അമേരിക്കക്കാരുടെ ആരോഗ്യ ചിലവിനെ വിശകലനം ചെയ്യുന്ന Milliman Medical Index ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, തൊഴില്‍ദാദാക്കള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് (PPO) കിട്ടുന്ന നാല് പേരുടെ അമേരിക്കന്‍ കുടുംബങ്ങള്‍ പ്രതിവര്‍ശം ശരാശരി $24,671 ഡോളര്‍ ആരോഗ്യ സംരക്ഷണത്തിനായി ചിലവാക്കുന്നു. CDC യുടെ കണക്ക് പ്രകാരം അമേരിക്കയുടെ മൊത്തം ആരോഗ്യ ചിലവ് $2.9 ട്രില്യണ്‍ ഡോളറാണ്. ആരോഗ്യ ചിലവ് കുറക്കാനായി അമേരിക്കക്കാര്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ വര്‍ഷം 7.5 അമേരിക്കക്കാര്‍ ആരോഗ്യ ടൂറിസത്തിന് പോയി … Continue reading അമേരിക്കക്കാര്‍ക്ക് ആരോഗ്യ ടൂറിസം
ടാഗ്: ആരോഗ്യം
പുകവലിക്കാര്‍ക്ക് ശസ്ത്രക്രിയാ സമയത്ത് കൂടുതല്‍ വേദനസംഹാരികള്‍ വേണ്ടിവരും
ബര്‍ലിനില്‍ നടന്ന (30 May-2 June) Euroanaesthesia സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം പുകവലിക്കാരും, നേരിട്ടല്ലാതെ ആ പുക ശ്വസിക്കുന്ന മറ്റുള്ളവര്‍ക്കും(passive smokers) ശസ്ത്രക്രിയാ സമയത്ത് കൂടുതല്‍ അനസ്തേഷ്യയും വേദനസംഹാരികളും പുകവലിക്കാത്തവരേക്കാള്‍ കൂടുതല്‍ വേണ്ടിവരും. ടര്‍ക്കിയിലെ Bezmialem Vakif University യുടെ Department of Anaesthesiology and Intensive Care ലെ Dr Erdogan Ozturk സഹപ്രവര്‍ത്തകരും ആണ് ഈ പഠനം നടത്തിയത്. പുകയിലയുടെ പുകയിലെ 4,000 ല്‍ അധികം കണികകള്‍ വിഷങ്ങളോ, ക്യാന്‍സര്‍കാരിയോ ആണ്. … Continue reading പുകവലിക്കാര്‍ക്ക് ശസ്ത്രക്രിയാ സമയത്ത് കൂടുതല്‍ വേദനസംഹാരികള്‍ വേണ്ടിവരും
ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു
പുതിയ ഒരു പഠനം അനുസരിച്ച് ഡല്‍ഹിയിലെ വായൂ മലിനീകരണം പ്രതിവര്‍ഷം 10,000 to 30,000 പേരെ കൊല്ലുന്നു എന്ന് കണ്ടെത്തി. അതായത് തലസ്ഥാന നഗരത്തിലെ PM2.5 കാരണം പ്രതിദിനം 80 ജീവന്‍ ഇല്ലാതാകുന്നു. ശ്വാസകോശ രോഗങ്ങളെക്കാള്‍ ഹൃദയാഘാതമാണ് മരണത്തിന്റെ പ്രധാന കാരണം. ഇന്‍ഡ്യയിലെ പുറത്തുള്ള മലിനീകരണം ആളുകളെ കൊല്ലുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. 2013 ലെ Global Burden of Disease പഠനം കണക്കാക്കിയത്. 2010 ന് ശേഷം ഏകദേശം 627,000 മുന്‍പേയുള്ള മരണം സംഭവിച്ചി. കൂടുതലും ശ്വാസകോശ … Continue reading ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു
ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല
ഈ വേനല്‍കാലത്ത് ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓസോണ്‍ മലിനീകരണമാണുണ്ടായത്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. Centre for Science and Environment (CSE) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ ഓസോണ്‍ നേരിട്ട് ആരും പുറത്തുതള്ളുന്നില്ല. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്റെ ഓക്സൈഡുകളും മറ്റ് volatile വാതകങ്ങളും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ആണ് ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ചൂടുകൂടിയ വായൂ ഈ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഓസോണ്‍ [ഉയര്‍ന്ന അന്തരീക്ഷത്തില്‍ കുടയായി അള്‍ട്രാവയലറ്റില്‍ നിന്ന് നമ്മേ സംരക്ഷിക്കുമെങ്കിലും] മനുഷ്യന്റെ ആരോഗ്യത്തിന് വളരെ … Continue reading ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല
പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder
ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% വര്‍ദ്ധിപ്പിച്ച മുമ്പത്തെ Hedge Fund മാനേജര്‍ പൊതു വിമര്‍ശനത്തെത്തുടര്‍ന്ന് ആ പരിപാടിയില്‍ നിന്ന് പിന്‍മാറി. HIV/AIDS രോഗികള്‍ക്കുണ്ടാകുന്ന ഒരു parasitic infection ആയ toxoplasmosis ചികില്‍സിക്കുപയോഗിക്കുന്ന മരുന്നാണ് Daraprim. Turing Pharmaceuticals ന്റെ തലവനായ Martin Shkreli ആ മരുന്നിന്റെ വില $13.50 ല്‍ നിന്ന് $750 ഡോളറിലേക്ക് വര്‍ദ്ധിപ്പിച്ചതിനെ ആദ്യം ന്യായീകരിക്കുകയാണുണ്ടായത്. പിന്നീട് അതില്‍ നിന്ന് പിന്‍മാറി. പക്ഷേ വില എത്ര കുറക്കുമെന്ന് വ്യക്തമാക്കിയില്ല. അയാളുടെ മുമ്പത്തെ മരുന്ന് … Continue reading പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder
വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു
ലോകത്തെ ജനസംഖ്യയുടെ, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ, 40% ആളുകളുപയോഗിക്കുന്ന ഇന്ധനം വീടുകളില്‍ ഉയര്‍ന്ന അളവില്‍ മലിനീകരണമുണ്ടാക്കുകയാണ്. പുതിയ പഠന പ്രകാരം ഏകദേശം 300 കോടിയാളുകള്‍ സ്വന്തം വീടുകളിലെ വായൂ ശ്വസിച്ചതിനാല്‍ രോഗികളാകുകയും നേരത്തെ മരിക്കുകയും ചെയ്യുന്നു. ആഹാരം പാകംചെയ്യാനും ചൂടാക്കാനും തീ ഉപയോഗിക്കുന്നതാണ് വായുവിനെ മലിനമാക്കുന്നത്. The Lancet Respiratory Medicine ജേണലിലാണ് ആ റിപ്പോര്‍ട്ട് വന്നത്. വലിയ ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമാണ് വീട്ടിലെ ഈ മലിനീകരണം കൂടുതല്‍ സഹിക്കുന്നത്. വീട്ടിലെ വായൂ ശ്വസിക്കുന്നതിനാല്‍ … Continue reading വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു
സണ്‍ സ്ക്രീനുകളില്‍ 80% വും ഫലമില്ലാത്തതും അപകടകരവുമാണ്
നിങ്ങളുടെ സണ്‍ സ്ക്രീനുകള്‍ ഒരു ഗുണമില്ലാത്തതോ, അപകടകരമോ, ഇതുരണ്ടുമോ ആണ്. EWG പരിശോധിച്ച 1,700 സണ്‍ സ്ക്രീനുകളില്‍ 21% മാത്രമാണ് ഗുണകരവും സുരക്ഷിതവുമായുള്ളത്. സണ്‍ സ്ക്രീന്‍ മാത്രമല്ല SPF-rated moisturizers, lip balms എന്നിവയും അവര്‍ പരിശോധിക്കുകയുണ്ടായി. ഈ വിവരങ്ങള്‍ Environmental Working Group's (EWG) ന്റെ സണ്‍ സ്ക്രീന്‍ സഹായിയില്‍ പ്രസിദ്ധപ്പെടുത്തി. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് രക്ഷനേടാനാണ് ആളുകള്‍ ഇവ ദേഹത്ത് തേക്കുന്നത്. നിര്‍മ്മാതാക്കള്‍ പരസ്യങ്ങളിലൂടെ പറയുന്ന കള്ളത്തരങ്ങള്‍ EWG യുടെ 2015 ലെ Sunscreen … Continue reading സണ്‍ സ്ക്രീനുകളില്‍ 80% വും ഫലമില്ലാത്തതും അപകടകരവുമാണ്
കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു
വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് പരക്കുന്നതായി Atmospheric Pollution Research ല്‍ വന്ന University of Toronto നടത്തിയ പഠനത്തില്‍ പറയുന്നു. പൊതു ജനാരോഗ്യത്തില്‍ infrastructure design ന്റെ ഫലത്തെക്കുറിച്ച് നമുക്കുള്ള ധാരണ തിരുത്തുന്നതാണ് ഇത്. വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്ന് വരുന്ന വാതകങ്ങള്‍ റോഡിന്റെ 100 മുതല്‍ 250 മീറ്റര്‍ വരെ വായൂ മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു മുമ്പ് നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ടോറന്റോക്ക് വടക്കുള്ള highway 400 ല്‍ 280 മീറ്റര്‍ അകലത്തില്‍ വായൂമാലിന്യങ്ങളുടെ … Continue reading കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു
Anthem-Cigna ലയനത്തോടെ അമേരിക്കയില്‍ 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാകും
ആരോഗ്യ ഇന്‍ഷുറന്‍സ് ഭീമനായ Anthem എതിരാളികളായ Cigna യെ $5420 കോടി ഡോളറിന് വാങ്ങാന്‍ പോകുന്നു. ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ലയനമാണ്. അത് സംഭവിച്ചാല്‍ അമേരിക്കയില്‍ വെറും 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമായി മാറും.
ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും
കൂടിയ ആരോഗ്യ സംരക്ഷണവും ഗുണമേന്‍മയും കുറഞ്ഞ ചിലവും വാഗ്ദാനം ചെയ്താണ് BJP അധികാരത്തിലെത്തിയത്. എന്നാല്‍ 2014-2015 ബഡ്ജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ ചിലവില്‍ 20% കുറവ് വരുത്തി. ആരോഗ്യ രംഗത്തെ നിക്ഷേപത്തിന് 50% കുറവും. ഉദാഹരണത്തിന് National Health Mission (NHM) ന്റെ അടിസ്ഥാന സേവനം നല്‍കുന്ന accredited social health activists (ASHAs) 20% ചിലവ് ചുരുക്കലോടെ ദുരിതത്തിലാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ചിലവ് ചുരുക്കല്‍ ചെയ്യുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകആഹാര സേവനം നല്‍കുന്ന Integrated … Continue reading ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും