വാര്‍ത്തകള്‍

ന്യൂമെക്സിക്കോയിലെ ആണവമാലിന്യകുഴിയില്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു അമേരിക്കയിലെ ആദ്യത്തെ ആണവമാലിന്യസംഭരണിയായ Waste Isolation Pilot Plant ല്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു. പ്രശ്നത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രിവരി 14 നാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലഘു പാനീയങ്ങള്‍ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു പഴച്ചാറുകള്‍, ലഘു പാനീയങ്ങള്‍ എന്തിന് health drinks എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പാനീയങ്ങള്‍ എന്നിവ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. … Continue reading വാര്‍ത്തകള്‍

വായൂ മലിനീകരണം ജന്മവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗര്‍ഭധാരണം കഴിഞ്ഞുള്ള ആദ്യത്തെ ഒന്നും രണ്ടും മാസത്തില്‍ ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം കൂടുതലേറ്റാല്‍ കുട്ടികള്‍ക്ക് ജന്മവൈകല്യമുണ്ടാവുമെന്ന് പുതിയ പഠനം കണ്ടെത്തി. കാലിഫോര്‍ണിയയിലെ San Joaquin Valley ലെ 8 ജില്ലകളില്‍ നടത്തിയ വലിയ രണ്ട് പഠനങ്ങളിലെ വിവരങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഒരു പഠനത്തില്‍ 1997 മുതലുള്ള ജന്മവൈകല്യങ്ങള്‍ രേഖപ്പെടുത്തി. മറ്റേതില്‍ 20 സ്ഥലങ്ങളിലെ 1970 മുതലുള്ള nitrogen dioxide, nitrogen oxide, carbon monoxide, പൊടി ഇവയുടെ സാന്ദ്രത എടുത്തു. ഇതിന്റെ ഫലം The American Journal … Continue reading വായൂ മലിനീകരണം ജന്മവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

സിനിമ: സിക്കോ

നമ്മുടെ നാട്ടിലെ അമേരി്ക്കക്കാരുടെ പാവ സര്‍ക്കാരുകള്‍ അതേ നയങ്ങള്‍ ഇവിടെയും കൊണ്ടുവരുന്നു. നമ്മള്‍ ജാഗരൂപരല്ലെങ്കില്‍ ഭാവിതലമുറകള്‍ കൂടുതല്‍ കഷ്ടപ്പെടും. ആരോഗ്യ ഇന്‍ഷുറന്‍സ് ആരോഗ്യമുള്ളവര്‍ക്ക് മാത്രം സ്വകാര്യവത്കരണത്തിന്റെ വില

വാര്‍ത്തകള്‍

ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍

നാം എന്തിന് പൊണ്ണത്തടിക്ക് ധനസഹായം നല്‍കുന്നു

Guest: Michael Russo, Policy Analyst for U.S. Public Interest Research Group In 15 years (1995 to 2010) US government paid $260 billion dollars to farmers, esp soy and corn. In that $17 billion was for food additives such as corn syrup, high fructos corn syrup, corn starch, and soy oil. In 6-11 age group, 1 … Continue reading നാം എന്തിന് പൊണ്ണത്തടിക്ക് ധനസഹായം നല്‍കുന്നു

സിനിമ: ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍

- അഭിമുഖം mljagadees.wordpress.com

പുകവലി അതിവേഗത്തിലുള്ള അവബോധനാശത്തിന് കാരണമാകുന്നു

പ്രായമായവരിലെ മറവിരോഗത്തിന് ഒരു കാരണം പുകവലിയാണ്. ലോകം മൊത്തം 3.6 കോടി ആളുകള്‍ 2010 ല്‍ മറവിരോഗക്കാരായിരുന്നു. അടുത്ത 20 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്ന് കണക്കാക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. British Civil Service ലെ ജോലിക്കാരെയാണ് Whitehall II cohort study എന്ന പഠനത്തിന് വേണ്ടി University College London ലെ Séverine Sabia ഉം കൂട്ടരും പഠനവിഷയമാക്കിയത്. മദ്ധ്യവയസ്സു മുതല്‍ പ്രായമായ കാലം വരെയുള്ള പുകവലി ചരിത്രവും അവബോധനാശവും(cognitive decline) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് … Continue reading പുകവലി അതിവേഗത്തിലുള്ള അവബോധനാശത്തിന് കാരണമാകുന്നു

വാര്‍ത്തകള്‍

ജനം ധനസഹായം നല്‍കും നല്ല ആശയങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh's Fish Fight, Chicken Out! എന്നിവയുടെ നിര്‍മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്‍ക്ക് സംഘം ചേരാനവസരം നല്‍കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare പരിപാടികളുടെ വിജയം കാണിച്ചുതരുന്നു. വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള വിശ്വസിക്കാനാവാത്ത ശക്തി ഇതിനുണ്ട്. Peoplefund.it ആ ശക്തി നിര്‍മ്മിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ ആശയം … Continue reading വാര്‍ത്തകള്‍