കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു

dollars/day : pre-post covid-19 13.4 crore. Increase happened only for poor $2.01 - 10 : low income. 119.7 -> 116.2 crore $10.01 - 20 : middle income. 9.9 -> 6.6 crore $20.01 - 50 : upper middle income. 2.2 -> 1.6 crore >$50 : high income. 0.3->0.2 crore കോവിഡ്-19 ഉണ്ടാക്കിയ മാന്ദ്യം കാരണം ദരിദ്രരുടെ എണ്ണം 6 … Continue reading കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു

തൊഴിലുറപ്പ് പദ്ധതിയുടെ Rs 1,387 കോടി രൂപ വേതനം കൊടുക്കാനുണ്ട്

MGNREGA dashboard പ്രകാരം കേന്ദ്ര സര്‍ക്കാര്‍ Mahatma Gandhi National Rural Employment Guarantee Act (MGNREGA) പ്രകാരമുള്ള അവിദഗ്ദ്ധ തൊഴിലിന്റെ വേതനമായി Rs 1,387 കോടി രൂപ കൊടുക്കാനുണ്ട്. National Informatics Centre നിര്‍മ്മിച്ച Union Ministry of Rural Development പരിപാലിക്കുന്ന വെബ് സൈറ്റാണ് ഈ ഡാഷ്ബോര്‍ഡ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഒഡീസ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ Rs 243 കോടി രൂപ കൊടുക്കാനുണ്ട്. കോവിഡ്-19 ലോക്ക്ഡൌണ്‍ കാരണം കഴിഞ്ഞ വര്‍ഷം വീട്ടില്‍ … Continue reading തൊഴിലുറപ്പ് പദ്ധതിയുടെ Rs 1,387 കോടി രൂപ വേതനം കൊടുക്കാനുണ്ട്

2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര്‍ 30, 2021 ന് ലോക്സഭയില്‍ പറഞ്ഞു. National Crime Records Bureau (NCRB) ല്‍ നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്‍ഷ ആത്മഹത്യകള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ മദ്ധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു റിപ്പോര്‍ട്ടും … Continue reading 2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

നിയമ പഴുതുകളും ഫേസ്‌ബുക്കിന്റെ നയങ്ങളും എങ്ങനെയാണ് ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പുകളില്‍ BJPയെ സഹായിച്ചത്

Kumar Sambhav Reporters' Collective

മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത herbicide-tolerant (HT) transgenic പരുത്തി, Bt പരുത്തി, വിത്തുകള്‍ വില്‍ക്കുകയോ, പുറത്തുവിടുകയോ ചെയ്യുന്ന കമ്പനികളെ പരിശോധിക്കാനായി ഫെബ്രുവരി 2018, മഹാരാഷ്ട്രയിലെ ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. മഹാരാഷ്ട്രയിലേയും ഗുജറാത്തിന്റേയും തെലുങ്കാനയുടേയും കര്‍ണാടകയുടേയും പരുത്തി വളര്‍ത്തുന്ന ജില്ലകളില്‍ വിത്തുകള്‍ പുറത്തിവിടുന്നു എന്ന് സംസ്ഥാനം ആരോപിക്കുന്നു. Mahyco Monsanto Biotech (India) Pvt. Ltd, Monsanto Holdings Pvt. Ltd., Monsanto India Ltd പോലുള്ള വിത്ത് … Continue reading മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു

പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

Assam Accord ല്‍ പ്രത്യേകമായുള്ള Clause 6 നടപ്പാക്കാനുള്ള ഒരു ഉന്നത തല സമിതി പുനര്‍സൃഷ്ടിക്കുന്നു എന്ന് ജൂലൈ 16, 2019 ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. "ആസാമീസ് ജനങ്ങള്‍ക്ക്" "ഭരണഘടനാപരമായ സംരക്ഷണം" നല്‍കാനായി രൂപകല്‍പ്പന ചെയ്തതായിരുന്നു ആ ഭാഗം. ആസാമില്‍ താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡ്യന്‍ പൌരന്‍മാരാകാനുള്ള നടപടി എളുപ്പത്തിലാക്കാനായി പൌരത്വം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത താല്‍പ്പര്യത്തില്‍ നിന്ന് അതിന്റെ പ്രാധാന്യം വ്യക്തമായി. ഈ നീക്കം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. … Continue reading പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു

കഴിഞ്ഞയാഴ്ച ഗണപതി ബാൽ യാദവ് ജീവിതാസ്തമയത്തിലേക്കു സൈക്കിൾ ചവിട്ടി. സ്വാതന്ത്ര്യ സമര പോരാളിയും ഒളിവിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളുടെ സന്ദേശ വാഹകനുമായിരുന്ന, തന്‍റെ ശതാബ്ദി പൂർത്തിയാക്കി 101-ാം വയസ്സിനോടു പൊരുതിയ, ചെറിയൊരു സമയത്തെ അസുഖമൊഴിച്ചാല്‍ അവസാന മാസങ്ങളിലും 5 മുതൽ 20 കിലോമീറ്റർ വരെ തന്‍റെ പഴയ സൈക്കിളിൽ എവിടെയും യാത്ര ചെയ്യുമായിരുന്ന, ആ മനുഷ്യൻ ആകാശത്തേക്കു സൈക്കിൾ ചവിട്ടി മറഞ്ഞു. ഞങ്ങൾ 2018-ൽ അദ്ദേഹത്തെ കണ്ടുമുട്ടിയ അന്ന് - അദ്ദേഹത്തിനു 97 വയസ്സായിരുന്ന സമയത്ത് - ഞങ്ങളെ … Continue reading ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു