഡ്രോണ്‍ ആക്രമണത്തെ സെനറ്റര്‍മാര്‍ അപലപിച്ചു

അമേരിക്കയുടെ സൈന്യം സോമാലിയയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെതിരെ ബര്‍ണി സാന്റേഴ്സ് ഉള്‍പ്പടെ മൂന്ന് സെനറ്റര്‍മാര്‍ ഒരു പ്രസ്ഥാവന ഇറക്കി. ജനുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തതിന് ശേഷം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നടത്തുന്ന ആദ്യത്തെ ബോംബാക്രമണമാണിത്. അമേരിക്കയുടെ സൈന്യത്തിന്റെ Africa Command (AFRICOM) ആണ് ഈ ആക്രമണം നടത്തിയത്. അമേരിക്ക പരിശീലനം കൊടുത്ത സോമാലി കമാന്‍ഡോ സൈന്യ അംഗങ്ങളെ ആക്രമിക്കുന്ന al-Shabab ഭീകരരെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു എന്ന് അവര്‍ അയച്ചു കൊടുത്ത ഇമെയില്‍ പ്രസ്ഥാവനയില്‍ … Continue reading ബൈഡന്‍ സര്‍ക്കാരിന്റെ സോമാലിയയിലെ ആദ്യ ഡ്രോണ്‍ ആക്രമണത്തെ സെനറ്റര്‍മാര്‍ അപലപിച്ചു

ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി

ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴുപ്പിക്കുന്നതിന്റെ moratorium നീട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മിസൌറിയിലെ First Congressional District നെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി Cori Bush വെള്ളിയാഴ്ച രാത്രി മുതല്‍ U.S. Capitol ന്റെ പടികളില്‍ കിടന്നുറങ്ങി സമരം ചെയ്യുകയാണ്. 1.2 കോടി ആളുകളാണ് വാടക നല്‍കാനാകാതെയുള്ളത്. ജനപ്രതിനിധി ബുഷ് മുമ്പ് വീടില്ലാതായവളാണ്. Unhoused Bill of Rights എന്നൊരു നിയമം കഴിഞ്ഞ ആഴ്ച അവര്‍ അവതരിപ്പിച്ചു. വീടില്ലാത്തവരുടെ സിവില്‍, മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ നിയമമാണത്. … Continue reading ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി

പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു

Morgantown ലെ Viatris മരുന്ന് കമ്പനി അടച്ചുപൂട്ടി പ്രവര്‍ത്തനം ഇന്‍ഡ്യയിലേക്കും ആസ്ട്രേലിയയിലേക്കും മാറ്റുന്നതോടെ West Virginiaയിലെ 1,400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഡമോക്രാറ്റിക് സെനറ്ററായ Joe Manchin നോടുള്ള തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയും കിട്ടിയില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. വാഷിങ്ടണിലെ ശക്തനായ മനുഷ്യനെന്നാണ് Joe Manchin നെ അറിയപ്പെടുന്നത്. Mylan, Upjohn എന്നീ കമ്പനികള്‍ ലയിച്ചാണ് Viatris രൂപീകൃതമായത്. Manchin ന്റെ മകളായ Heather Bresch ആണ് Mylan ന്റെ തലവ. Morgantown ലെ … Continue reading പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു

ആണവായുധം ആദ്യം ഉപയോഗിക്കുന്നത് കൊലപാതകപരമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ്

U.S. Refuses to Adopt a Nuclear Weapon No First Use Pledge Daniel Ellsberg on RAI (7/12)