നമീബിയയില്‍ നിന്ന് മദ്ധ്യപ്രദേശിലെ Kuno National Park ലേക്ക് 8 ചീറ്റപ്പുലികളെ സെപ്റ്റംബര്‍ 17 ന് ഇന്‍ഡ്യ കൊണ്ടുവരും. വര്‍ഷങ്ങളായി ഈ പാര്‍ക്ക്, ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നുള്ള എഷ്യന്‍ സിംഹങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് അത് നല്‍കിയില്ല. അതിന്റെ പ്രത്യാഘാതം സിംഹങ്ങള്‍ക്ക് ദോഷകരമായിരുന്നു. 2013 - 2018 കാലത്ത് 413 ഏഷ്യന്‍ സിംഹങ്ങള്‍ ചത്തു. മിക്കതും മോശം ചുറ്റുപാട് കാരണമാണ് ചത്തത്. Kuno ലേക്ക് കേന്ദ്രം ചീറ്റകളെ കൊണ്ടുവരുന്നതോടെ സിംഹങ്ങള്‍ക്ക് അവയുടെ പുതിയ വാസസ്ഥലം മിക്കവാറും … Continue reading നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്
ടാഗ്: ഇന്‍ഡ്യ
2019 ല്‍ കര്‍ണാടക സര്‍ക്കാരനെ മറിച്ചിടുന്നതില്‍ എങ്ങനെയാണ് രഹസ്യാന്വേഷണം പങ്കാളിയായത്
#Pegasus
ചോളക്കർഷകർക്ക് വിത്തുകമ്പനിയിൽനിന്ന് ലഭിക്കേണ്ട കുടിശ്ശിക കിട്ടുന്നില്ല
കൃഷ്‌ണ ജില്ലയിലെ വഡ്‌ലമാനു വില്ലേജിൽ പാട്ടത്തിനെടുത്ത 2.5 ഏക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്യുകയാണ് രാമകൃഷ്‌ണ റെഡ്ഡി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎൽ സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വിത്ത് നൽകുന്നതിനായി രാമകൃഷ്‌ണറെഡ്ഡിയും അഗിരിപല്ലെ മണ്ഡത്തിലെ മറ്റ് എട്ട് കർഷകരും ചേർന്ന് 30 ഏക്കറിലാണ് ചോളം നട്ടത്. "2016 സെപ്‌തംബറിലാണ് ഞങ്ങൾ വിത്തിട്ടത്. 2017 മാർച്ചിൽ ഏകദേശം 80 ടൺ ചോളവിത്തുകൾ ഞങ്ങൾ വിറ്റു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കമ്പനി ഞങ്ങൾക്ക് ഒമ്പതുപേർക്കുമായി തരാനുള്ള 10 ലക്ഷം രൂപ … Continue reading ചോളക്കർഷകർക്ക് വിത്തുകമ്പനിയിൽനിന്ന് ലഭിക്കേണ്ട കുടിശ്ശിക കിട്ടുന്നില്ല
ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്
Pegasus
2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു
National Crime Record Bureau ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടു. 2021 ല്‍ ഇന്‍ഡ്യയില്‍ മൊത്തം 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. അതില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആണ് ആത്മഹത്യ ചെയ്തത്. മൊത്തം 5,563 കര്‍ഷകത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. 2020 ലേതിനേക്കാളും 9% കൂടുതലാണിത്. 2019 ലേതിനേക്കാള്‍ 29% ഉം കൂടുതലാണ്. ഏറ്റവും കൂടുതല്‍ കര്‍ഷകത്തൊഴിലാളി ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്ര (1,424), കര്‍ണാടക (999), ആന്ധ്രാ പ്രദേശ് (584) എന്നിവിടങ്ങളിലാണ്. https://youtu.be/nQJidl7I8zU — … Continue reading 2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു
വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?
"എന്തുകൊണ്ടാണ് എനിക്ക് റേഷൻ കടയിൽനിന്ന് അരി കിട്ടാത്ത്?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു. വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ആധാർ നമ്പർ റേഷൻ കാർഡുമായി … Continue reading വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?
ധാന്യശേഖരം അധികമാണെങ്കിലും വര്‍ദ്ധിക്കുന്ന പട്ടിണി
Reetika Khera
അദാനി ഗ്രൂപ്പ് കൊടുത്ത മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു
അദാനി ഗ്രൂപ്പ് കൊടുത്തുന്ന ക്രിമിനല്‍ മാനനഷ്ടത്തിന്റെ അടിസ്ഥാനത്തിലെ ഡല്‍ഹി പോലീസന്റെ അറസ്റ്റ് വാറന്റ്സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ രവി നായര്‍ക്ക് നല്‍കി. അദ്ദേഹം Gandhinagar ലെ ഒരു കോടതിയില്‍ എത്തണമെന്ന് അതില്‍ പറയുന്നു. അവിടെയാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്. തനിക്ക് ഒരു മുന്‍ സമന്‍സോ പരാതിയുടെ പകര്‍പ്പോ ഒന്നും കിട്ടിയിട്ടില്ല എന്ന് രവി പറഞ്ഞു. ഏത് ലേഖനം, എത് സാമൂഹ്യ മാധ്യമ പോസ്റ്റ് ആണ് ക്രിമിനല്‍ മാനനഷ്ടത്തിന് കാരണമായതെന്നും അറിയില്ല. ധാരാളം അന്വേഷണാത്മക ലേഖനങ്ങള്‍ വര്‍ഷങ്ങളായി രവി എഴുതിയിട്ടുണ്ട്. … Continue reading അദാനി ഗ്രൂപ്പ് കൊടുത്ത മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു
22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു
പാര്‍ളമെന്റില്‍ വന്ന രണ്ട് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാലിലെ തൊഴിലിന്റെ സ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സ്ഥിതി പറയുന്നതാണ്. ഒരു ചോദ്യം (ജൂലൈ 27 ന് ഉത്തരം പറഞ്ഞ #1803) കേന്ദ്ര സര്‍ക്കാരില്‍ തൊഴിലിന് അപേക്ഷ കൊടുത്തവരുടെ എണ്ണം, എത്ര പേര്‍ക്ക് സ്ഥിര ജോലി കിട്ടി എന്നതാണ് അത്. 2014 - 2022 കാലത്ത് 22.06 കോടി ജോലിക്കുള്ള അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയത് എന്ന് അതിന് മറുപടിയായി minister of state in the ministry of personnel, public … Continue reading 22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു
ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്
ക്ഷീര ഉല്‍പ്പന്നങ്ങളുടെ മേല്‍ Good and Services Taxes (GST) ചുമത്തിയത് input ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനോട് കഷ്ടിച്ച് പിടിച്ച് നില്‍ക്കുന്ന ചെറിയ dairies ഉം കര്‍ഷകരേയും കൊല്ലുന്നതിന് തുല്യമാണെന്ന് കര്‍ഷകരുടെ സംഘടനകള്‍ പറഞ്ഞു. ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് 5% GST ചുമത്തുകയും dairy യന്ത്രങ്ങള്‍ക്ക് നികുതി 12% ല്‍ നിന്ന് 18% ലേക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ കൌണ്‍സിലിന്റെ 47ാം യോഗം നിര്‍ദ്ദേശിച്ചത് പാല്‍ ഉല്‍പ്പാദകരമായ 9 കോടി വീടുകളെ ബാധിക്കും എന്ന് All India Kisan Sabha യുടെ … Continue reading ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്