വിഷ രാസവസ്തുക്കള്‍

അമേരിക്കയുടെ bicentennial വര്‍ഷ‍മായ 1976 സംഭവബഹുലമായിരുന്നു. Apple Inc സ്ഥാപിതമായി, West Point സ്ത്രീകളെ പ്രവേശിപ്പിച്ച് തുടങ്ങി, പിന്നെ അമേരിക്കയുടെ പ്രാധന രാസവസ്തു സുരക്ഷാ നിയമമായ Toxic Substances Control Act (TSCA) നിലവില്‍ വന്നു. 34 വര്‍ഷം ധാരാളം മാറ്റങ്ങള്‍ വന്നു. പ്രതിദിനം ആയിരക്കണക്കിന് പുതിയ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ TSCA ക്ക് ഒരു പരിഷ്കരണവും വന്നിട്ടില്ല. TSCA ഈ കാലത്തിന് ചേരുന്നില്ല എന്ന് ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവരെല്ലാം പറയുന്നു. 1976 … Continue reading വിഷ രാസവസ്തുക്കള്‍

അപകടം കുറഞ്ഞ സിഗററ്റ് ?

സിഗററ്റ് പുകയിലെ പ്രധാനപ്പെട്ട 40 ക്യാന്‍സര്‍ രാസവസ്തുക്കളെ (carcinogens) നിങ്ങള്‍ക്ക് ഒഴുവാക്കാന്‍ കഴിഞ്ഞാല്‍ പോലും ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഒന്നോ രണ്ടോ ശതമാനമേ കുറയുന്നുള്ളു. പ്രശ്നം കത്തലിന്റെ (combustion) ഫലമായുണ്ടാകുന്ന പദാര്‍ത്ഥങ്ങളാണെന്ന് അടുത്ത കുറേ വര്‍ഷങ്ങളായി വ്യക്തമായ കാര്യമാണ്. മുട്ടക്കോസ്‌യോ, broccoli, മുള്ളങ്കി(carrots)യോ ഉണക്കി പൊടിച്ച് കത്തിച്ച് കിട്ടുന്ന പുക ഉയര്‍ന്ന താപനിലയില്‍ ശ്വാസകോശത്തിലേക്ക് വലിച്ചെടുത്താല്‍ സിഗററ്റ് വലിക്കുമ്പോഴുണ്ടാകുന്ന അതേ സാദ്ധ്യതയാണ് ഹൃദയ രോഗങ്ങളും, ക്യാന്‍സറും മറ്റ് രോഗങ്ങളും ഉണ്ടാകുന്നതിന്. അതുകൊണ്ട് സിഗററ്റ് പുകയിലെ ചില ഘടകങ്ങള്‍ … Continue reading അപകടം കുറഞ്ഞ സിഗററ്റ് ?

250,000 കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ച്

അടുത്ത തലമുറയിലെ 90 കോടി കുട്ടികള്‍ ജല ദൌര്‍ലഭ്യം അനുഭവിക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ഏറ്റവും അധികം കൊല്ലുന്ന മലേറിയ 16 കോടി കുട്ടികള്‍ക്ക് പിടിപെടും. അത് ലോകത്തിന്റെ പുതിയ ഭാഗങ്ങളിലേക്ക് പടരും. കാലാവസ്ഥാമാറ്റം കുട്ടികള്‍ക്ക് 21 ആം നൂറ്റാണ്ടിലെ ഭീമമായ ആഗോള ആരോഗ്യ പ്രശ്നമാകുകയും, വരള്‍ച്ചയും വെള്ളപ്പൊക്കവും കുടുംബങ്ങളെ സ്വന്തം വീടുപേക്ഷിക്കുന്നതിനും കുട്ടികള്‍ക്ക് സ്കൂള്‍ ഉപേക്ഷിക്കുന്നതിനും കാരണമാകുമെന്നും. Save the Children എന്ന റിപ്പോര്‍ട്ട് പറയുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന പട്ടിണിയും സാമ്പത്തിക തകര്‍ച്ചയും … Continue reading 250,000 കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ച്

മള്‍ട്ടി ടാസ്കിങ് ഒഴുവാക്കുക

വിവരങ്ങള്‍ സ്വീകരിക്കുന്ന തലച്ചോറിന്റെ കഴിവിനെ മള്‍ട്ടി ടാസ്കിങ് മോശമായി ബാധിക്കുന്നു എന്ന് University of California നടത്തിയ പഠനം കണ്ടെത്തി. മള്‍ട്ടി ടാസ്കിങ് ചെയ്യുമ്പോള്‍ പ്രശ്നം പരിഹിക്കാനുള്ള ആളുകളുടെ കഴിവ് 10 IQ points വെച്ച് കുറയുന്നതായി ലണ്ടനിലെ Gresham College മനശാസ്ത്രജ്ഞനായ Glenn Wilson നടത്തിയ ഗവേഷണം പറയുന്നു. കൂടാതെ അവരുടെ stress levels ഉം അതുപോലെ ഉയരുന്നു. ഏയ്, അതൊക്കെ എന്നെ ബാധിക്കുന്നതല്ല, പല ജോലികള്‍ ചെയ്യുന്നതില്‍ ഞാന്‍ മിടുക്കനാണ് എന്നൊക്കെ നിങ്ങള്‍ക്ക് തോന്നാം. … Continue reading മള്‍ട്ടി ടാസ്കിങ് ഒഴുവാക്കുക

ആണവോര്‍ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്‍

Carbon-Free Nuclear-Free project ന്റെ സ്ഥാപകരില്‍ ഒരാളാണ് Jennifer Nordstrom. “ആഗോളതപനം ഇല്ലാതാക്കാന്‍ ആണവനിലയങ്ങള്‍ പണിയാന്‍ സംസ്ഥാനങ്ങളോട് പറയുന്നത് രോഗികളോട് ഭാരം കുറക്കാനായി പുകവലിക്കാന്‍ പറയുന്നത് പോലെയാണ്,” എന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ 16 വാണിജ്യ ആണവനിലയങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കുട്ടികളില്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ ഒരു പഠനത്തില്‍ (the KiKK study - Kaatsch P, Spix C, Schultze-Rath R, et al. Leukemia in young children living in the vicinity … Continue reading ആണവോര്‍ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്‍

പുതിയ രോഗങ്ങള്‍ക്കായി തയ്യാറായിയിരിക്കുക

കാലാവസ്ഥാ മാറ്റത്തിന്റെ ആര്‍ക്ടിക്കിലെ ഫലത്തെക്കുറിച്ച് മാധ്യമ ശ്രദ്ധ പതിയുമ്പോള്‍, ആരും കാണാതെ കഴിഞ്ഞ 25 വര്‍ഷങ്ങളായി ലോകത്തെ ഉഷ്‌ണമേഖലാ (tropical) പ്രദേശം വലുതായി എന്ന് ആസ്ട്രേലിയയിലെ James Cook University പറയുന്നു. മനുഷ്യരാണ് അതിന് കാരണക്കാര്‍. കാലാവസ്ഥാ ശാസ്ത്രജ്ഞരും meteorologists ഉം ഉഷ്‌ണമേഖലാ പ്രദേശം 300 കിലോമീറ്റര്‍ വലുതായെന്നാണ് കണക്കാക്കുന്നത്. ഭാവിയില്‍ ഈ പ്രദേശത്തിന്റെ വളര്‍ച്ച പ്രവചിക്കാന്‍ പ്രയാസമാണ്. എന്നാലും അടുത്ത 25 കൊല്ലം കൊണ്ട് 222-553 കിലോമീറ്റര്‍ വലുതായേക്കാം. ഇതിനരികിലുള്ള മിതോഷ്‌മേഖലാ (sub-tropical) വരണ്ട(arid) പ്രദേശങ്ങള്‍ … Continue reading പുതിയ രോഗങ്ങള്‍ക്കായി തയ്യാറായിയിരിക്കുക

വായുവിലെ കരിപൊടിയുടെ അപകടം

ചെറു കരികണികകളും(soot) cardiovascular രോഗങ്ങളാലുള്ള മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇത്തരം കണികകള്‍ ശ്വസിക്കുന്നവരില്‍ നേരത്തെ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് മരണ തോത്. Health Effects Institute എന്ന സംഘടനയാണ് ഈ പഠനം നടത്തിയത്. Los Angeles, Central Valley of California; Birmingham, Ala.; Atlanta; Ohio River Valley; Pittsburgh തുടങ്ങിയ ഏറ്റവും കൂടുതല്‍ soot കണികകളുള്ള അമേരിക്കയിലെ 116 നഗരങ്ങളിലാണ് പഠനം നടത്തിയതെന്ന് അതിന്റെ പ്രസിഡന്റായ Dan Greenbaum പറഞ്ഞു. … Continue reading വായുവിലെ കരിപൊടിയുടെ അപകടം

മീനിന്റെ സ്ത്രൈണവത്കരണം

ലോകത്ത് മൊത്തം ആണ്‍ മത്സ്യങ്ങളില്‍ പുതിയ ലൈംഗികാവയവങ്ങള്‍, മുട്ടയിടുക തുടങ്ങിയ പെണ്‍ സ്വഭാങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളത്തിലേക്ക് നാം ഒഴുക്കിവിടുന്ന, പെണ്‍ ഹോര്‍മോണ്‍ ആയ ഈസ്ട്രൊജനെ(estrogen) അനുകരിക്കുന്ന രാസവസ്തുക്കളാണ് ഈ പ്രതിഭാസത്തിന്റെ കാരണക്കാര്‍. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് ആണ്‍ ഹോര്‍മോണ്‍ androgens ന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന പൂര്‍ണ്ണമായും വ്യത്യസ്ഥമായ വിഭാഗം രാസവസ്തുക്കള്‍ ഈ പ്രശ്നമുണ്ടാക്കുന്നു എന്ന് കണ്ടെത്തി. മീനിന്റെ സ്ത്രൈണവത്കരിക്കുന്നതില്‍ anti-androgens ന്റെ പങ്ക് ഇതാദ്യമായല്ല കണ്ടെത്തുന്നത്. നമ്മുടെ തടാകങ്ങളിലും നദികളിലും നേരത്തെ കരുതിയിരുന്നതിലും അധികം anti-androgens … Continue reading മീനിന്റെ സ്ത്രൈണവത്കരണം

കാപ്പിയെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍

caffeine ഒരു addictive മരുന്നാണ്. മറ്റ് പല പ്രവര്‍ത്തനങ്ങളോടൊപ്പം അത് amphetamines, cocaine, heroin എന്നിവ പോലെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. എന്നാല്‍ കാപ്പി amphetamines, cocaine, heroin ന്റെ ഒക്കെയത്ര ശക്തമല്ലെങ്കിലും തലച്ചോറിലെ അതേ ചാനലുകളെയാണ് manipulat ചെയ്യുന്നത്. അതാണ് കാപ്പിക്ക് addictive സ്വഭാവം നല്‍കുന്നത്. adenosine ഉണ്ടാവുന്നത് തലച്ചോറില്‍ ആണ്. അത് adenosine receptors മായി ചേരുന്നു. ഈ കൂടിച്ചേരല്‍ തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തന വേഗത കുറക്കുന്നു. തലച്ചോറിലെ രക്തക്കുഴല്‍ dilate ചെയ്യുന്നു. {most … Continue reading കാപ്പിയെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍

പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ

Canadian Broadcasting Company (CBC) യുടെ ഡോകുമെന്ററിയാണ് "The Disappearing Male". Patricia Mayville-Cox ന്റെ ഈ സിനിമ പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ്. നാം ജീവിക്കുന്ന ലോകത്തിലെ ആധുനിക ജീവിതം കൂടുതല്‍ കൂടുതല്‍ വിഷമയമാകുന്നു എന്നത് നമ്മേ വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 60 വര്‍ഷം മുമ്പ് വളരെ കുറവ് കൃത്രിമ രാസവസ്തുക്കള്‍ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. 1930കളിലേയും 1940 കളിലേയും സൈനിക ഇടപെടല്‍ നടന്ന കാലഘട്ടത്തോടാണ് ആധുനിക രസതന്ത്രത്തിലെ പൊട്ടിത്തെറി സംഭവിച്ചത്. നാം ജീവിക്കുന്ന ലോകം … Continue reading പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