Marwan Bishara Al Jazeera
ടാഗ്: ഇസ്രായേല്‍
വംശവെറിയന്‍ ഇസ്രായേലിനെ ഗ്രീന്‍ പാര്‍ട്ടി ക്യാനഡ വെല്ലുവിളിക്കുന്നു
Dimitri Lascaris SHARMINI PERIES, TRNN: Its the Real News Network. Im Sharmini Peries coming to you from Baltimore. The Green Party of Canada actively engaged its members in open debate about Palestinian human rights and Israeli assertions on Palestinian land at the Green Party convention in Ottawa this weekend. There were two resolutions that were … Continue reading വംശവെറിയന്‍ ഇസ്രായേലിനെ ഗ്രീന്‍ പാര്‍ട്ടി ക്യാനഡ വെല്ലുവിളിക്കുന്നു
ഈ രണ്ട് രാഷ്ട്രം എന്ന പരിഹാരം അസംബന്ധം ആണ്
Miko Peled talking: I join the military in 1980. Right after high school like all Israelis need to do. Many dont today but you need to do. The atmosphere in which I grew up was of course that you volunteer for special forces then you do your best and there were 2 elements there to … Continue reading ഈ രണ്ട് രാഷ്ട്രം എന്ന പരിഹാരം അസംബന്ധം ആണ്
അമേരിക്കക്കാര്‍ക്ക് നല്ലവരേയും ചീത്തയാളുകളേയും അറിയാം
Occupation of the American Mind
ജനറലിന്റെ മകന്
Days of Revolt 038 Chris Hedges interviews Miko Peled, Israeli peace activist and author of The General's Son: The Journey of an Israeli in Palestine — സ്രോതസ്സ് therealnews.com
അമീറ ഹാസ് – ധീരയായ ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തക
On Contact 003 Amira Hass, Chris Hedges
റിപ്പോര്‍ട്ടിന്റെ ഗുണമോ ദോഷമോ ചര്‍ച്ച ചെയ്യുക
The Protest-Resignation of UN Under-Secretary Dr. Rima Khalaf Vijay Prashad [they dont. they know how brain works.]
മുമ്പത്തെ ഇസ്രായേല്‍ സൈനിക വക്താവിനെതിരെ പ്രതിഷേധം
Protesters Denounce Newseum's Invitation of Former Israeli Army Spokesperson Journalist Max Blumenthal was among a handful of people who interrupted an event featuring former Israeli army spokesperson Avital Leibovich, who has defended the killing of Palestinian journalists
പടിഞ്ഞാറെ കരയിലെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല്‍ പൊളിച്ചു
വടക്കന്‍ പടിഞ്ഞാറെ കരയിലെ(West Bank) ജില്ലയായ Nablus ലെ Khirbet Taha ന്റെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല്‍ പട്ടാളം മൂന്ന് ഘട്ടങ്ങളായി പൊളിച്ചു. Bedouin ഗ്രാമത്തിന് വിപരീതമായി Khirbet Taha ലെ താമസക്കാര്‍ അവരുടെ ഭൂമിയുടെ ഉടമസ്ഥരാണ്. എന്നിട്ടും ആ സ്ഥലം Area C യില്‍ ഉള്‍പ്പെട്ടു. ഇസ്രായേലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ പ്രദേശത്തെയാണ് ഇസ്രായേലികള്‍ Area C എന്ന് വിളിക്കുന്നത്. ഗ്രാമത്തിലെ ഏക സ്ക്രൂളും തകര്‍ത്തു. 100 വര്‍ഷം പഴക്കമുള്ള പള്ളിയിലാണ് … Continue reading പടിഞ്ഞാറെ കരയിലെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല്‍ പൊളിച്ചു
ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു
അമേരിക്കയുടേയും ഇസ്രായേലിന്റേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് United Nations Economic and Social Commission for Western Asia (ESCWA) തലൈവിയായ Dr. Rima Khalaf അവരുടെ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കഴിഞ്ഞ ആഴ്ച ESCWA പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശവെറിയന്‍ നയങ്ങള്‍ രേഖപ്പെടുത്തുകയും പാലസ്തീന്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമായി താഴേ തലത്തിലിലെ ബഹിഷ്കരണ, divestment and sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. Dr. Khalaf അവരുടെ തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഒരു … Continue reading ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു