ഒരു ധാര്‍മ്മിക പുനരുജ്ജീവനത്തിനായുള്ള ആഹ്വാനം

https://www.ted.com/talks/rev_william_barber_and_rev_liz_theoharis_tedwomen_2018 Reverend William Barber and Reverend Liz Theoharis

Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി

കഴിഞ്ഞ ശരല്‍കാലത്ത് Black Lives Matter ന്റെ മൂന്ന് നേതാക്കള്‍ — Patrisse Cullors, Alicia Garza, and Melina Abdullah — തെക്കന്‍ കാലിഫോര്‍ണിയയിലെ വിലപിടിച്ച ഒരു വീടിന്റെ നടുമുറ്റത്തെ ഒരു മേശക്ക് ചുറ്റുമിരുന്നു. George Floyd ന്റെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആ സ്ത്രീകള്‍ ഒരു യൂട്യൂബ് വീഡിയോ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. അവര്‍ തങ്ങളുടെ വംശീയ നീതി പ്രവര്‍ത്തികളെക്കുറിച്ചും കഴിഞ്ഞ വര്‍ഷം അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളേയും കുറിച്ച് വിവരിച്ചു. ഒരു സ്ത്രീയും തങ്ങളുടെ പിറകിലുള്ള … Continue reading Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി →

230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേ‍ഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍ →

കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി

കൊറോണവൈറസ് മഹാമാരിയുടെ കോലാഹലത്തിനിടക്ക് “ഇതില്‍ നമ്മളെല്ലാം ഒന്നിച്ചാണ്” എന്ന് നമ്മുടെ നേതാക്കള്‍ പറയുന്നത് നാം മിക്കപ്പോഴും കേള്‍ക്കാറുണ്ട്. സത്യമാണെങ്കിലും നമ്മളില്‍ ചിലര്‍ കൂടുതലായി ഇതില്‍ പെട്ടിരിക്കുന്നു. മറ്റ് കൂട്ടങ്ങളെക്കാള്‍ കറുത്ത അമേരിക്കക്കാരാണ് കൊറോണവൈറസ് കാരണം കൂടിയ വേഗത്തില്‍ മരിക്കുന്നത്. ഈ വ്യത്യാസത്തിന് പല കാരണങ്ങളുണ്ട്. എന്നാല്‍ അതിലെ വലിയ കാരണത്തിന് ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. അത് കറുത്ത അമേരിക്കക്കാരെ അപകടത്തിലാക്കുന്ന ധാരാളം വ്യവസ്ഥാപരമായ ഉപേക്ഷകളില്‍ ഒന്നാണ്: അവന്‍ അനുഭവിക്കുന്ന വായൂ മലിനീകരണം ആണത്. സാധാരണ വായൂ മലിനീകരണം … Continue reading കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി →

കറുത്തവരുടെ കോളേജുകളില്‍ ഒരു കൂട്ടം ബോംബ് ഭീഷണികള്‍

House Subcommittee on Crime, Terrorism and Homeland Security കറുത്തവരുടെ ചരിത്രപരമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വന്ന ഒരു കൂട്ടം ബോംബ് ഭീഷണിയെക്കുറിച്ചുള്ള പ്രമാണസാക്ഷ്യ വാദം കേട്ടു. ഈ മാസം മാത്രം ഒരു ഡസനിലധികം ബോംബ് ഭീഷണികളുണ്ടായി. ഫെബ്രുവരി Black History Month ആണ്. HBCUs നെ സംരക്ഷിക്കാനും പിന്‍തുണക്കാനും ആയ ഉടന്‍ നടപടി എടുക്കാനായി കോണ്‍ഗ്രസിലേക്ക് 60 ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ക്ഷണിച്ചത്. — സ്രോതസ്സ് democracynow.org | Feb 18, 2022

NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇത് കറുത്തവരുടെ ചരിത്ര മാസമാണ്. NAACP നേതാവിനെ മിസിസിപ്പിയിലെ Natchez നഗരത്തില്‍ വെച്ച് കൊന്നതിന്റെ 55ാം വാര്‍ഷികവുമായാണ് ഈ മാസം അടയാളപ്പെടുത്തുന്നത്. ഫെബ്രുവരി 27, 1967 ന് Wharlest Jackson Sr. ന്റെ കാറുമായി ബന്ധിപ്പിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. അപ്പോള്‍ NAACPയുടെ Natchez ലെ ട്രഷറര്‍ ആയിരുന്നു Jackson. Armstrong Tire and Rubber നിലയത്തിലെ തന്റെ ആദ്യ തൊഴില്‍ ദിനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. കറുത്തവര്‍ അതുവരെ നേടിയിട്ടില്ലാത്ത … Continue reading NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം →

ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ

നമ്മുടെ നാട്ടില്‍ നിന്ന് ധാരാളം പേര്‍ സമ്പന്ന രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമാക്കാര്‍ക്ക് ലാഭം കൂടിയതോടെ അവര്‍ ആ സമ്പന്ന രാജ്യങ്ങളെ പകിട്ടുള്ള ദൃശ്യങ്ങള്‍ അവിടെ പോയി ചിത്രീകരിച്ച് നമുക്ക് വിളമ്പാറുമുണ്ട്. പിന്നെ പൌരപ്രമുഖരായ രാഷ്ട്രീയക്കാര്‍ ഇടക്കിടെ അത്തരം രാജ്യങ്ങളില്‍ സുഖവാസത്തിന് പോകാറുമുണ്ട്. അതൊന്നും പോരാത്തതിന് മുരളി തുമ്മാരുക്കുടി, ശശി തരൂര്‍, ടിപി ശ്രീനിവാസന്‍ പോലുള്ള ഉന്നത സ്ഥാപനതികള്‍ അവിടുത്തെ വിശേഷങ്ങള്‍ നിരന്തരം മാധ്യമങ്ങളുലൂടെ പ്രസിദ്ധപ്പെടുത്താറുമുണ്ട്. അവയില്‍ നിന്നെല്ലാം നമുക്ക് ഒരു ആശ്ഛര്യജനകമായ ഒരു ജീവിത ചിത്രം … Continue reading ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ →