വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് പരക്കുന്നതായി Atmospheric Pollution Research ല്‍ വന്ന University of Toronto നടത്തിയ പഠനത്തില് പറയുന്നു. പൊതു ജനാരോഗ്യത്തില് infrastructure design ന്റെ ഫലത്തെക്കുറിച്ച് നമുക്കുള്ള ധാരണ തിരുത്തുന്നതാണ് ഇത്. വാഹനങ്ങളുടെ പുകക്കുഴലില് നിന്ന് വരുന്ന വാതകങ്ങള് റോഡിന്റെ 100 മുതല് 250 മീറ്റര് വരെ വായൂ മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു മുമ്പ് നടത്തിയ പഠനങ്ങള് പറഞ്ഞിരുന്നത്. ടോറന്റോക്ക് വടക്കുള്ള highway 400 ല്‍ 280 മീറ്റര് അകലത്തില് വായൂമാലിന്യങ്ങളുടെ … Continue reading കാറില് നിന്നും ലോറിയില് നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു
ടാഗ്: ആരോഗ്യം
Anthem-Cigna ലയനത്തോടെ അമേരിക്കയില്‍ 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാകും
ആരോഗ്യ ഇന്‍ഷുറന്‍സ് ഭീമനായ Anthem എതിരാളികളായ Cigna യെ $5420 കോടി ഡോളറിന് വാങ്ങാന്‍ പോകുന്നു. ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ലയനമാണ്. അത് സംഭവിച്ചാല്‍ അമേരിക്കയില്‍ വെറും 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമായി മാറും.
ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും
കൂടിയ ആരോഗ്യ സംരക്ഷണവും ഗുണമേന്‍മയും കുറഞ്ഞ ചിലവും വാഗ്ദാനം ചെയ്താണ് BJP അധികാരത്തിലെത്തിയത്. എന്നാല്‍ 2014-2015 ബഡ്ജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ ചിലവില്‍ 20% കുറവ് വരുത്തി. ആരോഗ്യ രംഗത്തെ നിക്ഷേപത്തിന് 50% കുറവും. ഉദാഹരണത്തിന് National Health Mission (NHM) ന്റെ അടിസ്ഥാന സേവനം നല്‍കുന്ന accredited social health activists (ASHAs) 20% ചിലവ് ചുരുക്കലോടെ ദുരിതത്തിലാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ചിലവ് ചുരുക്കല്‍ ചെയ്യുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകആഹാര സേവനം നല്‍കുന്ന Integrated … Continue reading ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും
വിറ്റാമിനുകള്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും
2013 ല്‍ പകുതി അമേരിക്കക്കാരും വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നവരായിരുന്നു. അമേരിക്കയിലെ വിറ്റാമിന്റെ വില്‍പ്പന പ്രതി വര്‍ഷം $2800 കോടി ഡോളറാണ്. University of Colorado Cancer Center ന്റെ 2015 ലെ American Association for Cancer Research (AACR) Annual Meeting ല്‍ ഗവേഷകനായ Tim Byers, MD, MPH ഈ മരുന്നുകള്‍ പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിക്കും എന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദാഹരണത്തിന് beta carotene supplements കണക്കില്‍ കൂടുതല്‍ കഴിച്ചാല്‍ … Continue reading വിറ്റാമിനുകള്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും
സിഗററ്റ് പുക ഭീകരന്‍ രോഗാണുക്കളെ കൂടുതല്‍ ആക്രമണകാരികളാക്കുന്നു
