Sep 16, 2018
ടാഗ്: കാലാവസ്ഥ ദുരന്തം
കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്
As California Governor Jerry Brown’s Global Climate Action Summit kicked off Thursday, indigenous and climate justice activists blocked the main entrance in protest. While the protests took place outside the GCAS, Gov. Brown and former New York Mayor Michael Bloomberg, the U.N. special envoy for climate action, were inside. Protesters disrupted Bloomberg’s speech at the … Continue reading കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്
റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു
അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറികള്‍ ടണ്‍ കണക്കിന് വായൂ മലിനീകാരികളെ ടെക്സാസിലെ അന്തരീക്ഷത്തിലെക്ക് പുറത്തുവിട്ടു എന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് വ്യക്തമായി. റിഫൈനറികളും പെട്രോ കെമിക്കല്‍ നിലയങ്ങളും അതി ശൈത്യം കാരണം അടച്ചിട്ടതോടെയാണ് ഇതുണ്ടായിരിക്കുന്നത്. ആര്‍ക്ടിക്കില്‍ നിന്ന് അടിച്ച അതിശൈത്യ കാറ്റ് വലിയ താപനില കുറവ് ഉണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും 40 ലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു. തണുപ്പ് പ്രകൃതിവാതക ഉത്പാദനത്തേയും വൈദ്യുതി ഉത്പാദനത്തേയും ബാധിച്ചു. അതിനാല്‍ അമേരിക്കയുടെ ഉള്‍ക്കടല്‍ … Continue reading റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു
തീവൃ താപം കാരണം ഭൂമിയുടെ മൂന്നിലൊന്ന് വാസയോഗ്യമല്ലാതാകും
Michael Mann കാലാവസ്ഥാ വിവരദോഷികള്‍ക്ക്
വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു
കഴിഞ്ഞ ആഴ്ച ചരിത്രപരമായ തണുപ്പിനിടക്ക് മരിച്ച 11-വയസുകാരന്റെ കുടുംബം രണ്ട് വൈദ്യുതി കമ്പനികള്‍ക്കെതിരെ കുട്ടിയുടെ മരണം തടയാവുന്നതായിരുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു. Conroe, Texas ലെ കുടുംബത്തിന്റെ മൊബൈല്‍ വീട്ടില്‍ വെച്ച് Maria Pineda യുടെ മകന്‍ Cristian ചൊവ്വാഴ്ച മരിച്ചു. $10 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് Electric Reliability Council of Texas നും Entergy Corp. നും എതിരെയാണ് കേസ് കൊടുത്തത്. ഊര്‍ജ്ജ വിതരണക്കാരുടെ അശ്രദ്ധ കാരണമാണ് ഈ മരണം ഉണ്ടായത്. … Continue reading വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു
ചൊവ്വ നിങ്ങള്‍ക്ക് ആത്യന്തികമായ സ്വാതന്ത്ര്യം നല്കുന്നു
കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി
ശീതകാല കൊടുംകാറ്റ് ടെക്സാസില്‍ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്തെ ജയിലില്‍ കിടക്കുന്ന ധാരാളം ആളുകള്‍ ചൂടും വെള്ളവും ഇല്ലാതെ ദിവസങ്ങളായി കഴിയുന്നു. ഇതിന് മുമ്പ് തന്നെ ജയിലുകള്‍ മോശം അവസ്ഥയിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തകരാറിലായതിനെത്തുടര്‍ന്ന് 33 ജയിലുകളിലേക്കുള്ള വൈദ്യുതി ഇല്ലാതായി എന്ന് അധികാരികള്‍ പറഞ്ഞു. 20 എണ്ണത്തില്‍ വെള്ളത്തിന്റെ ദൌര്‍ലഭ്യമുണ്ട്. ജോലിക്കാരുടെ എണ്ണത്തിലെ കുറവ് മറ്റൊരു പ്രശ്നമാണ്. കഴിക്കാന്‍ പറ്റാത്ത ആഹാരവും തണുത്തുറയുന്ന സെല്ലില്‍ ചൂടുകിട്ടാനായി പുതപ്പും ആണ് തടവുകാര്‍ക്ക് കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Feb … Continue reading കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി
കാലാവസ്ഥ കാരണമായ ദുരന്തങ്ങളില്‍ 4.7 ലക്ഷം ആളുകള്‍ മരിച്ചു
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ലോകത്തെ ദരിദ്ര രാജ്യങ്ങളിലെ അഞ്ച് ലക്ഷത്തിനടത്ത് ആളുകള്‍ കാലാവസ്ഥാ ദുരന്തങ്ങളുമായി ബന്ധപ്പെട്ട അവസ്ഥകളാല്‍ മരിച്ചു. Germanwatch ആണ് ഈ പഠനം നടത്തിയത്. 2000 - 2019 കാലത്ത് അമേരിക്കയുടെ ഭാഗമായ Puerto Rico ആണ് ഏറ്റവും വലിയ ദുരന്തങ്ങള്‍ സഹിച്ചത് എന്ന് അവരുടെ വാര്‍ഷിക “Global Climate Risk Index” റിപ്പോര്‍ട്ടില്‍ പറയുന്നു. ആ കാലത്തെ ഏറ്റവും വലിയ പത്ത് കാലാവസ്ഥ ദുരന്തങ്ങള്‍ നടന്നത് ഫിലിപ്പീന്‍സ്, മൊസാംബിക്, ബഹാമസ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തായ്‌ലാന്റ്, … Continue reading കാലാവസ്ഥ കാരണമായ ദുരന്തങ്ങളില്‍ 4.7 ലക്ഷം ആളുകള്‍ മരിച്ചു
ഹൃസ്വകാല കാലാവസ്ഥ ശക്തമായ മലിനീകാരികളെ കൈകാര്യം ചെയ്യേണ്ട സമയമായി
കാലാവസ്ഥയെ ചൂടാക്കുന്ന മലിനീകാരികളെ ഒന്നിച്ച് കൂട്ടിക്കെട്ടുകയും അവയുടെ ഫലത്തെ "CO2 തുല്യത"യുടെ പേരില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാലാവസ്ഥ നയങ്ങളില്‍ ഒരു സാധാരണ രീതിയാണ്. 100-വര്‍ഷത്തെ കാലയളവിലെ കാലാവസ്ഥ ഫലത്തെ താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമാക്കിയതാണ് ഈ തുല്യത. ഈ സമീപനം പ്രശ്നമുള്ളതാണ്. കാലാവസ്ഥ ശക്തമാക്കലുകാര്‍ എല്ലാവരും തുല്യരല്ല. കാലാവസ്ഥയിലേയും ജൈവവ്യവസ്ഥയിലേയും അവരുടെ ഫലങ്ങള്‍ വ്യതിരിക്തമാണ്. ഹൃസ്വകാല കാലാവസ്ഥ ശക്തികള്‍ക്ക് അടുത്തകാലത്തെ കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. അതേ സമയം CO2 ന് ദീര്‍ഘകാല കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. … Continue reading ഹൃസ്വകാല കാലാവസ്ഥ ശക്തമായ മലിനീകാരികളെ കൈകാര്യം ചെയ്യേണ്ട സമയമായി
കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില
ഭാഗികമായി കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന വര്‍ദ്ധിച്ച മഴയുടെ ഫലമായി പ്രതിവര്‍ഷം $250 കോടി ഡോളറിന്റെ അമിത നഷ്ടം അമേരിക്കയിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം Proceedings of the National Academy of Sciences ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 1988 - 2017 കാലത്തെ പഠനം നടത്തിയ 29-വര്‍ഷ കാലയളവില്‍ $7500 കോടി ഡോളറിന്റ വെള്ളപ്പൊക്ക നാശത്തിന്റെ ഉത്തരവാദി ശക്തമാകുന്ന മഴ ആണ്. മൊത്തം വെള്ളപ്പൊക്ക നാശം $20000 കോടി ഡോളറാണ്. അതായത് മഴ കാരണമുള്ള നാശം … Continue reading കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില