കുറവ് യാത്ര ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ ആനുകൂല്യം

കാലിഫോര്‍ണിയയിലെ State Insurance Commissioner ആയ Steve Poizner പുതിയൊരു നിയമം കൊണ്ടുവരുന്നു. യാത്രകുറക്കുന്ന വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാനാണ് പുതിയനിയമം. രണ്ട് കാര്യങ്ങള്‍ ഇതില്‍ ഉണ്ട്. ൧) കുറവ് യാത്ര നടത്തിയെന്ന് ഉടമകള്‍ തെളിയിക്കണം. പരിപാലന രസീതുകള്‍ വഴിയോ മീറ്റര്‍ റീഡിങ്ങ് വഴിയോ ആകാം ഇത്. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഇതിന്റെ ഭാഗമല്ല. ൨) ഇത് നിര്‍ബന്ധിത നിയമമല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഇത് നടപ്പാക്കണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതുപോലുള്ള … Continue reading കുറവ് യാത്ര ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ ആനുകൂല്യം

ടോസ്‌ലാ റോഡ്സ്റ്ററിന് പുതിയ Powertrain 1.5

ഇത് റോഡ്സ്റ്ററിന് മെച്ചപ്പെട്ട inverter (PEM) നല്‍കുകയും അത് മോട്ടറിലേക്ക് കൂടുതല്‍ കറന്റ് ഒഴുകാന്‍ സാഹായിക്കുകയും ചെയ്യും. പുതിമ മോട്ടോര്‍ കൂടിയ കറന്റ് സ്വീകരിച്ച് കൂടുതല്‍ ടോര്‍ഖ് ഉത്പാദിപ്പിക്കുന്നു. പുതിയ ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സും ഇതിന്റെ ഭാഗമാണ്. കൂടാതെ വാഹനത്തിന്റെ firmware യും മോട്ടോര്‍-ഗിയര്‍ബോക്സ് കപ്ലിങ്ങും മെച്ചപ്പെട്ടിട്ടുണ്ട്. പുതുക്കിയ Power Electronics Module (PEM) PEM ന് അകത്തുള്ള IGBT (Insulated Gate Bipolar Transistor) ആണ് ബാറ്ററിയില്‍ ഉള്ള വൈദ്യുതിയെ പരിവര്‍ത്തനം ചെയ്ത് മോട്ടറിന് ഉപയോഗിക്കാന്‍ … Continue reading ടോസ്‌ലാ റോഡ്സ്റ്ററിന് പുതിയ Powertrain 1.5

ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ

ടയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ചുള്ള അളവില്‍ കാറ്റ് നിറച്ചില്ലങ്കില്‍ തറയുമായി മുട്ടുന്ന ടയറിന്റെ അടിഭാഗം കൂടുതല്‍ വലിപ്പമുള്ളതായിരിക്കുകയും ഉരുളാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുയും ചെയ്യും. rolling resistance എന്നാണിതിന് പറയുന്നത്. മര്‍ദ്ദം കുറയുന്നതനുസരിച്ച് rolling resistance കൂടും. കുറഞ്ഞ മര്‍ദ്ദം കാറിന്റെ ദക്ഷത കുറക്കുകയും ടയറിന്റെ ആയുസ് കുറക്കുകയും ചെയ്യും. അമേരിക്കക്കാര്‍ കാറുകളുടെ ടയറില്‍ 80% മാത്രമേ കാറ്റടിക്കുന്നുള്ളു എന്ന് Carnegie Mellon University ലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. (ഒരു Dept. of Transportation … Continue reading ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ

ഓട്ടോപ്പ്യയുടെ അന്ത്യം

ഓട്ടോപ്പ്യ (Autopia) എന്ന് വിളിക്കുന്ന കാര്‍ അടിസ്ഥനത്തിലുള്ള സംസ്കാരത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ വണ്ടി ഓടിക്കുന്നത് കുറക്കുന്നു. കാറുകളോടുള്ള അവരുടെ പ്രേമത്തിന് നിറം മങ്ങുന്നു. എണ്ണ വിലകൂടുന്നതിന് നന്ദി. 2007 ല്‍ Riverside എന്ന സ്ഥലത്ത് 12% ആളുകളാണ് ബസ് ഉപയോഗിച്ചത്. 2008 ല്‍ 40% ആളുകള്‍ ബസ്സുപയോഗിക്കുന്നു. റയില്‍ യാത്രയില്‍ 11% വര്‍ദ്ധനവുണ്ടായി. പ്രാദേശിക കാര്‍ പൂളിങ്ങ് രീതിയില്‍ 40% വളര്‍ച്ചയുണ്ടായി. ഈ അവസ്ഥ തന്നെയാണ് അമേരിക്കയിലെ മിക്ക സ്ഥലങ്ങളിലും. തെക്കെ ഫ്ലോറിഡയിലെ ഒരു … Continue reading ഓട്ടോപ്പ്യയുടെ അന്ത്യം

തിങ്ക് കാര്‍

തിങ്ക് കാര്‍ ഒരു ചെറിയ വൈദ്യുത വാഹനമാണ്. ഇതിന് 100km/hr വേഗത്തില്‍ 180km ഒറ്റ ചാര്‍ജ്ജില്‍ യാത്രചെയ്യാനാവും. $25,000 ഡോളര്‍ വിലവരുന്ന ഇത് നഗര യാത്രക്ക് സൗകര്യപ്രദമാണ്. അമേരിക്കയിലെ Oslo ആസ്ഥാനമാക്കിയ കമ്പനിയാണ് ഇത് നിര്‍മ്മിക്കുനത്. Ox എന്ന പുതിയ മോഡലും പുറത്തിറക്കാന്‍ പ്ലാനുണ്ട്. - from http://www.inhabitat.com http://en.think.no/ ഇന്‍ഡ്യയിലെ റിവ കാര്‍ ഇതുപോലുള്ള നഗര യാത്രക്ക് അനുയോജ്യമാണ്. എന്നിരുന്നാലും പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ടാക്സീകാര്‍ ഉപയോഗിക്കാം. കാറിന്റെ പരി പൂര്‍ണ്ണ ഉപയോഗം … Continue reading തിങ്ക് കാര്‍

ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക.

ഒന്നമതായി ഡീസലിന് പെട്രോളിനേക്കള്‍ കൂടുതല്‍ കാര്‍ബണ്‍ അളവ് ഉണ്ട്. ഒരു gallon ഡീസല്‍ കത്തിച്ചാല്‍ 22.2 pounds of CO2 പുറത്തുവരും, പെട്രോളില്‍ നിന്ന് 19.4 pounds. അതുകൊണ്ട് ഒരേ ശക്തിയുള്ള ഡീസല്‍ കാര്‍ പെട്രോള്‍ കാറിനേക്കാള്‍ മലിനീകരണം ഉണ്ടാക്കുന്നു. black carbon (BC) എന്നോ ചെറിയ soot പൊടിയെന്നോ വിളിക്കുന്ന വാതകം ഒരു ഹരിത ഗൃഹ വാതകമാണെന്ന് നമുക്ക് വളരെ കാലം മുമ്പേ അറിയാം. ഡീസല്‍ എന്‍ജിന്‍ ആണ് black carbon ന്റെ ഒരു വലിയ … Continue reading ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക.

എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.

ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന ദക്ഷത: ഇന്ധനം 100% പിസ്റ്റണ്‍ ചലിപ്പിക്കുന്നതില്‍ 35% എന്‍ജിന്റെ ഘര്‍ഷണം മറികടക്കുന്നതിനും വായൂ-ഇന്ധന മിശ്രിതം പമ്പ് ചെയ്യുന്നതില്‍ (അമേരിക്കന്‍ ഗതാഗത അന്തരീക്ഷം) 20% യഥാര്‍ത്ഥത്തില്‍ നമ്മള്‍ ~20% വാഹന ദക്ഷതയില്‍ ആണോ വണ്ടി ഓടിക്കുന്നത്? നമുക്കെന്ത് ചെയ്യാന്‍ കഴിയും? fuel-lean ആയി എന്‍ജിന്‍ ഓടിക്കുക. അതായത് കൂടുതല്‍ വായു ഉപയോഗിക്കുക. ഇത് എന്‍ജിന്റെ ദക്ഷത കൂട്ടും. പണ്ടുകാലത്ത് എന്‍ജിന്‍ fuel-lean ആയിട്ടാണ് ഓടിച്ചിരുന്നത്, 15% കൂടുതല്‍ വായൂ. ഇത് ലാഭകരമായിരുന്നു. എന്തുകൊണ്ട് ഇത് … Continue reading എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.

ആഗോള കാറില്ലാ ദിനം

തങ്ങള്‍ കാര്‍-dominated സമൂഹത്തില്‍ വിശ്വസിക്കുന്നില്ല എന്നു ഉദ്ബോധിപ്പിക്കാന്‍ എല്ലാ സെപ്റ്റംബര്‍ 22 നും ലോകം മുഴുവന്‍ ആളുകള്‍ ഒത്തു ചേരുന്നു. ഒരു ദിവസത്തെ ആഘോഷവും അടുത്ത ദിവസം മുതല്‍ കാര്യങ്ങള്‍ പഴയതു പോലെ ആകുന്ന ഒന്ന് നമുക്ക് വേണ്ട. കാല്‍നടക്കര്‍ക്കും സൈക്കിള്‍ യാത്രകാര്‍ക്കും, കാര്‍ ഉപയോഗിക്കാനാഗ്രഹമില്ലാത്തവര്‍ക്കും വേണ്ട സൗകര്യം ചെയ്തുകൊടുക്കുകയെന്നത് നമ്മുടെ ഗവര്‍ണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. കാലാവസ്ത ചൂടുപിടിക്കുന്ന ഈ കാലത്ത് ഭൂമിയെ തണുപ്പിക്കനുള്ള നല്ല സമയം ആണ് ആഗോള കാറില്ലാ ദിനം. കൂടതെ ഇത് കറുകള്‍ക്ക് പകരം … Continue reading ആഗോള കാറില്ലാ ദിനം