ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം

We have 30,000-50,000 new chemicals in our body than our great grand fathers had. UK - Childhood leukaemia rise by 20% in one generation. Canada - asthma increased 4 fold in 20 years. One in 10 children diagnosed with asthma. US - one in 110 children & (one in 70 boys) diagnosed with autism. 600% … Continue reading ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം

വാര്‍ത്തകള്‍

സോളാര്‍ സെല്‍ ഊര്‍ജ്ജം 69% വളര്‍ന്നു അമേരിക്കയിലെ സോളാര്‍ സെല്‍ വൈദ്യുതോര്‍ജ്ജ വ്യവസായം 2011 ന്റെ രണ്ടാം പാദത്തില്‍ 314 MW ഉത്പാദനശേഷി കൈവരിക്കുന്നു എന്ന് Solar Energy Industries Association യും GTM Research ഉം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69% വളര്‍ച്ചയാണിത്. 2011 ന്റെ Q1 നെ അപേക്ഷിച്ച് 17% വര്‍ദ്ധന. 600 MW ന്റെ നിലയങ്ങളുടെ പണി തുടരുന്നു. വീടുകളിലെ സോളാര്‍ പാനല്‍ രംഗം മാത്രമാണ് വളരാതിരിക്കുന്നത്. അവിടെ കുറവ് രേഖപ്പെടുത്തി. … Continue reading വാര്‍ത്തകള്‍

മദ്യപാനം തലച്ചോറിന് കേടുവരുത്തും

മദ്യത്തിന്റെ കൂടിയ ഉപയോഗം തലച്ചോറിന്റെ ഘടനയേയും ശരീരശാസ്‌ത്രത്തേയും(physiology) ബാധിക്കുമെന്ന് പുതിയ neuroimaging പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥിരമായ മദ്യപാനം തലച്ചോറിലെ സെറിബല്ലം (cerebellum) എന്ന ഭാഗത്തിന് കേടുവരുത്തും. മാംസപേശി നിയന്ത്രണം, ഭാഷ, ശ്രദ്ധ ഇവയൊക്കെ ചെയ്യുന്നത് ഈ ഭാഗമാണ്. അതുപോലെ prefrontal cortex ചുരുങ്ങാനും ഗുണം കുറയാനും മദ്യപാനം കാരണമാകുന്നു. തീരുമാനമെടുക്കല്‍, സാമൂഹ്യ സ്വഭാവം എന്നിവ നിയന്ത്രിക്കുന്ന ഭാഗമാണിത്. കൂടാതെ ഈ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന തലച്ചോറിലെ white matter നും കേടുപാടുണ്ടാക്കുന്നു. മദ്യപാനം നിര്‍ത്തിയാല്‍ ഈ ഭാഗങ്ങള്‍ വീണ്ടും … Continue reading മദ്യപാനം തലച്ചോറിന് കേടുവരുത്തും

കാലാവസ്ഥാമാറ്റം ആരോഗ്യ ചിലവ് കൂട്ടും

കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട 6 സംഭവങ്ങളെ പഠിച്ച NRDC ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് Health Affairs വന്നു. ഈ തീവൃ സംഭവങ്ങള്‍ $1400 കോടി ഡോളര്‍ ആരോഗ്യചിലവ് ഉണ്ടാക്കി. ആഗോഗ്യ സംവിധാനത്തില്‍ 760,000 ഇടപാടുകള്‍ ഇതുമൂലമുണ്ടായി. 2006 ല്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ ചൂടുകാറ്റില്‍ 655 പേര്‍ കൊല്ലപ്പെട്ടു. 1,620 പേര്‍ ആശുപത്രിയിലായി. 16,000 പേര്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചു. മൊത്തം ചിലവ് $540 കോടി ഡോളര്‍. 2009 ല്‍ വടക്കേ ഡക്കോട്ടയിയിലെ Red … Continue reading കാലാവസ്ഥാമാറ്റം ആരോഗ്യ ചിലവ് കൂട്ടും

വാഹന പുക ഹൃദയസ്‌തംഭനം സമ്മാനിക്കും

വാഹനത്തില്‍ നിന്നുള്ള പുക അമിതമായി ശ്വസിക്കുന്നത് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനത്തിന് കാരണമാകുന്നു. പുതിയ ഗവേഷണം ഹൃദയത്തിന്റെ ആരോഗ്യവും മലിനീകരണവുമായുള്ള ബന്ധം ഒന്നുകൂടി ഉറപ്പിക്കുകയാണ്. ഉയര്‍ന്ന മലിനീകണം ഹൃദയസ്‌തംഭനത്തിന്റെ സാദ്ധ്യത ഉയര്‍ത്തുന്നു എന്ന് British Medical Journal ല്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. കാറില്‍ നിന്ന് പുറത്തുവരുന്ന സൂഷ്മകണികള്‍, നൈട്ര‍ജന്‍ ഡൈ ഓക്സൈഡ് ആണ് നഗരത്തിലെ പ്രധാന കുറ്റവാളി. ഹൃദയസ്‌തംഭന സാദ്ധ്യത 1.3% കൂടുന്നതു മുതല്‍ പുക ശ്വസിച്ചതിന് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനം നടക്കുന്നത് വരെയാകാം അപകടസാദ്ധ്യത എന്ന് ഗവേഷകര്‍ പറയുന്നു. … Continue reading വാഹന പുക ഹൃദയസ്‌തംഭനം സമ്മാനിക്കും

വാര്‍ത്തകള്‍

പെന്റഗണിന്റെ പഴയ Press Secretary യെ BP ജോലിക്കെടുത്തു എണ്ണ ഭീമന്‍ BP പെന്റഗണിന്റെ പഴയ Press Secretary ആയ Geoff Morrell നെ communications തലവനായി നിയമിച്ചു. Gulf of Mexico യില്‍ നടന്ന ഭീകരമായ എണ്ണ ചോര്‍ച്ചയുടെ നിയമ നടപടികള്‍ നടക്കവേയാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. ടെക്സാസിലെ കൊടും ചൂടില്‍ 124,000 മീനുകള്‍ ചത്തു ഒരു വര്‍ഷമായി തുടരുന്ന വരള്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ തടാകങ്ങള്‍ നല്ല സ്ഥലമാണ്. എന്നാല്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ ആണവ മാലിന്യങ്ങള്‍ മംഗോളിയില്‍ തട്ടാന്‍ ശ്രമിക്കുന്നു ജപ്പാനും അമേരിക്കയും കൂടിച്ചേര്‍ന്ന് ആണവ മാലിന്യ സംഭരണ നിലയം മംഗോളിയില്‍ തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് ജപ്പാനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനെതിരെ മംഗോളിയില്‍ ജന രോഷം വളരുന്നു. എതിര്‍ക്കുന്നവരുമായുള്ള ചര്‍ച്ചക്ക് വൈസ് പ്രസിഡന്റ് Joe Biden ന്റെ ലോക യാത്രയില്‍ അദ്ദഹം മംഗോളിയില്‍ ഇറങ്ങി. എന്നാല്‍ മംഗോളിയ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പ്രൊക്റ്റിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലും പങ്കുകൊണ്ടിട്ടില്ല എന്ന് അറിയിച്ചു. ഭൂമികുലുക്കം ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു Louisa … Continue reading വാര്‍ത്തകള്‍