മനുഷ്യന്റെ ശ്വസന കോശങ്ങളേയും രോഗപ്രതിരോധ കോശങ്ങളേയും പുകവലി ദോഷകരമായി ബാധിക്കുന്നു എന്ന് നമുക്കറിയാവുന്ന കാര്യമാണ്. അതിനോടൊപ്പം തന്നെ ആക്രമണകാരികളായ ബാക്റ്റീരിയകളെ കൂടുതല്‍ ശക്തരാക്കും. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണു ആണ് Methicillin-resistant Staphylococcus aureus (MRSA). MRSA ക്ക് സിഗററ്റ് പുക അടിച്ചാല്‍ അത് കൂടുതല്‍ ശേഷി നേടുന്നു. MRSA ബാക്റ്റീരിയയുടെ കോശ ഭിത്തി സിഗററ്റ് പുക ഏറ്റാല്‍ മാറ്റം വന്ന് antimicrobial peptides നേയും മറ്റ് ചാര്‍ജ്ജുള്ള കണികകളേയും അകറ്റിനിര്‍ത്തുന്നു എന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കി. — … Continue reading സിഗററ്റ് പുക ഭീകരന്‍ രോഗാണുക്കളെ കൂടുതല്‍ ആക്രമണകാരികളാക്കുന്നു
ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടിനും ദന്തരോഗങ്ങള്‍
Journal of Dental Research എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 240 കോടി ജനങ്ങള്‍ ദന്തക്ഷയം അനുഭവിക്കുന്നവരാണ്. അതിനാല്‍ അവര്‍ക്ക് തീവൃ വേദന, അണുബാധ, ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ, പ്രശ്നം നിറഞ്ഞ കുട്ടിക്കാലം എന്നിവയാണ് ഫലം. ദന്തക്ഷയത്തിന്റെ പ്രധാന കാരണം ആഹാരമാണ്. സാധാരണ ഭക്ഷണത്തിന് ശേഷം ഇടക്കിടക്ക് കഴിക്കുന്ന സ്നാക്സും മധുരം കൂടിയ ആഹാരങ്ങളും പാനീയങ്ങളും ഒക്കെ ഒഴുവാക്കുന്നതാണ് നല്ലത്.
വൈദ്യുത കാര്‍ ഉപയോഗിക്കുന്നവര്‍ പുകവലി ഉപേക്ഷിക്കും
വായൂ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതും ഹരിത ഗ്രഹവാതകങ്ങളുടെ ഉദ്‌വമനം കുറക്കുകയും മാത്രമല്ല ചിലപ്പോള്‍ പുകവലിക്കാരെ ആ ശീലം ഉപേക്ഷിക്കാനും സഹായിക്കും. നിസാന്റെ ലീഫ്(Nissan LEAF) കാറിന്റെ salesman കണ്ടെത്തിയതാണ് ഈ ഗുണം. വൈദ്യുത കാര്‍ ഉപയോഗിച്ച് തുടങ്ങിയതിനാല്‍ പെട്ടെന്ന് കിട്ടിയ പരിസ്ഥിതി അവബോധം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. പുകവലിക്കാര്‍ സാധാരണ സിഗററ്റ് വാങ്ങുന്നത് കാറിന് എണ്ണയടിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ കയറുമ്പോഴാണ്. വൈദ്യുതകാറിന് എണ്ണയടിക്കാണ്ടത്തിനാല്‍ പതിയെ അവര്‍ പുകവലി ഉപേക്ഷിക്കുന്നു എന്നാണ് salesman കണ്ടെത്തിയത്.
വൃക്ക ദാനം മഹാദാനമാണോ?
കുറച്ച് ദിവസം മുമ്പ് ഓഫീസലെ ഒരു സുഹൃത്ത് ആശുപത്രിയില്‍ പോയി. ഒരു അപകടത്തില്‍പെട്ട അയാളുടെ മറ്റൊരു സുഹൃത്തിന്റെ തുണയായാണ് അയാള്‍ പോയത്. കുറച്ച് ദിവസം അയാള്‍ക്ക് ആശുപത്രിയില്‍ തങ്ങേണ്ടതായും വന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങളന്വേഷിച്ചു. ആശുപത്രി വിഷേഷങ്ങള്‍ വിശദീകരിച്ച അയാളില്‍ നിന്ന് എന്നെ ഞെട്ടിച്ച ഒരു വിവരവും ഞാന്‍ അറിഞ്ഞു. ആശുപത്രി ഒരു ഉത്സവപ്പറമ്പ് പോലെയല്ലേ. ഒരു വൃക്കരോഗിയുടെ തുണയായി വന്ന മറ്റൊരാളെ നമ്മുടെ സുഹൃത്ത് പരിചയപ്പെട്ടു. ആ രോഗിക്ക് ഡോക്റ്റര്‍ വിധിച്ചത് … Continue reading വൃക്ക ദാനം മഹാദാനമാണോ?
വാര്‍ത്തകള്‍
+ മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു + ഇറാഖ് യുദ്ധത്താല്‍ 5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു + കടലിന്റെ അമ്ലവത്കരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ്
വാര്‍ത്തകള്‍
+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി