Amazon worker Linda Burns SOLIDARITY WITH AMAZON WORKERS (LIVE AT 3PM CT) Bessemer Amazon Union, March 26, 2021 [boycott amazon. buy local]
ടാഗ്: അമേരിക്ക
ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി
Holmes Correctional Institution ന്റെ എല്ലാ ഭാഗത്തും നാശങ്ങളുണ്ടാക്കിയ ലഹളയില്‍ നൂറുകണക്കിന് ജയില്‍പുള്ളികള്‍ പങ്കെടുത്തു എന്ന് ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അവരുടെ 400 സ്ഥാപനങ്ങളില്‍ 1,100 തടവുപുള്ളുകള്‍ ലഹളയില്‍ പങ്കെടുത്തു എന്ന് Miami Herald റിപ്പോര്‍ട്ട് ചെയ്തു. അവര്‍ പുതപ്പുകളും തലയിണകളും ജനലുകളിലൂടെ വലിച്ചെറിഞ്ഞു, രഹസ്യാന്വേഷണ ക്യാമറകള്‍ തകര്‍ത്തു. മറ്റ് 5 ജയിലുകളിലെ ലഹള പോലീസും പാറാവുകാരും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടാണ് ലഹള അടിച്ചമര്‍ത്തിയത്. ലയിലില്‍ ജോലിക്കാരുടെ കുറവുണ്ടായിരുന്നതിനാല്‍ തടവുകാരെ അവരുടെ മുറികളില്‍ സ്ഥിരമായി പൂട്ടിയിടുകയും ഒരു … Continue reading ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി
ലോകത്തെ ഏറ്റവും സമ്പന്നനെ പണക്കാരനാക്കാനായുള്ള അടിമപ്പണി
Killer Mike, Bessemer Amazon Union, March 26, 2021 ആമസോണ്‍ ബഹിഷ്കരിക്കുക. പ്രാദേശിക കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക
ആരെ തെരഞ്ഞെടുത്താലും കൂട്ടക്കൊലയാണ് വിജയിക്കുന്നത്
ആരെ തെരഞ്ഞെടുത്താലും കൂട്ടക്കൊലയാണ് വിജയിക്കുന്നത്. എത്രമാത്രം കൂട്ടക്കൊല എന്നതാണ് ചോദ്യം? അമേരിക്കയുടെ കൊലയന്ത്രത്തിന്റെ ഗുമസ്തന്‍മാര്‍ ഹിലറി ക്ലിന്റണിനെയാണ് പിന്‍തുണക്കുന്നത്. കൊല സാഹസികരായ Cheney ഉം Rumsfeld ഉം ഡൊണാള്‍ഡ് ട്രമ്പിനെയാണ് പിന്‍തുണക്കുന്നത്. കൊല ഉദ്യോഗസ്ഥ ഭരണം ഇല്ലാതാവുന്നില്ല. ട്രമ്പും കോണ്‍ഗ്രസും അത് നിലനിര്‍ത്തും. സൈന്യം, നേവി, വ്യോമസേന, മറൈന്‍സ് ഇവരുടെ വലിപ്പം വര്‍ദ്ധിപ്പിക്കണമെന്ന് അയാള്‍ പറയുന്നു. എന്നാല്‍ മൃഗ ആത്മാവിന്റെ അധിക ഘടകം കൂടി മരണ ബിസിനസില്‍ ട്രമ്പ് കൂട്ടിച്ചേര്‍ക്കുന്നു. Cheneyയോ Gen. Curtis LeMay ഓ … Continue reading ആരെ തെരഞ്ഞെടുത്താലും കൂട്ടക്കൊലയാണ് വിജയിക്കുന്നത്
മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു
അര്‍ജന്റീനയില്‍, രാജ്യത്തെ വ്യോമസേനയുടെ മുമ്പത്തെ തലവനെ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന വൃത്തികെട്ട യുദ്ധത്തില്‍ തട്ടിക്കൊണ്ട് പോകലിനും, പീഡനം നടത്തിയതിനും കുറ്റക്കാരനായി ഒരു കോടതി വിധിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ José Manuel Pérez Rojo നേയും Patricia Roisinblit നേയും ഇല്ലാതാക്കിയതിന് 90 വയസ് പ്രായമുള്ള Omar Graffigna ന് 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ആ സാമൂഹ്യ പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും പിന്നീട് അവരുടെ കുട്ടിയെ വളര്‍ത്തുകയും ചെയ്ത Francisco Gómez നും ശിക്ഷ … Continue reading മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു
