21ാം നൂറ്റാണ്ടിലെ ഒരു കല്‍ക്കരി നിലയം എന്നത് ഭ്രാന്താണ്

https://www.youtube.com/watch?v=TqTRKophvhI Finite: The Climate of Change. https://www.finite-film.com/

അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു

43 സംസ്ഥാനങ്ങളിലായുള്ള രാജ്യത്തെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. അതില്‍ പകുതിക്കും ശുദ്ധീകരണം നടത്താന്‍ പദ്ധതിയുമില്ല. Earthjustice and the Environmental Integrity Project എന്ന പരിസ്ഥിതി നിരീക്ഷണ സംഘത്തിന്റെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ ലാസ് വെഗാസിലെ മരുഭൂമി മുതല്‍ Massachusetts ന്റെ കിഴക്കന്‍ തീരം വരെയുള്ള അമേരിക്കയിലെ 292 സ്ഥലങ്ങള്‍ പരിശോധിച്ചു. കല്‍ക്കരി കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുമ്പോഴുണ്ടാകുന്ന വിഷപദാര്‍ത്ഥമായ കല്‍ക്കരി ചാരത്തെ ആണ് അവര്‍ പ്രധാനമായും ശ്രദ്ധിച്ചത്. — സ്രോതസ്സ് … Continue reading അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു

പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി

വൈദ്യുതോല്‍പ്പാദനത്തിന് മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ അവരുടെ അവസാനത്തെ കര്‍ക്കരി നിലയം ഈ ആഴ്ച അടച്ചുപൂട്ടി. യൂറോപ്യന്‍ യൂണിയനിലെ ഇത് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് പോര്‍ച്ചുഗല്‍. മദ്ധ്യ യൂറോപ്പിലെ Pego നിലയം രാജ്യത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരം നടത്തുന്നതില്‍ രണ്ടാമത്തെ സ്ഥാനമായിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 60 - 70% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. — സ്രോതസ്സ് euronews.com | 22/11/2021

ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്

കേന്ദ്ര സര്‍ക്കാര്‍ 41 കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ വെച്ചിരിക്കുന്ന ഈ കാലത്ത് രാജ്യത്തെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗത്തിലാണെന്ന് ഡാറ്റ കാണിക്കുന്നു. വളരെ മോശം പ്രകടനമാണ് അവ ഈ സാമ്പത്തിക വര്‍ഷം കാഴ്ചവെച്ചത്. കല്‍ക്കരി നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത 2010 ലെ 78% ല്‍ നിന്ന് 21 % ആണ് കുറഞ്ഞത്. ചരിത്രപരമായ ഒരു കുറവാണിത്. BloombergNEF പ്രസിദ്ധീകരിച്ച ജൂണ്‍ 26, 2020 ലെ India’s Clean Power Revolution എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. … Continue reading ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്

കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവി‍ഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു

19ആം നൂറ്റാണ്ടില്‍ തടി അമേരിക്കയുടെ ഊര്‍ജ്ജത്തിന്റെ മുഖ്യ സ്രോതസ്സായിരുന്നതിന് ശേഷം പ്രധാനമായും കല്‍ക്കരിയായിരുന്നു ആ സ്ഥാനത്ത് നിന്നിരുന്നത്. എന്നാല്‍ 2019 ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം ചരിത്രപരമായ ഒരു മാറ്റം കണ്ടു. ആദ്യമായി കല്‍ക്കരി ഉപയോഗം 15 കുറഞ്ഞു. തുടര്‍ച്ചയായ ആറ് വര്‍ഷങ്ങളില്‍ അങ്ങനെ സംഭവിച്ചു. അതേ സമയം പുനരുത്പാദിതോര്‍ജ്ജം 1% വര്‍ദ്ധിച്ചു. 1885 ന് ശേഷം ആദ്യമായി പുനരുത്പാദിതോര്‍ജ്ജം കല്‍ക്കരിയെ മറികടക്കുകയാണ്. കര്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കഴിഞ്ഞ 42 വര്‍ഷങ്ങളിലേയും ഏറ്റവും കുറഞ്ഞ നില … Continue reading 130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു

കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് … Continue reading കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണില്‍ കല്‍ക്കരി വിമുക്തമായ ആഴ്ച

19ആം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ആദ്യമായി കല്‍ക്കരി ശക്തിയുടെ ജന്മ സ്ഥലമായ ബ്രിട്ടണില്‍ 7 ദിവസമായി കല്‍ക്കരി നിലയങ്ങളുപയോഗിക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 1880കളില്‍ സ്ഥാപിച്ച ലോകത്തെ ആദ്യത്തെ കല്‍ക്കരി ഇന്ധനമായ വൈദ്യുതി നിലയം ബ്രിട്ടണിലാണുള്ളത്. പിന്നീടുള്ള നൂറ്റാണ്ടില്‍ കല്‍ക്കരിയായിരുന്നു പ്രധാന സാമ്പത്തിക driver. എന്നാല്‍ കല്‍ക്കരി നിലയങ്ങള്‍ വാതക നിലയങ്ങളേക്കാള്‍ ഇരട്ടി ആഗോളതപനത്തിന് കാരണമാകുന്ന, താപത്തെ തടഞ്ഞ് നിര്‍ത്തുന്ന CO2 പുറത്തുവിടുന്നു. അതുപോലെ മലിനീകരണം കുറക്കാനായി 1950കള്‍ക്ക് ശേഷം നിലയങ്ങള്‍ നഗരങ്ങളില്‍ നിന്ന് മാറ്റുകയുണ്ടായി. 2025 … Continue reading ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണില്‍ കല്‍ക്കരി വിമുക്തമായ ആഴ്ച