ഫോസില് ഇന്ധനങ്ങളില് നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്ത്തുന്ന വാതകങ്ങളുടെ ഉദ്വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്. ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്ണ്ണമായും അറിയില്ലെന്നും അതില് ശാസ്ത്രജ്ഞര്ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില് നിയമ നിര്മ്മാതാക്കള്ക്കും പത്രപ്രവര്ത്തകര്ക്കും അവര് ഉപദേശം നല്കിയിരുന്നു. എന്നാല് ഫെഡറല് കേസില് നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ … Continue reading മറച്ചുവെച്ച സത്യം
ടാഗ്: എണ്ണ
ഷെല്ലിന് ദുഖം
പൊതുജനം കാണ്കെ കമ്പനിയുടെ public relations നയം തുറന്ന് കാണിക്കുന്നത് അപൂര്വ്വമാണ്. അതിലും അപൂര്വ്വമാണ് വളരേറെ sensitive ആയ കമ്പനി രേഖകള് - persuasion ന്റെ കറുത്ത കല - വെളിച്ചം കാണുന്നത്. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കും. മിനസോട്ടയിലെ (Minnesota) litigation ന്റെ നിര്ബന്ധപ്രകാരം ദശലക്ഷക്കണക്കിന് രേഖകള് ഭീമന് പുകയില കമ്പനികള് പുറത്തുവിട്ടത് ഉദാഹരണം. പെട്ടെന്ന് തന്നെ ചെറുപ്പക്കാരേയും കൌമാരക്കാരേയും ലക്ഷ്യം വെക്കുന്ന എല്ലാ devious PR strategies ഉം മാറ്റി മരിക്കുന്ന പുകവലിക്കാരിലേക്കാകുന്നതായ വിവരം പുറത്തുവന്നു. … Continue reading ഷെല്ലിന് ദുഖം
കുഴിക്കുക കൊല്ലുക
A San Francisco district court is hearing a case brought by Nigerian plaintiffs who accuse Chevron of recruiting and supplying Nigerian military forces involved in a May 1998 shooting and killing of protesters in the oil-rich Niger Delta. The protesters were occupying a Chevron-owned oil platform called the Parabe platform, demanding jobs and compensation for … Continue reading കുഴിക്കുക കൊല്ലുക
എനിക്ക് എന്ന് ഉത്തര ധ്രുവത്തില് കുഴിക്കാന് കഴിയും
ആഴക്കടല് അന്തര്വാഹിനികളായ മിര്(Mir) 1 ഉം മിര് 2 ഉം ശൂന്യാകാശ യാത്രക്ക് തുല്യമായ സങ്കീര്ണ്ണതയുള്ള ഒരു ദൗത്യത്തിനായി ഇറങ്ങിയിരിക്കുകയാണ്. അണുശക്തി കൊണ്ട് പ്രവര്ത്തിക്കുന്ന ഒരു icebreaker കപ്പല് മൂന്നു മീറ്റര് കനമുള്ള മഞ്ഞ് പാളി മുറിച്ചുകൊണ്ട് ഉത്തര ധ്രുവത്തിലെത്തി. കപ്പലിന്റെ ഒരു ഭാഗം തുറന്ന് റഷ്യന് നാവികര് മുങ്ങിക്കപ്പലുകളെ നാല് കിലോമീറ്റര് താഴ്ച്ചയിലേക്കുള്ള മുങ്ങലിന് തയ്യാറാക്കി. ആര്ക്ടിക് സമുദ്രത്തിന്റെ അടിത്തട്ടില് അതില് ഒരു കപ്പല് തറയുടെ samples എടുത്തു. മറ്റേത് റഷ്യന് കൊടി അടങ്ങിയ ഒരു … Continue reading എനിക്ക് എന്ന് ഉത്തര ധ്രുവത്തില് കുഴിക്കാന് കഴിയും
ബോവോടോയും ഷെവ്റോണും തമ്മിലുള്ള കേസ്
നൈജീരിയയിലെ ഡെല്റ്റ (Nigeria's Delta) സംസ്ഥാനം പരിസ്ഥിതി പ്രവര്ത്തകര്ക്ക് നല്ല സ്ഥലമല്ല. യഥാര്ത്ഥത്തില് നൈജീരിയക്കാര്ക്കും നല്ലതല്ല അവിടം. 1956 ല് ബഹുരാഷ്ട്രകുത്തകകളായ Chevron ഉം Shell ഉം എണ്ണ നിക്ഷേപം അവിടെ കണ്ടെത്തിയതോടെ എണ്ണകമ്പനികള്ക്കാണ് അവിടം നല്ലതായിരിക്കുന്നത്. ശതകോടികണക്കിന് ബാരല് എണ്ണ അവര് അവിടെ നിന്ന് ഊറ്റിയെടുത്തു. ഇപ്പോഴും പരിസ്ഥിതി നാശം വരുത്തിക്കൊണ്ട് പ്രതി ദിനം 18 ലക്ഷം ബാരല് മുതല് 25 ലക്ഷം ബാരല് വരെ എണ്ണ ഖനനം ചെയ്യുന്നു. 2004 ല് നൈജീരിയയുടെ കയറ്റുമതിയില് … Continue reading ബോവോടോയും ഷെവ്റോണും തമ്മിലുള്ള കേസ്
എക്സോണ് മോബിലിന് പണമാണ് പ്രധാനം
സാധാരണ എണ്ണ കമ്പനി എന്നതിലുപരി തങ്ങള് അതിലും വലുതാണെന്ന് പൊങ്ങച്ചം പറയുന്ന ExxonMobil ന് അത് പ്രകടിപ്പിക്കാന് വിചിത്രമായ രീതിയുണ്ട്. (Beijing Olympics ല് അവര് അത്തരം പരസ്യമാണ് അവിടെ പ്രചരിപ്പിച്ചത്.) റിക്കോഡ് ലാഭം നേടുന്ന ഈ സമയത്തും അവര് 1989 ലെ Valdez എണ്ണ ചോര്ച്ച ദുരന്തബാധിതര്ക്കുള്ള നഷ്ടപരിഹാരം നല്കാതിരിക്കാന് കോടതിയില് വാദിക്കുകയാണ്. മൂന്ന് ദിവസത്തെ ലാഭമായ $50 കോടി ഡോളര് വരും ഈ തുക എന്ന് Center for Public Integrity's Marianne Lavelle … Continue reading എക്സോണ് മോബിലിന് പണമാണ് പ്രധാനം
ഷെവ്രോണിന്റെ യഥാര്ത്ഥ വില
Chevron ന്റെ വാര്ഷിക റിപ്പോര്ട്ട് പ്രകാരം 2008 അവരുടെ ഏറ്റവും ലാഭമുള്ള വര്ഷമായിരുന്നു. [ഇത് പഴയ കണക്കാണ്.] ഓഹരി ഉടമകളുടെ സമ്മേളനം നടക്കാനിരിക്കെ ഈ ലാഭത്തിന്റെ കാണാക്കണക്ക് ഓഹരി ഉടമകളില് നിന്ന് മറച്ച് വെക്കുകയാണവര്. അവരുടെ വാര്ഷിക റിപ്പോര്ട്ടിന് ബദലായി “The True Cost of Chevron” എന്നൊരു റിപ്പോര്ട്ട് പുറത്തുവന്നു. Angola, Burma, Canada, Chad, Cameroon, Ecuador, Iraq, Kazakhstan, Nigeria, Philippines, അമേരിക്ക എന്നിവിടങ്ങളിലെ Chevron ന്റെ പ്രവര്ത്തനങ്ങളിലേക്ക് ഇത് വെളിച്ചം വീശുന്നു. … Continue reading ഷെവ്രോണിന്റെ യഥാര്ത്ഥ വില
എണ്ണയുടെ യഥാര്ത്ഥ വില
Niger Delta യില് എണ്ണ ഭീമന് Royal Dutch Shell നടത്തിയ മനുഷ്യാവകാശ ധ്വംസനത്തിനെകിരെ ഒരു കേസ് ന്യൂയോര്ക്കില് തുടങ്ങി. നൈജീരിയക്കാരനായ പരിസ്ഥിതി പ്രവര്ത്തനും എഴുത്തുകാരനുമായ Ken Saro-Wiwa യുടെ വധശിക്ഷ പതിനാല് വര്ഷങ്ങള്ക്ക് ശേഷം ചര്ച്ച ചെയ്യുന്നു. അദ്ദേഹത്തിന്റെ പീഡനത്തിനും വധശിക്ഷക്കും ഷെല്ലിന് പങ്കുണ്ട്. കെന് സാരോ വിവ MOSOP(Movement for the Survival of the Ogoni People) ന്റെ സ്ഥാപക പ്രസിഡന്റാണ്. Ogoni കളേയും അവരുടം ഭൂമിയും ഷെല്ലും നൈജീരിയ സര്ക്കാരും കൊള്ളയടിക്കുന്നതിനെതിരെ … Continue reading എണ്ണയുടെ യഥാര്ത്ഥ വില
എണ്ണ രാജ്യങ്ങളെ നമ്മള് സംരക്ഷിക്കണോ?
ഭൂമിയില് എണ്ണ നിക്ഷേപമുള്ള സ്ഥലങ്ങള് വളരെ കുറവാണ്. മദ്ധ്യ പൂര്വ്വേഷ്യയിലെ രാജ്യങ്ങള്, വെനെസുല, റഷ്യ അങ്ങനെ ചില രാജ്യങ്ങളിലാണ് പ്രധാനമായും എണ്ണ നിക്ഷേപം ഉള്ളത്. കൂടാതെ ആര്ക്ടിക് പ്രദേശങ്ങളിലും എണ്ണയുടെ വലിയ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളൊഴിച്ച് വേറെ ആര്ക്കും വന്തോതിലുള്ള എണ്ണ നിക്ഷേപമില്ല. അവര്ക്ക് എണ്ണ മറ്റ് രാജ്യങ്ങളില് നിന്ന് വാങ്ങാനേ നിവര്ത്തിയുള്ളു. എണ്ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. മറ്റ് കറന്സിഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താന് ശ്രമിച്ച ഒരു വിദ്വാന് തന്റെ അടിവസ്ത്രം കഴുകുന്ന … Continue reading എണ്ണ രാജ്യങ്ങളെ നമ്മള് സംരക്ഷിക്കണോ?
ആസ്ട്രേലിയന് തീരത്ത് നടന്ന എണ്ണ മലിനീകരണം
വടക്ക് കിഴക്കന് ആസ്ട്രേലിയലെ Queensland എന്ന സ്ഥലത്ത് നടന്ന എണ്ണ മലിനീകരണം (oil spill) ആദ്യം കരുതിയതിലും 10 മടങ്ങ് മാരകമാണെന്ന് അധികൃതര് പറഞ്ഞു. ഹോങ്കോങ്ങില് രജിസ്റ്റര് ചെയ്ത കപ്പല് കൊടുങ്കാറ്റില് അകപ്പെട്ട് തകര്ന്നതാണ് ഈ എണ്ണ മലിനീകരണത്തിന് കാരണമായത്. 20-30 ടണ് എണ്ണയാണ് കടലില് പടര്ന്നതെന്ന് ആദ്യം അധികൃതര് പറഞ്ഞത്. എന്നാല് പിന്നീട് 230 ടണ് എണ്ണ പുറത്തൊഴുകി എന്നവര് തിരുത്തി. വിഷാംശമുള്ള കപ്പലിലെ അഴുക്ക് ക്യാന്സര് ഉണ്ടാക്കുന്നതാണെന്നും അത് മനുഷ്യര്ക്കും വന്യ ജീവികള്ക്കും അപകടകരമാണെന്നും … Continue reading ആസ്ട്രേലിയന് തീരത്ത് നടന്ന എണ്ണ മലിനീകരണം