"ഈ നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം”, ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിംഘുവിൽ സമരം ചെയ്യുന്ന വിശ്വജോത് ഗ്രേവാൽ പറഞ്ഞു. “ഞങ്ങളുടെ ഭൂമിയോട് ഞങ്ങൾക്ക് അത്രയ്ക്കു ബന്ധമുണ്ട്, അതിനാൽ ആരെങ്കിലും ഞങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കുന്നത് സഹിക്കാൻ കഴിയില്ല”, കർഷക കുടുംബത്തിൽ നിന്നുള്ള ഒരു 23-കാരി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്‍റിൽ മൂന്നു കാർഷിക നിയമങ്ങൾ പാസ്സാക്കിയതു മുതൽ ലുധിയാനാ ജില്ലയിലെ പാമൽ ജില്ലയിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സഹായിച്ചത് ഈ സ്ത്രീയാണ്. അവരുടെ കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ, ഗ്രാമീണ ഇന്ത്യയിലെ … Continue reading സ്ത്രീകൾ കർഷക പ്രശ്നങ്ങളിൽ: ‘ഞങ്ങൾ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നു’
ടാഗ്: ഇന്‍ഡ്യ
പുനർസ്വകാര്യവൽക്കരണദിന ആശംസകൾ
— സ്രോതസ്സ് downtoearth.org.in | 25 Jan 2022
അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ
അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ Survival of the Richest റിപ്പോര്‍ട്ടിന്റെ ഇന്‍ഡ്യന്‍ ഭാഗം ജനുവരി 15, 2023 ന് ഡല്‍ഹി ആസ്ഥാനമായുള്ള Oxfam India പ്രസിദ്ധപ്പെടുത്തി. ഇന്‍ഡ്യയിലെ 22.89 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണെന്ന് പ്രബന്ധം പ്രസ്ഥാവിക്കുന്നു. അങ്ങനെ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്‍ഡ്യയായി. അതേ സമയത്ത് ഈ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 2020ലെ 102 ല്‍ നിന്ന് 2022 ല്‍ 166 ആയി ഉയര്‍ന്നു. ഇന്‍ഡ്യയിലെ ഏറ്റവും മുകളിലുള്ള 10 അതി സമ്പന്നരുടെ … Continue reading അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ
വെറും 25 ലക്ഷത്തിന് മൺവീട്
ഡിജിറ്റൽ ഇൻഡ്യ – സര്‍ക്കാർ എടുക്കുന്ന ഡാറ്റയും, സർക്കാർ തരുന്ന ഡാറ്റയും
— സ്രോതസ്സ് downtoearth.org.in | 06 Dec 2021
മഹാവ്യാധികാലത്തെ ഗ്രാമീണ ഇന്ത്യയിലെ തൊഴിൽമേഖല
2020 മാർച്ച് 25-ലെ ആദ്യത്തെ കോവിഡ്-19 അടച്ചുപൂട്ടൽ ദശലക്ഷക്കണക്കിന് സാധാരണ ഇന്ത്യക്കാർക്ക് ദുരിതങ്ങൾ വിതച്ചു. “കൈപ്പിടിയിൽ ഒതുങ്ങുന്നതിൽനിന്ന് ഒന്നുമില്ലായ്മയിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു. ജമ്മുവിലെ നിർമ്മാണത്തൊഴിലാളികളായ മോഹൻ ലാലിന്റെയും ഭാര്യ നർമ്മദാബായിയുടേയും നീക്കിയിരിപ്പ് ലോക്ക്ഡൌണിന്റെ ആരംഭത്തിൽ, 2,000 രൂപയായി കുറഞ്ഞു. റേഷനും മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങാൻ അവർക്ക് കരാറുകാരനിൽനിന്ന് കടമെടുക്കേണ്ടിവന്നു. പൊതുവായി പറഞ്ഞാൽ, ഇന്ത്യയിലെ തൊഴിലില്ലായ്മ 2020 ഏപ്രിൽ - മേയ് മാസത്തിനിടയിൽ 23 ശതമാനമാണ് വർദ്ധിച്ചത്. സ്റ്റേറ്റ് ഓഫ് റൂറൽ ആൻഡ് അഗ്രേറിയൻ ഇന്ത്യ റിപ്പോർട്ട് 2020 … Continue reading മഹാവ്യാധികാലത്തെ ഗ്രാമീണ ഇന്ത്യയിലെ തൊഴിൽമേഖല
1931 ലെ പ്രക്ഷോഭത്തിന്റെ രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി നല്‍കുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു
ശ്രീനഗറിലെ Mazar e Shuhada അതായത് രക്ഷസാക്ഷികളുടെ ശവപ്പറമ്പ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു. ജൂലൈ 13, 1931 ല്‍ ഡോഗ്ര സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 22 സാധാരണക്കാരെ അടക്കിയത് അവിടെയാണ്. മുമ്പത്തെ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി ഉള്‍പ്പടെയുള്ള പാര്‍ട്ടി അംഗങ്ങളെ അധികാരികള്‍ തടഞ്ഞു എന്ന് Jammu and Kashmir National Conference (NC), People’s Democratic Party (PDP) ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു. — സ്രോതസ്സ് newsclick.in | … Continue reading 1931 ലെ പ്രക്ഷോഭത്തിന്റെ രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി നല്‍കുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു
ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു
NewsClick ന്റെ രണ്ട് ജോലിക്കാരെ - എഡിറ്റർ Prabir Purkayastha ഉം, അഡ്മിൻ Amit Chakravarty – നിർദ്ദയമായ Unlawful Activities (Prevention) Act (UAPA) പ്രകാരം ഡൽഹി പോലീസ് അറസ്റ്റ് ഒക്റ്റോബർ 3 ന് ചെയ്തു. ഈ പ്രസാധകരുമായി ബന്ധപ്പെട്ട 50 ഓളം മറ്റ് മാധ്യമപ്രവർത്തകരേയും പോലീസ് റെയ്ഡ് ചെയ്തു. FIR number 224/2023 മായി ബന്ധപ്പെട്ട് മൊത്തം 37 പുരുഷൻമാരേയും 9 സ്ത്രീകളേയും റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. പുരുഷൻമാരെ ഡൽഹി പോലീസിന്റെ … Continue reading ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു
തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ സബ്സിഡി തെറ്റായി ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇൻഡ്യൻ വൈദ്യുതി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ പിഴ ചുമത്തി. തദ്ദേശീയ ഘടകൾ ലഭ്യമാണോ ഈ മാനദണ്ഡത്തിന് ചേരുന്ന EV നിർമ്മാണ ചട്ടക്കൂട് ലഭ്യമാണോ എന്ന ചോദ്യങ്ങളാണ് നാം ചോദിക്കേണ്ടത്. നിർമ്മാണ പദ്ധതി മാർഗ്ഗരേഖ പിൻതുടരാത്തതിന്റെ പേരിൽ Okinawa Autotech ന് Rs 116 കോടി രൂപയും Hero Electric ന് Rs 133 കോടി രൂപയും ആണ് പിഴ ചുമത്തിയത്. Ola Electric … Continue reading തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
ഖൂനി വൈശാഖി
https://www.youtube.com/watch?v=eNc-OLboFnU Navdeep Singh Suri SIBF 2019 Jallianwala Bagh massacre