ലോകത്തിന്റെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായി എണ്ണ തുടരുമ്പോഴും കല്‍ക്കരിയും പ്രകൃതി വാതകവും വലിയ വളര്‍ച്ചയാണ് കാണിക്കുന്നത് എന്ന് Worldwatch Institute നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2011 ല്‍ കല്‍ക്കരിയുടെ ഉപഭോഗം 5.4% വര്‍ദ്ധിച്ച് 372 കോടി ടണ്‍ oil equivalent ആയി. പ്രകൃതി വാതകം 2.2% വളര്‍ന്ന് 291 കോടി ടണ്‍ oil equivalent ആയി.. വൈദ്യുതി കമ്പോളത്തിന്റെ പ്രധാന ഇന്ധനമാണ് ഈവ രണ്ടും. കല്‍ക്കരിയുടെ പ്രധാന ഭാഗം ഊര്‍ജ്ജോത്പാദനത്തിനാണെങ്കിലും കുറച്ച് ഭാഗം നീരാവി ഉത്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. … Continue reading എണ്ണ രാജാവായി തുടരുന്നു
ടാഗ്: എണ്ണ
കുറ്റകൃത്യത്തിന് അമേരിക്കയിലെ ഏറ്റവും വലിയ പിഴ
6 വര്‍ഷത്തെ കാലയളവുകൊണ്ട് ചരിത്രപരമായ $450 കോടി ഡോളര്‍ ക്രിമിനല്‍ പിഴ നല്കാമെന്ന് BP സമ്മതിച്ചു. 11 തൊഴിലാളികള്‍ മരിച്ച 2010 ലെ Deepwater Horizon ദുരന്തത്തില്‍ BP കുറ്റവാളിയാണെന്ന് കോടത് വിധിച്ചു. BP യുടെ മറ്റ് സിവില്‍ കേസുകള്‍ Justice Department ഇനിയും തീര്‍പ്പാക്കിയിട്ടില്ല. പിഴയുടെ കൂടുതലും $240 കോടി ഡോളര്‍ Gulf of Mexico യുടെ പുനരുദ്ധാരണത്തിന് ചിലവാക്കും. അവിടെ 87 ദിവസങ്ങള്‍ കൊണ്ട് 50 ലക്ഷം ബാരല്‍ എണ്ണയാണ് ചോര്‍ന്നൊലിച്ചത്. ഇപ്പോഴും വെള്ളത്തില്‍ … Continue reading കുറ്റകൃത്യത്തിന് അമേരിക്കയിലെ ഏറ്റവും വലിയ പിഴ
വാര്‍ത്തകള്‍
ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍
ആര്‍ക്ടിക്കില്‍ കുഴിക്കാമോ? Yes We Can…
ഒബാക്ക് എന്തുകൊണ്ട് നോബല്‍ സമ്മാനം കിട്ടി എന്നത് യൂറോപ്പില്‍ തമാശയാണ്. അവര്‍ അതിന് കണ്ടെത്തിയകാരണം അദ്ദേഹം ബുഷ് അല്ല അതുകൊണ്ടാണ് സമ്മാനം കിട്ടി എന്നതാണ്. അദ്ദേഹം ആരാണെന്നതല്ല പകരം അദ്ദേഹം ആരല്ല എന്നതാണ് പ്രധാനം. അദ്ദേഹം ബുഷ് അല്ലായിരിക്കാം. എന്നാല്‍ ബുഷിന്റെ കാലത്തെ തെറ്റുകള്‍ [അതിനേക്കാള്‍ വലിപ്പത്തില്‍] തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. ബുഷിനേപ്പോലെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. വര്‍ഷങ്ങളായുള്ള കാലതാമസവും നീയമ യുദ്ധത്തിനും ശേഷം ഒബാമ സര്‍ക്കാര്‍ ഷെല്ലിന് Beaufort Sea യില്‍ എണ്ണക്കിണര്‍ കുഴിക്കാനുള്ള അനുമതി നല്‍കി. … Continue reading ആര്‍ക്ടിക്കില്‍ കുഴിക്കാമോ? Yes We Can…
വാര്‍ത്തകള്‍
വരുമാനത്തിലെ ആഹാരത്തിന്റെ ചിലവ് 2010 ല്‍ അമേരിക്കക്കാര്‍ അവരുടെ വരുമാനത്തിന്റെ 9.4% ആഹാരത്തിന് ചിലവഴിച്ചു. അതില്‍ 5.5% വീട്ടില്‍ വെച്ച ആഹാരത്തിനും 3.9% പുറത്തേ ആഹാരത്തിനുമായിരുന്നു. മുമ്പ് ചിലവാക്കിയതിനേക്കാള്‍ വളരെ കുറവാണിത്. ഉദാഹരണത്തിന് 1929 ല്‍ അമേരിക്കക്കാര്‍ വരുമാനത്തിന്റെ 23.4% ആഹാരത്തിനായി നീക്കിവെച്ചു. അതില്‍ 20.3% വീട്ടിലെ ആഹാരത്തിനും 3.1% പുറത്തേ ആഹാരത്തിനും. ജര്‍മ്മന്‍കാര്‍ ആഹരത്തിന് ചിലവാക്കുന്നതിന്റെ (11.4%) പകുതിയാണ് അമേരിക്കക്കാര്‍ വീട്ടില്‍ ചിലവാക്കുന്നത്. ഫ്രഞ്ച്കാര്‍ 13.6% ഉം, ഇറ്റലിക്കാര്‍ 14.4% ഉം തെക്കെ ആഫ്രിക്ക 20.1% … Continue reading വാര്‍ത്തകള്‍
എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം
Queen's University നടത്തിയ പഠനപ്രകാരം എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍ മീനുകള്‍ക്ക് വിഷമാണ്. ഡിറ്റര്‍ജന്റുകള്‍ oil dispersants ആണ്. എണ്ണയുടേയും വെള്ളത്തിന്റേയും ഇടയില്‍ പ്രതലബലം കുറക്കുന്ന ഇവ എണ്ണയെ ചെറിയ തുള്ളികളായി വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ഉപരിതലത്തിലുള്ള ജീവികളിലുണ്ടാക്കുന്ന എണ്ണയുടെ ദൂഷ്യഫലങ്ങള്‍ dispersion കുറക്കുന്നുവെന്ന് Dr. Peter Hodson നും അദ്ദേഹത്തിന്റെ സംഘവും കണ്ടെത്തി. പക്ഷേ ഇത് ജലത്തില്‍ എണ്ണയുടെ വലിയ ശേഖരം ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ എണ്ണയില്‍ നിന്ന് ഹൈഡ്രോ കാര്‍ബണുകള്‍ ജലത്തിലേക്ക് … Continue reading എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം
വാര്‍ത്തകള്‍
30 വലിയ കമ്പനികള്‍ നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കി നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ അമേരിക്കയിലെ 30 വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവാക്കിയതായി പഠനം കണ്ടെത്തി. U.S. Public Interest Research Group ആണ് ഈ പഠനം നടത്തിയത്. "Dirty Thirty" എന്ന് വിളിക്കുന്ന കമ്പനികള്‍ സര്‍ക്കാരിന് നികുതി ഒന്നും നല്‍കാതിരിക്കുകയും അതേ സമയം മൂന്നു വര്‍ഷ കാലയളവില്‍ $47.5 കോടി ഡോളര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കുകയും ചെയ്തു. അതില്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സമുദ്രം എണ്ണക്ക് BP Gulf ചോര്‍ച്ചക്ക് ശേഷം ശുദ്ധീകരണം നടക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ എണ്ണവില കൂടുന്നതും റിപ്പബ്ലിക്കന്‍മാരുടെ ആക്രമണത്താലും ഒബാമ സമുദ്രത്തിലെ എണ്ണ ഖനനത്തിന് അനുമതി നല്‍കി. Outer Continental Shelf ലെ 15 ലക്ഷം ഏക്കര്‍ കടലാണ് ഇങ്ങനെ ഖനനത്തിന് കൊടുത്തത്. 17.2 കോടി ബാരല്‍ എണ്ണ അവിടെയുണ്ടെന്ന് കരുതുന്നു. ഭൂമിയില്‍ നിന്ന് അര ട്രില്ല്യണ്‍ ടണ്‍ മഞ്ഞ് ഇല്ലാതാകുന്നു NASA യും German Aerospace Center … Continue reading വാര്‍ത്തകള്‍