അറ്റിക ജയില്‍ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു
ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ അറ്റിക്ക സംസ്ഥാന ജയിലിലെ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു. സ്ഥാപനത്തിലെ മനുഷ്യത്വവിരുദ്ധമായ അവസ്ഥക്കെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി സെപ്റ്റംബര്‍ 9, 1971 ന് സംസ്ഥാന പോലീസം Attica ജയിലില്‍ റയ്ഡ് നടത്തി. നാല് ദിവസം നിരായുധരായ തടവുകാര്‍ 39 ജയില്‍ പാറാവുകാരെ ബന്ദികളാക്കി. സായുധരായ സംസ്ഥാന പോലീസിനോട് റെയ്ഡ് നടത്താന്‍ സെപ്റ്റംബര്‍ 13 ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Nelson Rockefeller ഉത്തരവിട്ടു. സായുധ സംഘം വെടിവെപ്പ് നടത്തി. അവസാനം 29 തടവുകാരും 10 പാറവാവുകാരും ഉള്‍പ്പടെ … Continue reading അറ്റിക ജയില്‍ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു
കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്
As California Governor Jerry Brown’s Global Climate Action Summit kicked off Thursday, indigenous and climate justice activists blocked the main entrance in protest. While the protests took place outside the GCAS, Gov. Brown and former New York Mayor Michael Bloomberg, the U.N. special envoy for climate action, were inside. Protesters disrupted Bloomberg’s speech at the … Continue reading കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്
വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി
അമേരിക്കയില്‍ ജനപ്രതിനിധികളെ സ്വാധീനിക്കാനായി തോക്ക് വ്യവസായത്തേക്കാള്‍ 8 മടങ്ങ് കൂടുതല്‍ പണം മരുന്ന് കമ്പനികള്‍ ചിലവാക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓപ്പിയോയ്ഡ് നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. Associated Press ഉം Center for Public Integrity ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. OxyContin, Vicodin, Fentanyl, Percocet പോലുള്ള lucrative opiate drugs ന് മേലെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനായി 2006 - 2015 കാലത്ത് മരുന്ന് കമ്പനികള്‍ US$88 കോടി ഡോളര്‍ … Continue reading വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി
രഹസ്യാന്വേഷണ ശേഷി വികസിപ്പിക്കാന്‍ ഇറാഖ് യുദ്ധത്തെ NSA ഉപയോഗപ്പെടുത്തി
ആഗോള രഹസ്യാന്വേഷണ infrastructure വികസിപ്പിക്കാനായി ഇറാഖ് യുദ്ധത്തെ US National Security Agency (NSA) ഉപയോഗിച്ചു എന്ന് പുറത്തുവന്ന രേഖകള്‍ പറയുന്നു. WARgrams എന്ന് വിളിക്കുന്ന 69 രേഖകള്‍ ആണ് വിവരാവകാശ അപേക്ഷയുടെ ഫലമായി കിട്ടിയത്. മുമ്പത്തെ NSA ഡയറക്റ്റര്‍ ആയ Michael Hayden ഉം ജോലിക്കാരും തമ്മിലുള്ള 2003 - 2004 കാലത്തെ ആശയവിനിമയമാണ് WARgrams. — സ്രോതസ്സ് computerweekly.com | 07 Sep 2016
ഫോസിലിന്ധനമില്ലാത്ത ലോകത്തിനായി സാന്‍ഫ്രാന്‍സിസ്കോ ആഹ്വാനം ചെയ്യുന്നു
Sep 11, 2018